പച്ചപുളിവെച്ച് ഒരു കിടിലൻ ചമ്മന്തി തയ്യാറാക്കിയാലോ? വളരെ എളുപ്പത്തിൽ രുചികരമായി തയ്യാറാക്കാവുന്ന ഒരു ചമ്മന്തി.
ആവശ്യമായ ചേരുവകൾ
തയ്യാറാക്കുന്ന വിധം
പച്ച വാളൻ പുളി തോട് പൊട്ടിച്ച് കളഞ്ഞ് കത്തികൊണ്ട് അതിന്റെ കാമ്പ് എടുക്കുക. ശേഷം തേങ്ങ, ചെറിയ ഉള്ളി, കാന്താരി മുളക്, കറിവേപ്പില, ഉപ്പ് ചേർത്ത് ചമ്മന്തി അരയ്ക്കുക.