നാടൻ മാമ്പഴം കൊണ്ടൊരുക്കുന്ന മാമ്പഴ പുളിശ്ശേരി എത്ര കഴിച്ചാലും മതിവരില്ല.
ചേരുവകൾ
പഴുത്ത മാങ്ങ – 12 എണ്ണം ചെറുത് വലുതാണെങ്കിൽ നാലോ അഞ്ചോ എടുത്താൽ മതി.
പച്ചമുളക് – 3
കറിവേപ്പില
മഞ്ഞൾപ്പൊടി – 1/4 ടീസ്പൂൺ
മുളകുപൊടി – 1/2 ടീസ്പൂൺ
ഉപ്പ് – 1/2 ടീസ്പൂൺ
വെള്ളം – 1 കപ്പ്
ശർക്കര – 1 വലിയ ക്യൂബ് , അല്ലെങ്കിൽ നിങ്ങളുടെ രുചിക്കനുസരിച്ച്
അരയ്ക്കാൻ
തേങ്ങ – 1 കപ്പ്
കറിവേപ്പില – 4-5 ഇതളുകൾ
പച്ചമുളക് – 1
മഞ്ഞൾപ്പൊടി – 1/4 ടീസ്പൂൺ
ജീരകം – 1/2 ടീസ്പൂണ്
ഉലുവ – 10-12 എണ്ണം
തൈര് – 1 കപ്പ്
മേൽപ്പറഞ്ഞ എല്ലാ ചേരുവകളും ആവശ്യത്തിനു തൈരു ചേർത്തു നന്നായി അരച്ചെടുക്കുക.
താളിയ്ക്കാൻ
വെളിച്ചെണ്ണ – 1 ടേബിൾസ്പൂൺ
നെയ്യ് – 1/4 ടീസ്പൂണ്
കടുക് – 1/2 ടീസ്പൂണ്
ഉലുവ – കുറച്ച്
വറ്റൽ മുളക് – 4 എണ്ണം
കറിവേപ്പില
കായം – 1/8 ടീസ്പൂൺ
മുളകുപൊടി – 1/4 ടീസ്പൂൺ
തയാറാക്കുന്ന വിധം
content highlight: mambazha-pulissery-recipe