Food

ഇത് ഒരെണ്ണം കഴിച്ചാൽ മതി; ഒരുഗ്രൻ വെജ് ചീസ് സാൻഡ് വിച്ച് | Veg Cheese Sandwich

ഒരുഗ്രൻ വെജ് ചീസ് സാൻഡ് വിച്ച് തയ്യാറാക്കിയാലോ? ഇത് ഒരെണ്ണം കഴിച്ചാൽ മതി ബ്രേക്ഫാസ്റ്റിന്. വളരെ എളുപ്പത്തിൽ രുചികരമായി തയ്യാറാക്കാവുന്ന ഒരു റെസിപ്പി. തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കിയാലോ?

ആവശ്യമായ ചേരുവകൾ

  • സാൻഡ് വിച്ച് ബ്രഡ് 4
  • സവാള 1ചെറുതായി അരിഞ്ഞത്
  • കാരറ്റ് 1
  • ക്യാപ്സിക്കം
  • കാബേജ് കുറച്ച്
  • മുളക്‌പൊടിച്ചത് 1ടീസ്പൂൺ
  • സീസണിങ് 1ടീസ്പൂൺ.
  • മയോണിസ് 3ടീസ്പൂൺ
  • ചീസ്:2
  • ഉപ്പ്‌
  • വെണ്ണ

തയ്യാറാക്കുന്ന വിധം

എല്ലാം കൂടി മിക്സ് ചെയ്ത് ബ്രെഡിൽ പുരട്ടിയതിനു ശേഷം ചീസ് വെച്ച് അതിന്റെ മുകളിൽ വേറെ ബ്രഡ് വെച്ച് വെണ്ണ തടവി ചുട്ടെടുക്കുക. രുചികരമായ സാൻഡ് വിച്ച് തയ്യാർ.