മലയാളി പ്രേക്ഷകരുടെ മനസ്സിൽ എന്നും പ്രിയപ്പെട്ട നടന്മാരുടെ കൂട്ടത്തിലാണ് മമ്മൂട്ടിയുള്ളത് മലയാള സിനിമയുടെ മേസ്റ്റർ പദവി സ്വന്തമാക്കിയ മമ്മൂട്ടിയെയും വലിയ ഇഷ്ടത്തോടെ പ്രേക്ഷകർ ഏറ്റെടുക്കാൻ കാരണങ്ങൾ നിരവധിയാണ് മമ്മൂട്ടി മോഹൻലാൽ എന്നൊക്കെ പറഞ്ഞാൽ അത് മലയാള സിനിമയുടെ ഒരു പ്രത്യേക വികാരം തന്നെയാണെന്ന് പറയണം. ഓരോ വ്യത്യസ്തമായ വേഷങ്ങളും ചെയ്ത മലയാള സിനിമയിൽ തന്റേതായ സാന്നിധ്യം ഉറപ്പിക്കുകയാണ് ഇപ്പോഴും മമ്മൂട്ടി പ്രായത്തിൽ മറികടന്നാണ് ഓരോ കാര്യങ്ങളിലും മമ്മൂട്ടി കൂടുതൽ മികച്ചത് ആകുന്നത്
അടുത്ത സമയത്ത് റോഷക്ക് എന്ന സിനിമ ചെയ്തുകൊണ്ടാണ് മമ്മൂട്ടി പരീക്ഷണ സിനിമകൾക്ക് തുടക്കം കുറിക്കുന്നത് മമ്മൂട്ടിയുടെ ഓരോ ചിത്രങ്ങളും വളരെയധികം ശ്രദ്ധ നേടുകയും ചെയ്തു എന്നാൽ ഇപ്പോൾ ഇതാ മമ്മൂട്ടിയുടെ പുതിയ ചിത്രത്തെക്കുറിച്ച് അടുത്ത സുഹൃത്തു കൂടിയായ ജോൺ ബ്രിട്ടാസ് പങ്കുവെച്ച ചില കാര്യങ്ങളാണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത് അടുത്ത സിനിമയിൽ മമ്മൂട്ടി ഒരു വില്ലൻ വേഷത്തിലാണ് എത്തുന്നത് എന്നാണ് മനസ്സിലാക്കാൻ സാധിക്കുന്നത്
ജിതിൻ കെ ജോസ് ചിത്രത്തെ കുറിച്ചാണ് ജോൺ ബ്രിട്ടാസ് സംസാരിക്കുന്നത് മമ്മൂട്ടിയുടെ കഥാപാത്രത്തെക്കുറിച്ചും ജോൺ ബ്രിട്ടാസ് പറയുന്നുണ്ട്. പുതിയ സിനിമയിൽ പുള്ളിയാണ് വില്ലൻ വില്ലൻ എന്ന് പറഞ്ഞാൽ സ്ത്രീപീഡകനായ ഒരു വില്ലൻ അപ്പോൾ ഞാൻ അദ്ദേഹത്തോട് ചോദിച്ചു അത് ആരാധകരെ വിഷമിപ്പിക്കുമോ എന്ന് എന്താ ആരാധകർ പരീക്ഷണങ്ങൾ നടത്തിക്കൊണ്ടിരിക്കുകയാണ് എന്നാണ് അദ്ദേഹം അപ്പോൾ മറുപടി പറഞ്ഞത് എന്റെ ഒരു അഭിപ്രായത്തിൽ ഇത്രത്തോളം പരീക്ഷണങ്ങൾ നടത്തുന്ന മറ്റൊരു നടന്നില്ല അദ്ദേഹം ഒരു അത്ഭുതം തന്നെയാണ് എന്നും ജോൺ ബ്രിട്ടാസ് പറയുന്നു അദ്ദേഹത്തിന്റെ വാക്കുകൾ വളരെ വേഗം ശ്രദ്ധ നേടുകയായിരുന്നു ചെയ്തത്
story highlight; mammootty talkes john britas