Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Entertainment

‘തീർത്തും അപരിചിതനെയാണ് ഞാൻ വിവാഹം ചെയ്തത്, അദ്ദേഹത്തെക്കുറിച്ച് ഒന്നുമറിയില്ലായിരുന്നു’ | Maadhavi

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Nov 16, 2024, 10:13 am IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

ആകാശദൂത് എന്ന ചിത്രം കണ്ടവരാരും മാധവിയെ മറക്കാനിടയില്ല. ആനിയായി മാധവി ജീവിക്കുകയായിരുന്നു. ഒരു വടക്കന്‍ വീരഗാഥ, ആയിരം നാവുള്ള ആനന്തന്‍, നൊമ്പരത്തിപ്പൂവ് തുടങ്ങി നിരവധി സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട് താരം. തെന്നിന്ത്യന്‍ ഭാഷകളിലും ബോളിവുഡിലുമൊക്കെയായി സജീവമായിരുന്നു അന്ന്. വിവാഹത്തോടെയായി സിനിമയോട് ബൈ പറഞ്ഞ് പോവുകയായിരുന്നു താരം. സോഷ്യല്‍മീഡിയയിലൂടെയായി തന്റെ വിശേഷങ്ങളെല്ലാം അവര്‍ പങ്കുവെക്കാറുണ്ട്. ഇന്ന് ഭർത്താവിനും മക്കൾക്കുമൊപ്പം വിദേശത്ത് കുടുംബ ജീവിതം നയിക്കുകയാണ് മാധവി. ഫാർമസ്യൂട്ടിക്കൽ ബിസിനസുകാരനായ റാൾഫ് ശർമ്മയെയാണ് മാധവി വിവാഹം ചെയ്തത്. 1996 ലായിരുന്നു വിവാഹം.

തന്റെ വിവാഹത്തെക്കുറിച്ചും വിവാഹ ശേഷം ജീവിതത്തിൽ വന്ന മാറ്റങ്ങളെക്കുറിച്ചും മാധവി പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്. മുമ്പൊരിക്കൽ കൈരളി ടിവിക്ക് നൽകിയ അഭിമുഖത്തിലാണ് മാധവി മനസ് തുറന്നത്. എന്റേത് അറേഞ്ച്ഡ് മാര്യേജ് ആയിരുന്നു. അതായിരുന്നു ഞാനെപ്പോഴും ആ​ഗ്രഹിച്ചത്. നിങ്ങൾ ഒരാളെ കണ്ടെത്തൂ, ഞാൻ വിവാഹം ചെയ്യാമെന്ന് പറഞ്ഞു. മാതാപിതാക്കളും എന്റെ ​ആത്മീയ ​ഗുരു സ്വാമി രാമയും ചേർന്നാണ് അദ്ദേഹത്തെ എനിക്ക് വേണ്ടെത്തിയത്. അദ്ദേഹത്തെക്കുറിച്ച് എനിക്കൊന്നും അറിയില്ലായിരുന്നു. തീർത്തും അപരിചിതനെയാണ് ഞാൻ വിവാഹം ചെയ്തത്. വിവാഹ ശേഷമാണ് ഞാനദ്ദേഹത്തെ അറിഞ്ഞത്. വിവാഹ ശേഷം ഞങ്ങൾ പ്രണയത്തിലായി. മൂന്ന് മക്കളാണ് ഞങ്ങൾക്കുള്ളത്. ഭാര്യ, അമ്മ എന്നീ നിലകളിൽ തിരക്കിലാണ് ഞാനിപ്പോൾ. ബിസിനസിന്റെ കാര്യങ്ങളുമുണ്ടെന്നും മാധവി വ്യക്തമാക്കി. വിവാഹ ശേഷം ഭർത്താവിന്റെ കമ്പനിയിൽ ജോയിൻ ചെയ്തു. കമ്പനിയുടെ വൈസ് പ്രസിഡന്റാണ് ഞാൻ. സമാധാനപരമായ ജീവിതം നയിക്കുകയാണിപ്പോൾ. സിനിമയിലായിരുന്നപ്പോൾ 20 മണിക്കൂറോളം വർക്ക് ചെയ്തിട്ടുണ്ട്. ഒരുപാട് യാത്ര ചെയ്തു. പല ഭാഷകളിൽ പല കഥാപാത്രങ്ങൾ. ഒരുപാട് ആളുകളുമായി ഇടപഴകി. വിശ്രമിക്കാനോ ഭക്ഷണം കഴിക്കാനോ നേരമില്ലായിരുന്നു. എന്നാൽ ഇപ്പോൾ അങ്ങനെയല്ലെന്നും മാധവി വ്യക്തമാക്കി.

തിരക്ക് പിടിച്ച ജീവിതമല്ല. രാവിലെ നാല് മണിക്ക് എഴുന്നേറ്റ് എവിടെയും പോകേണ്ടതില്ല. ബിസിനസ് വ്യത്യസ്തമാണ്. യാത്രകളുണ്ട്. പുതിയ ആളുകളെ കാണുന്നു. പുതിയ കാര്യങ്ങൾ പഠിക്കാനാകുന്നെന്നും മാധവി പറഞ്ഞു. മക്കൾ വളർന്ന ശേഷം നല്ല അവസം വന്നാൽ സിനിമകളിൽ അഭിനയിക്കുമെന്നാണ് അന്ന് മാധവി പറഞ്ഞത്. എന്നാൽ വർഷങ്ങൾക്കിപ്പുറവും നടി അഭിനയ രം​ഗത്തേക്ക് തിരിച്ച് വന്നിട്ടില്ല.

ReadAlso:

ബിജു മേനോൻ നായകനാകുന്ന “അവറാച്ചൻ ആൻഡ് സൺസ്” ഒക്ടോബർ 2 മുതൽ തിയേറ്ററുകളിൽ

ഇഷയും താരിണിയും ആയി മനം കവർന്ന് കായദു ലോഹറും സംയുക്ത വിശ്വനാഥനും; ദുൽഖർ സൽമാൻ ചിത്രം ഐ ആം ഗെയിമിലെ പുതിയ ക്യാരക്ടർ പോസ്റ്ററുകൾ പുറത്ത്

രാജമൗലി അവതരിപ്പിക്കുന്ന ഫഹദ് ഫാസിൽ ചിത്രം “ഡോണ്ട് ട്രബിൾ ദി ട്രബിൾ”: കേരളത്തിലെ വിതരണം ഭാവനാ റിലീസ്

തമിഴകത്ത് വീണ്ടും ഫാൻ ഫൈറ്റ്: സൂര്യയ്ക്കും ശിവകാർത്തികേയനും ഇടയിൽ നടന്നതെന്ത്?

‘സാറെ പച്ചയാ അപ്പുറത്ത് …. എടാ കേരളാ പോലീസ്സാ ഇപ്പുറത്ത്’ : തകര്‍പ്പന്‍ രംഗങ്ങളുമായി ‘ലോ ആന്‍ഡ് ഓര്‍ഡര്‍’ (Law &Order)ട്രെയിലര്‍ എത്തി

Tags: MARRIAGEHUSBANDMAADHAVI

Latest News

വൈദ്യുതി പ്രതിസന്ധിക്ക് കാരണം പ്ലാനിങ് ഇല്ലാത്തതെന്ന് കെ കെ ശൈലജ

ഏഴാം ക്ലാസ് വിദ്യാർഥിനിയെ മർദിച്ച സംഭവം; അധ്യാപകന്റെ ഭീഷണി, കേസായപ്പോൾ ഒളിവിൽ; കൂടുതൽ വിദ്യാർഥികളെ മർദിച്ചു

മസ്തിഷ്‌ക മരണത്തിന് പിന്നാലെ അവയവദാനം; ഏഴ് പേർക്ക് പുതുജീവൻ പകർന്ന് യുവ സൈനികൻ

അടിമാലിയിലെ ഇരട്ടക്കുട്ടികളുടെ മരണം; കീടനാശിനി ഉള്ളില്‍ ചെന്നെന്ന് പ്രാഥമിക നിഗമനം

ബ്രിക്സ് ഉച്ചകോടി; യുദ്ധത്തെ അപലപിക്കുന്ന സംയുക്ത പ്രസ്താവനയ്ക്ക് അംഗീകാരം; പഹല്‍ഗാം ഭീകരാക്രമണത്തെ പേരെടുത്ത് പരാമര്‍ശിച്ച് ഭീകരവാദത്തെ അപലപിച്ചു

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

എ​ന്റെ കൂടെയുള്ളവരൊക്കെ പോയി, ഇപ്പോൾ അഭിനയിക്കാൻ മോഹമില്ല

ജയിലിൽ കിടന്നപ്പോൾ ആരും എന്നെ തിരിഞ്ഞുനോക്കിയില്ല

ഇന്നുവരെ കാണാത്ത ധ്യാനി​ന്റെ അപൂർവ്വ അഭിമുഖം

24 ന്യൂസിൽ കൂ‌ട്ടരാജിയെന്ന് സൂചന ; എഡിറ്റോറിയൽ ബോ‍ർഡിൽ പൊട്ടിത്തെറി

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies