Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News Kerala

ചേന്ദമംഗലംവടക്കന്‍ പറവൂര്‍ മേഖലയില്‍ എത്തിയത് കുറുവ സംഘമാണെന്ന് ഉറപ്പിക്കാനായിട്ടില്ല

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Nov 15, 2024, 07:57 pm IST
It has not been confirmed that the Kuruva gang reached the Paravur region north of Chendamangalam.

It has not been confirmed that the Kuruva gang reached the Paravur region north of Chendamangalam.

WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

ചേന്ദമംഗലംവടക്കന്‍ പറവൂര്‍ മേഖലയില്‍ എത്തിയത് കുറുവ സംഘമാണെന്ന് ഉറപ്പിക്കാനായിട്ടില്ല. എന്നാല്‍ എല്ലാ ലക്ഷണങ്ങളും വിരല്‍ചൂണ്ടുന്നത് അവരിലേക്കുതന്നെയെന്ന് പോലീസ് പറയുന്നത്. മുന്‍പു കുറുവ സംഘം ഉള്‍പ്പെട്ടിട്ടുള്ള സംഭവങ്ങളുമായുള്ള സാദൃശ്യമാണ് ഇപ്പോള്‍ എത്തിയത് തിരുട്ടുഗ്രാമത്തിലെ മോഷ്ടാക്കള്‍ തന്നെയാണെന്നു സംശയിക്കാന്‍ കാരണം. ഇവരുടെ വേഷവിധാനങ്ങളും മോഷണരീതിയുമെല്ലാം കുറുവ സംഘത്തോട് സാദൃശ്യമുള്ളതാണ്. കുറുവ സംഘവും വീടിന്റെ പിന്നിലെ വാതിലുകളാണ് ലക്ഷ്യം വയ്ക്കാറുള്ളത്. വടക്കന്‍ പറവൂരിലെത്തിയ സംഘവും പൊളിക്കാന്‍ ശ്രമിച്ചത് വീടിന്റെ പിന്‍വാതിലാണ്. കുറുവ സംഘം സാധാരണ ചെയ്യാറുള്ളതുപോലെ ഷര്‍ട്ട് ധരിക്കാതെ, ദേഹത്ത് എണ്ണ തേച്ച രീതിയിലുള്ള മോഷ്ടാക്കളാണ് ഇവിടെ എത്തിയതും. പൊലീസിന്റെ കണക്കില്‍ 3 വീടുകളിലാണ് വെളുപ്പിനെ മോഷണം നടന്നതെങ്കിലും നാട്ടുകാര്‍ പറയുന്നത് പത്തോളം വീടുകളില്‍ കുറുവ മോഷണ സംഘം എത്തിയിരുന്നു എന്നാണ്. സ്ഥലത്ത് പെട്രോളിങ് ശക്തമാക്കുമെന്ന് പൊലീസ് പറഞ്ഞു.

വടക്കന്‍ പറവൂര്‍ തൂയിത്തറ പാലത്തിനു സമീപത്തുള്ള വീട്ടില്‍ മോഷ്ടാക്കള്‍ എത്തിയിരുന്നു. വാതിലില്‍ തട്ടുന്നതു പോലുള്ള ശബ്ദം കേട്ട് വീട്ടുകാര്‍ എഴുന്നേറ്റ് ലൈറ്റ് ഇട്ടപ്പോള്‍ മോഷ്ടാക്കള്‍ രക്ഷപ്പെടുകയായിരുന്നു. 2 വീടുകളില്‍ മോഷ്ടാക്കള്‍ എത്തിയതിന്റെ സിസിടിവി ദൃശ്യങ്ങളാണ് പൊലീസിന് ലഭിച്ചത്. മറ്റൊരു വീട്ടിലും കൂടി മോഷ്ടാക്കള്‍ എത്തിയെന്നും പൊലീസ് ഉറപ്പിക്കുന്നു. എന്നാല്‍ പത്തോളം വീടുകളില്‍ ഇവര്‍ എത്തിയിരുന്നെന്നാണു പ്രദേശവാസികള്‍ ആവര്‍ത്തിക്കുന്നത്. ഇതോടെ നാട്ടുകാര്‍ പരിഭ്രാന്തിയിലാണ്.

ഒന്നും മോഷ്ടിച്ചില്ല എന്നതു കണക്കിലെടുത്താണു വന്നതു കുറുവ സംഘമാണോ എന്ന് സ്ഥിരീകരിക്കുന്നതില്‍ പൊലീസ് സമയമെടുക്കുന്നത്. മോഷ്ടിക്കാനാണ് എത്തിയതെങ്കില്‍ എന്ത് അക്രമം നടത്തിയിട്ടാണെങ്കിലും അത് ചെയ്യുന്നവരാണ് കുറുവ സംഘം. ഇത്രയധികം വീടുകളില്‍ എത്തിയിട്ടും വെറും കയ്യോടെ മോഷ്ടാക്കള്‍ പോയതുകൊണ്ട് ഇത് കുറുവ സംഘമാകില്ലെന്നാണു ചിലര്‍ സംശയിക്കുന്നത്.
ആലപ്പുഴ ജില്ലയില്‍ കുറുവ സംഘത്തിന്റെ സാന്നിധ്യം സ്ഥിരീകരിച്ച സാഹചര്യത്തില്‍ എറണാകുളം ജില്ലയില്‍ എത്തിയിട്ടുള്ളതും ഇവര്‍ തന്നെയാകാമെന്നു പൊലീസ് കരുതുന്നു.

 

ReadAlso:

കുറ്റിപ്പുറത്ത് ബസ് കാറിന് മുകളിലേക്ക് മറിഞ്ഞു, രണ്ടായി പിളര്‍ന്നു; ഒരു മരണം, മൂന്നു പേരുടെ നില ഗുരുതരം

യുഡിഎഫ് യോഗം വ്യാഴാഴ്ച, സര്‍ക്കാര്‍ അധികാരമേറ്റ ശേഷമുള്ള ആദ്യ യോഗം

മാസപ്പടി കേസ് ; വീണക്കെതിരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ കൂടുതൽ തെളിവുകൾ

പി.കെ ശ്രീമതിക്കെതിരായ വ്യാജപ്രചാരണം: പരാതിയിൽ കേസെടുത്ത് പൊലീസ്

കട്ടപ്പന ബിആർസിയിൽ ഒരു കോടി രൂപയുടെ വൻ വെട്ടിപ്പ്; 2 ജീവനക്കാർക്കെതിരെ കേസ്

Tags:

Latest News

പദവിയല്ല രാജ്യവും വിദ്യാർഥികളുമാണ് വലുത് ; രാജ്യത്തെ യുവാക്കളെ പ്രശംസിച്ച് അമിത് ഷാ

പരീക്ഷാ ക്രമക്കേടുകള്‍ തടയുന്നതിനുള്ള നിയമഭേദഗതി ആദ്യ നടപടി; പ്രള്‍ഹാദ് ജോഷി ഇന്ന് തന്നെ ചുമതലയേറ്റേക്കും | Pralhad Joshi is likely to assume charge today

‘കെഎം1’ മോഴയാനയെ മയക്കുവെടിവച്ച് പിടികൂടാന്‍ ഉത്തരവ്; റേഡിയോ കോളര്‍ ഘടിപ്പിച്ച് വനത്തിലേക്ക് വിടും

യുവാക്കളുടെ ഭാവി വച്ചാണ് കളിക്കുന്നത്, പ്രധാനമന്ത്രി മാപ്പ് പറയണമെന്ന് വിദ്യാർഥികളെ അഭിനന്ദിച്ച് രാഹുല്‍ ഗാന്ധി | ‘Prime Minister should apologise’: Rahul Gandhi on Dharmendra Pradhan’s resignation

മാസപ്പടി കേസ്: ടി. വീണയ്ക്ക് സേവനം നൽകിയിട്ടില്ലെന്ന് സി.എം.ആർ.എൽ എം.ഡി

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies