Celebrities

ഒരുപക്ഷേ അന്ന് അങ്ങനെ സംഭവിച്ചിരുന്നുവെങ്കിൽ മലയാളത്തിൽ ബോഡിഗാർഡ് എന്ന സിനിമ ഉണ്ടാകുമായിരുന്നില്ല

മലയാളികൾക്ക് ഒരിക്കലും മറക്കാൻ സാധിക്കാത്ത ഒരു മനോഹരമായ സിനിമയാണ് ബോഡിഗാർഡ് വലിയൊരു ഇടവേളയ്ക്ക് ശേഷം ഈ ഒരു സിനിമയിലൂടെ നയൻതാര മലയാളത്തിലേക്ക് ഒരു തിരിച്ചുവരവ് നടത്തുകയും ചെയ്തിരുന്നു അതുകൊണ്ടുതന്നെ ഈ ചിത്രം മലയാളികളുടെ ഫേവറിറ്റ് ചിത്രങ്ങളിൽ ഒന്നാണ് ഈ ചിത്രത്തെക്കുറിച്ച് ഒരു ആഭിമുഖത്തിൽ സംവിധായകനായ സിദ്ദിഖ് പറഞ്ഞ കാര്യമാണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. സത്യത്തിൽ ഈ ചിത്രം ആദ്യം ഉണ്ടാവേണ്ടത് തമിഴ് ആയിരുന്നു ചിലപ്പോൾ മലയാളത്തിൽ ഒരു സിനിമ ഉണ്ടാവാൻ തന്നെ സാധ്യത ഉണ്ടായിരുന്നില്ല

താൻ ഈ സിനിമയുടെ കഥ നടൻ വിജയുടെ പറഞ്ഞു ആ സമയത്ത് വിജയ് തന്നോട് പറഞ്ഞത് കഥ ഇഷ്ടപ്പെട്ടു എന്നും ഈ കഥ എവിഎം സ്റ്റുഡിയോയിൽ ഒന്ന് പറയൂ എന്നു ആയിരുന്നു എന്നാൽ എവിമ്മിന് താൻ പറഞ്ഞ കഥ ഇഷ്ടപെട്ടില്ല വിജയിയെ ഒരു ആക്ഷൻ താരമായി പ്രേക്ഷകർക്ക് മുൻപിൽ എത്തിക്കുവാൻ ആയിരുന്നു അവർക്ക് താല്പര്യം അതുകൊണ്ടുതന്നെ സ്വാഭാവികമായും ഈ കഥ അവർ അവഗണിക്കുകയായിരുന്നു ചെയ്തത് അങ്ങനെയാണ് ഈ കഥ ആദ്യം മലയാളത്തിൽ ചെയ്യുന്നത് താനാദ്യം വിജയിയോട് കഥ പറഞ്ഞപ്പോൾ വിജയിപ്പത് നമുക്കീ സിനിമ ചെയ്യാം ആദ്യം തമിഴ് എന്നാണ് ഞാൻ അപ്പോൾ വിജയിയോട് പറഞ്ഞിരുന്നു ഞാൻ ദിലീപുമായി കമ്മിറ്റഡ് ആണ് എന്ന്

അദ്ദേഹത്തോട് ഒന്ന് സംസാരിച്ചു നോക്കൂ എന്നായിരുന്നു അപ്പോൾ വിജയ് പറഞ്ഞത് വിജയിക്ക് കഥ അത്രത്തോളം ഇഷ്ടം ആവുകയും ചെയ്തിരുന്നു. ഒരുപക്ഷേ എവിഎം സമ്മതിക്കുകയായിരുന്നു എങ്കിൽ ആദ്യം ഈ ഒരു സിനിമ ഉണ്ടാകുന്നത് തമിഴിൽ ആയിരുന്നു മലയാളത്തിൽ അങ്ങനെയാണെങ്കിൽ ഇങ്ങനെയൊരു സിനിമ ഉണ്ടാവുക പോലും ചെയ്യില്ല
Story Highlights ; sidhikh talkes body gurd