ഇന്നൊരു ചിക്കൻ പെരട്ട് ട്രൈ ചെയ്യാം. ഈസിയായി തയ്യാറാക്കാവുന്ന ഒരു റെസിപ്പി. പൊറാട്ട, ചപ്പാത്തി എന്നിവയ്‌ക്കെല്ലാമൊപ്പം ഒരു കിടിലൻ കോംബിനേഷൻ ആണ്.
ആവശ്യമായ ചേരുവകൾ
തയ്യാറാക്കുന്ന വിധം
1-14 വരെ ഉള്ള ചേരുവ ഇട്ട് 1/2 മണിക്കൂർ മാരിനെയ്റ്റ്റ് ചെയ്ത് വക്കുക. ഒരു പാൻ ചൂടാക്കി അതിൽ വെളിച്ചെണ്ണ ചേർത്ത് ഉള്ളി വയറ്റുക. ശേഷം ചിക്കൻ ചേർത്ത് അടച്ച് വെച്ച് വേവിക്കുക. വേണമെങ്കിൽ 1/4 കപ്പ് വെള്ളം ചേർക്കാം. ഇടയ്ക്ക് ഇളക്കി കൊടുക്കുക. മല്ലീ ഇല ഇട്ട് സെർവ് ചെയ്യാം.