Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News

ആരാണ് ഈ കുറുവ സംഘം? തമിഴ്നാട്ടിലെ തിരുട്ട് ഗ്രാമം ; ഞെട്ടിക്കുന്ന കഥകൾ ഇങ്ങനെ

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Nov 16, 2024, 09:28 pm IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

ആലപ്പുഴയിൽ മോഷണ പരമ്പര തുടർക്കഥയായതിന് പിന്നാലെ ആരാണ് ഈ കുറുവ സംഘം എന്ന സംശയം എല്ലാവരിലും ഉടലെടുത്തിരിക്കുന്നു. ഒറ്റവാക്കിൽ പറഞ്ഞാൽ മോഷണം കൂലിത്തൊഴിൽ ആയി സ്വീകരിച്ച ഒരു കൂട്ടർ എന്നത് തന്നെയാണ് ശരിയായ ഉത്തരം. ആയുധധാരികളായ സംഘം എന്നാണ് ഈ വാക്കിന്റെ യഥാർത്ഥ അർത്ഥം. നമ്മുടെ അയൽസംസ്ഥാനമായ തമിഴ്നാട്ടിൽ നിന്നുള്ളവരാണ് സംഘത്തിലെ പ്രധാനികൾ. ചെന്നൈ രാംജി നഗറിൽ ഒരു തിരുട്ട് ഗ്രാമമുണ്ട്. ഇവിടെയുള്ള ഒരു കൂട്ടമാണ് കുറുവ സംഘം. തിരുട്ട് ഗ്രാമങ്ങളിലെ മോഷണ സംഘങ്ങളിൽവെച്ച് ഏറ്റവും അക്രമകാരികളായ സംഘമാണ് കുറുവ സംഘം അഥവാ നരികുറുവാ. തിരുട്ട് ഗ്രാമങ്ങളിലുള്ള പുരുഷന്മാരും സ്ത്രീകളും കുട്ടികളും വരെ മോഷണം തൊഴിലായി സ്വീകരിച്ചവരാണ്. രാവിലെ കുളിച്ച് ക്ഷേത്രത്തിൽ പോയി പ്രാർഥിച്ച് നല്ല മുഹൂർത്തം നോക്കി മോഷണത്തിന് ഇറങ്ങും. 500 കുടുംബങ്ങൾ എങ്കിലും ഈ തിരുട്ട് ഗ്രാമത്തിൽ ഉണ്ടെന്നാണ് കണക്ക്. രാംജി നഗർ, തിരുച്ചി, രാമനാഥപുരത്തെ സിക്കൽ, മാനമധുരൈ എന്നിവയെല്ലാം തിരുട്ട് ഗ്രാമങ്ങളിൽ പെടും. പാരമ്പര്യമായി കൈമാറി വരുന്ന മോഷണ തന്ത്രങ്ങളും മെയ്‌ക്കരുത്തും ഇക്കൂട്ടർക്കുണ്ട്. വിദ്യാഭ്യാസം കുറവാണെങ്കിലും ആധുനിക സാങ്കേതിക വിദ്യകളും ഇവർ മോഷണത്തിനായി ഉപയോ​ഗിക്കും.

മൂന്ന് പേരടങ്ങുന്ന സംഘങ്ങളായി അർധ നഗ്നരായി ശരീരത്തിൽ മുഴുവൻ എണ്ണയും കരിയും പൂശിയാണ് കുറുവ സംഘം മോഷണത്തിന് ഇറങ്ങുന്നത്. പിടിക്കപ്പെട്ടാൽ അളുകളുടെ കൈയിൽ നിന്നും വഴുതിപ്പോവുക എന്നതാണ് ഇങ്ങനെ വരുന്നത് കൊണ്ട് അവർക്കുള്ള ഗുണം. കണ്ണുകൾ മാത്രം കാണാവുന്നതരത്തിൽ തുണികൊണ്ട് മുഖം മറച്ചിരിക്കും. സ്ത്രീകളുൾപ്പടെയുള്ള കുറുവ സംഘം പകൽ സമയങ്ങളിൽ ചെറിയ ജോലികളുമായി ചുറ്റിക്കറങ്ങി നടന്നാണ് ആളൊഴിഞ്ഞ വീടുകളും പ്രായമായവർ താമസിക്കുന്ന വീടുകളും കണ്ടെത്തുന്നത്. ആറ് മാസം മുതൽ ഒരു വർഷം വരെ കാത്തിരുന്ന് ഉചിതമായ സമയം എത്തുമ്പോഴാണ് മോഷണം. ആളില്ലാത്ത വീടാണെങ്കിൽ വീടിന്റെ പിന്നിലെ വാതിൽ തകർത്ത് അകത്തു കയറി മോഷണം നടത്തുന്നതാണ് രീതി. പ്രായമായവർ ഉള്ള വീടാണെങ്കിൽ വീടിന്റെ പുറത്ത് ടാപ്പ് തുറന്ന് വെള്ളം ഒഴുക്കുക, റെക്കോർഡ് ചെയ്തുവെച്ച കുഞ്ഞിന്റെ കരച്ചിൽ ശബ്ദം ഉറക്കെ കേൾപ്പിക്കുക. ശബ്ദം കേട്ട് പുറത്തിറങ്ങുന്നവരെ ആക്രമിച്ച് കീഴ്പ്പെടുത്തി വീടിനകത്ത് കയറി മോഷണം നടത്തും. വീട്ടുകാരെ ഭീഷണിപ്പെടുത്തിയും കഴുത്തിൽ കത്തിവച്ച് ഭയപ്പെടുത്തിയും സ്വർണവും പണവും കൈക്കലാക്കും. മോഷണ ശേഷം തിരികെ തിരുട്ട് ​ഗ്രാമത്തിലേക്ക് മടങ്ങും

ReadAlso:

മാസപ്പടി കേസ്: പിണറായി വിജയനെ ഒന്നാം പ്രതിയാക്കി വിജിലൻസ് നാളെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യും!!

നെടുമ്പാശ്ശേരിയിൽ മിനിക്കൂപ്പർ ഇടിച്ച് മൂന്ന് പേർക്ക് ദാരുണാന്ത്യം; ഡ്രൈവർ പിടിയിൽ

വിമാനത്തിനുള്ളിൽ കയറി സി.ജെ.പി നേതാക്കളെ കസ്റ്റഡിയിലെടുത്ത സംഭവം; ഡൽഹി പൊലീസിനോടും എയർപോർട്ട് അധികാരികളോടും വിശദീകരണം തേടി എയർ ഇന്ത്യ

അനാവശ്യമായി ഇടപെടരുത്; യുഎൻ മനുഷ്യാവകാശ സംഘടനക്കെതിരെ കേന്ദ്ര സർക്കാർ

തിരഞ്ഞെടുപ്പ് കമ്മീഷണർക്കെതിരായ സമരം കനക്കുന്നു; ഡൽഹിയിൽ ഇന്നും കനത്ത പ്രതിഷേധങ്ങൾ നടക്കും

Tags: kuruvasangam

Latest News

കുന്ദമംഗലത്ത് ഹോട്ടല്‍ അടിച്ച് തകര്‍ത്ത് യുവതിയെ ആക്രമിച്ച പ്രതി പിടിയില്‍

പിണറായി വിജയനെ വിട്ടയച്ചു; ഡല്‍ഹി പൊലീസ് ബുദ്ധിമുട്ടിച്ചുവെന്ന് പ്രതിപക്ഷ നേതാവ്

കൊച്ചിയിൽ നിന്ന് ജിദ്ദയിലേക്കുള്ള വിമാനങ്ങൾ റദ്ദാക്കി; യാത്രക്കാർക്ക് മുന്നറിയിപ്പ്

സിജെപി പ്രതിഷേധം തടയാൻ നഗരത്തിന് ‘പൂട്ട്’; പ്രത്യേക സിറ്റിങ്ങുമായി സുപ്രീംകോടതി

പിണറായി വിജയനെ വിട്ടയച്ചു; ഡല്‍ഹി പൊലീസ് ബുദ്ധിമുട്ടിച്ചുവെന്ന് പ്രതിപക്ഷ നേതാവ്

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

മലയാളം ഇൻഡസ്ട്രിയിൽ എനിക്ക് നേരിടേണ്ടി വന്നത്

എ​ന്റെ കൂടെയുള്ളവരൊക്കെ പോയി, ഇപ്പോൾ അഭിനയിക്കാൻ മോഹമില്ല

ജയിലിൽ കിടന്നപ്പോൾ ആരും എന്നെ തിരിഞ്ഞുനോക്കിയില്ല

ഇന്നുവരെ കാണാത്ത ധ്യാനി​ന്റെ അപൂർവ്വ അഭിമുഖം

24 ന്യൂസിൽ കൂ‌ട്ടരാജിയെന്ന് സൂചന ; എഡിറ്റോറിയൽ ബോ‍ർഡിൽ പൊട്ടിത്തെറി

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies