Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Entertainment Celebrities

‘പണ്ട് മുതൽ ആ അസുഖമുണ്ട്, 2023ൽ കൂടി’: ഐശ്വര്യ ലക്ഷ്മി | aishwarya-lekshmi-opens-up

പക്ഷെ അന്നേ ദിവസം ആശുപത്രിയിൽ പോകാൻ എനിക്ക് താൽപര്യമില്ലായിരുന്നു

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Nov 15, 2024, 11:30 am IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

നിവിൻ പോളി നായകനായി എത്തിയ ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് കടന്നുവന്ന നടിയാണ് ഐശ്വര്യ ലക്ഷ്മി. റീച്ചാർ എന്ന കഥാപാത്രത്തെയാണ് ഐശ്വര്യ അവതരിപ്പിച്ചത്. അതേ വർഷം പുറത്തിറങ്ങിയ ടോവിനോ ചിത്രം മായാനദിയിലും ഐശ്വര്യ നായികയായി എത്തി. പിന്നാലെ ഐശ്വര്യ ലക്ഷ്മിയുടെ തലവര തെളിഞ്ഞു. തൊട്ടതെല്ലാം പൊന്നാക്കിയ നടിയെ തേടി കൈ നിറയെ ചിത്രങ്ങൾ എത്തി.

മായാനദിക്ക് ശേഷം വരത്തനിലൂടെയാണ് ഐശ്വര്യയെ പ്രേക്ഷകർ കണ്ടത്. ഫഹദ് ഫാസിലായിരുന്നു ചിത്രത്തിൽ നായകൻ. വിജയ് സൂപ്പറും പൗർണ്ണമിയും, അർജന്റീന ഫാൻസ് കാട്ടൂർക്കടവ്, ബ്രദേഴ്സ് ഡേ എന്നീ ചിത്രങ്ങളിലും ഐശ്വര്യ നായികയായി. വിശാൽ ചിത്രം ആക്ഷനിലൂടെയായിരുന്നു ഐശ്വര്യയുടെ തമിഴ് സിനിമാ രം​ഗത്തേക്കുള്ള അരങ്ങേറ്റം. ചിത്രത്തിൽ വിശാലിന്റെ നായിക മീര എന്ന കഥാപാത്രത്തെയാണ് ഐശ്വര്യ അവതരിപ്പിച്ചത്. പിന്നീട് ധനുഷ് ചിത്രം ജ​ഗമേ തന്തിരത്തിലും ഐശ്വര്യ നായികയായി. അഭിനേത്രി, മോഡൽ എന്നതിന് പുറമെ ഡോക്ടർ കൂടിയാണ് ഐശ്വര്യ.

സോഷ്യൽമീഡിയയിൽ സജീവമായ താരം അടുത്തിടെ ഈ വർഷം ഇതുവരെ കടന്നുവന്ന നല്ലതും ചീത്തയുമായ സാഹചര്യങ്ങളിൽ പകർത്തിയ ചിത്രങ്ങൾ പങ്കിട്ടിരുന്നു. അതിൽ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ചിത്രവും പൊട്ടിക്കരയുന്ന ഫോട്ടോയുമുണ്ടായിരുന്നു. ഇപ്പോഴിതാ ആ ഫോട്ടോകൾക്ക് പിന്നിലെ സാഹചര്യം എന്തായിരുന്നുവെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ഐശ്വര്യ ലക്ഷ്മി.

കരിക്ക് ഫ്ലിക്കിന് നൽകിയ അഭിമുഖത്തിലാണ് ഈ ന്യൂ ഇയറിന് തന്നെ ആശുപത്രിയിൽ ചികിത്സ തേടി പോയതിന് പിന്നിലെ കാരണം ഐശ്വര്യ ലക്ഷ്മി പങ്കുവെച്ചത്. ഒന്നാം തിയ്യതി ആയതുകൊണ്ട് തന്നെ ആശുപത്രിയിൽ പോകാൻ മടിയായിരുന്നുവെന്നും ഐശ്വര്യ പറയുന്നു. ഞാൻ ഇടയ്ക്കിടയ്ക്ക് കരയുന്നുണ്ടെന്ന കാര്യം ഈ വർഷമാണ് ഞാൻ മനസിലാക്കിയത്.

കരയുന്ന ഒരു ഫോട്ടോ മാത്രമെ ഞാൻ ഇട്ടിട്ടുള്ളു. പക്ഷെ കരയുന്ന സമയത്തെല്ലാം ഫോട്ടോ എടുത്ത് വെച്ചിരുന്നു. അതുകൊണ്ട് തന്നെ എന്ന്, എങ്ങനെ, എപ്പോൾ കരഞ്ഞുവെന്ന് എനിക്ക് അറിയാമായിരുന്നു. എനിക്ക് വല്ലാത്ത മൈ​ഗ്രെയ്നുണ്ട്. ഈ വർഷം ന്യൂ ഇയർ ദിവസം ഞാൻ മൈ​ഗ്രെയ്ൻ കൂടി ആശുപത്രിയിലായിരുന്നു. പക്ഷെ അന്നേ ദിവസം ആശുപത്രിയിൽ പോകാൻ എനിക്ക് താൽപര്യമില്ലായിരുന്നു.

കാരണം ഒന്നാം തിയ്യതി ആരെങ്കിലും വരിക‌യാണെങ്കിൽ ഇത് തലേദിവസം പാർട്ടി ചെയ്തത് കൂടി പോയതുകൊണ്ട് അസുഖം വന്നയാളാണെന്ന ചിന്ത എല്ലാവർക്കും വരും. ഹൗസ് സർജൻസി ചെയ്തിരുന്ന സമയത്ത് അങ്ങനെ ആളുകൾ ചിന്തിക്കുന്നത് ‍ഞാൻ കണ്ടിട്ടുണ്ട്. പിന്നെ ഞാൻ പബ്ലിക്ക് ഫി​ഗറായതുകൊണ്ട് ഒന്നാം തിയ്യതി ഞാനും ആശുപത്രിയിൽ പോയാൽ അവിടെയുള്ള ഡോക്ടേഴ്സും ഇങ്ങനെ വിചാരിക്കുമോയെന്ന ചിന്ത എനിക്ക് ഉണ്ടായിരുന്നു.

ഇതൊക്കെയാണല്ലോ നമ്മുടെ പേടി. ഞാൻ താമസിക്കുന്ന അപ്പാർട്ട്മെന്റിൽ ന്യൂ ഇയർ സെലിബ്രേഷനുണ്ടായിരുന്നു. അവർ ലൗഡ് സ്പീക്കർ വെച്ചിരുന്നു. ഒരു പരിപാടിയുമില്ലാതെ ഞാൻ ഒറ്റയ്ക്ക് അപ്പാർട്ട്മെന്റിൽ ഇരിക്കുകയാണ്. ലൗഡ് സ്പീക്കർ സൗണ്ട് ട്രി​ഗറായപ്പോൾ എനിക്ക് മൈ​ഗ്രെയ്ൻ വന്നു. പണ്ട് മുതൽ മൈ​ഗ്രെയ്നുണ്ട്. 2023ൽ കൂടി.

ReadAlso:

പത്തുകൊല്ലമായി ഉപദ്രവിച്ചുകൊണ്ടിരിക്കുകയാണ്; തന്നെ വിഷം തന്ന് കൊല്ലൂ എന്ന് നടൻ ബാല

വെറും 58 മണിക്കൂർ കൊണ്ട് ആഗോള ബോക്സ് ഓഫീസിൽ 100 കോടി നേട്ടവുമായി ദൃശ്യം 3

ഒരു തെറ്റും ചെയ്യാത്ത ഒരാളെ ശിക്ഷിക്കാൻ പാടില്ല; ടിനി ടോമിനെ പിന്തുണച്ച് പ്രിയങ്ക അനൂപ്

‘ജിഹാദി എന്ന് വിളിച്ചിട്ടില്ല, അൻസിബ സഹോദരിയെ പോലെ’; ടിനി ടോം

തെളിവ് കാണിക്കെടാ, ഉളുപ്പുണ്ടോ നിനക്ക്; മാധവിനെ വെല്ലുവിളിച്ച് അശ്വന്ത് കോക്ക്

മെഡിറ്റേഷൻ പഠിക്കാൻ പോയിട്ടും അവിടെ ഇരിക്കാൻ പറ്റുന്നില്ലായിരുന്നു. ലൗഡ് സ്പീക്കർ അവിടെയും ഉണ്ടായിരുന്നു. മൈ​ഗ്രെയ്ൻ കൂടിയശേഷം എല്ലാ ദിവസവും ഇഞ്ചക്ഷൻ എടുക്കേണ്ട അവസ്ഥയിൽ എത്തി. ഡിസംബർ 31ന് മൈ​ഗ്രെയ്ൻ വന്ന് തുടങ്ങിയപ്പോൾ തന്നെ സുഹൃത്തുക്കൾ ആശുപത്രിയിൽ പോകാൻ എന്നെ ഉപദേശിച്ചിരുന്നു. ഡോക്ടമാരും മറ്റ് സ്റ്റാഫും എന്ത് ചിന്തിക്കുമെന്ന് കരുതി ഞാൻ പോകാൻ തയ്യാറായില്ല.

പക്ഷെ ഒന്നാം തിയ്യതി കൂടി. ഓമിറ്റിങ്ങ് അടക്കം എല്ലാമുണ്ടായിരുന്നു. അവസാനം ആശുപത്രിയിൽ പോയി അവിടെ എട്ട് മണിക്കൂറോളം കിടന്നു. അവിടെ എനിക്കൊപ്പം പഠിച്ച കുട്ടി കാഷ്യാലിറ്റിയിൽ ഡോക്ടറായിരുന്നു. അവൾ എടുത്ത ഫോട്ടോയാണ് അന്ന് ഞാൻ പോസ്റ്റ് ചെയ്ത ആശുപത്രിയിൽ നിന്നുള്ള ഫോട്ടോ.

സ്ട്രെസ്, പേഴ്സണൽ ലൈഫില പ്രശ്നങ്ങൾ എല്ലാമായിരുന്നു മൈ​ഗ്രെയ്ന് പിന്നിലെ കാരണം എന്നാണ് ഐശ്വര്യ പറഞ്ഞത്. കിങ് ഓഫ് കൊത്തയാണ് അവസാനം മലയാളത്തിൽ റിലീസ് ചെയ്ത ഐശ്വര്യയുടെ സിനിമ. ചിത്രം പരാജയമായിരുന്നു. ദുൽഖർ സൽമാനായിരുന്നു സിനിമയിൽ നായകൻ.

content highlight: aishwarya-lekshmi-opens-up

Tags: Anweshanam.comഅന്വേഷണം.കോംaiswaryalakshmiActress

Latest News

കേരളത്തിന് സാമ്പത്തിക ആരോഗ്യമുണ്ടോ ?: ധവളപത്രം നിയമസഭയില്‍ വെച്ച് മുഖ്യമന്ത്രി വി.ഡി. സതീശന്‍; രഹസ്യം സ്വഭാവത്തെ പരസ്യമാക്കിയെന്ന് പ്രതിപക്ഷത്തിന്റെ വിമര്‍ശനം; തമ്മില്‍ തര്‍ക്കിച്ച് വി.ഡിയും പി.വിയും

അമ്മയിലെ തർക്കം, പരാതി കേൾക്കാൻ സ്വതന്ത്ര സമിതി, അൻസിബ പറഞ്ഞ അംഗങ്ങൾ അല്ല, അമ്മ തീരുമാനിച്ചവർ പരാതി കേൾക്കും

ഓപ്പറേഷന്‍ തൂഫാന്‍; പ്രവര്‍ത്തനം ആരംഭിച്ച് 24 മണിക്കൂറിനകം നൂറിലധികം പ്രതികള്‍ പിടിയിൽ

ഓപ്പറേഷന്‍ തൂഫാന്‍; പ്രവര്‍ത്തനം ആരംഭിച്ച് 24 മണിക്കൂറിനകം നൂറിലധികം പ്രതികള്‍ വലയില്‍

ധവളപത്രം നാളെ നിയമസഭയിൽ: മന്ത്രിസഭായോഗം രാവിലെ അംഗീകാരം നൽകും

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies