ഉള്ളി, ഇഞ്ചി, വെളുത്തുള്ളി പച്ചമുളകും നീളത്തിൽ അരിഞ്ഞതും തക്കാളി മുറിച്ചതും പൊടികളും കുടംപുളിയും കൂടെ ഒരു ഗ്ലാസ് വെള്ളത്തിൽ ചട്ടിയിൽ ഇട്ടു തിളപ്പിക്കുക.
തിളച് രണ്ട് മിനിറ്റ് കഴിഞ്ഞ് അതിലേക്ക് മീൻ ഇടുക.ആവശ്യത്തിന് വെള്ളവും ചേർക്കാം.
മീൻ വെന്തതിനു ശേഷം ഒരു ടീ സ്പൂൺ വെളിച്ചെണ്ണയും തേങ്ങാപാലും കൂടെ ചേർത്ത് ഒന്ന് ചൂടാക്കി തീ അണയ്ക്കാം.
ഒരു പാനിൽ എണ്ണ ഒഴിച്ചു ചൂടാവുമ്പോൾ കടുകും കറിവേപ്പിലയും ഇട്ട് ചൂടാക്കി കറിയിലേക്ക് ഒഴിക്കാം.