മലബാർ സ്റ്റൈലിൽ ഒരുഗ്രൻ മീൻ കറി തയ്യാറാക്കിയാലോ? നല്ല മസാലയെല്ലാം ചേർത്ത് തയ്യാറാക്കിയ ഒരു കിടിലൻ മീൻകറി.
ആവശ്യമായ ചേരുവകൾ
തയ്യാറാക്കുന്ന വിധം
തേങ്ങാ, മഞ്ഞൾ ചേർത്ത് അരയ്ക്കുക. പുളിവെള്ളം, മുളകുപൊടി, ഇഞ്ചി, പച്ചമുളക് ഇത്രയും മിക്സ് ആക്കുക. ഒരു ചട്ടിയിൽ ഇത്രയും ചേർത്തിളക്കുക. ഇതിലേക്ക് ഉപ്പ് ,മീൻ ചേർത്ത് വേവിക്കുക. വെന്തു കഴിയുമ്പോൾ തേങ്ങാപ്പാൽ ചേർത്ത് തിളപ്പിക്കുക.
ഒരു പാനിൽ 2 സ്പൂൺ എണ്ണ ചൂടാക്കി കടുക് പൊട്ടിക്കുക. അതിലേക്ക് ഒരു സവാള സ്ലൈസ് ചെയ്ത് മൂപ്പിക്കുക. കറിവേപ്പില ചേർക്കുക. ഇത് മീൻ കറിയിൽ ചേർത്തിളക്കുക.