Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Interviews
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Travel

കോടമഞ്ഞും മഴയും കാത്തുവെച്ച കുടജാദ്രി

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Nov 17, 2024, 10:49 pm IST
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ഗ്രൂപ്പില്‍ ചേരൂ.

സിനിമകളിലും പാട്ടുകളിലും കണ്ട് മനസ്സിൽ പതിഞ്ഞുപോയ സ്ഥലാണ് കുടജാദ്രി. കർണാടക സഹ്യപർവ്വതനിരകളിലെ 1,343 മീറ്റർ ഉയരമുള്ള കർണാടക സംസ്ഥാനത്തിലെ തന്നെ ഏറ്റവും ഉയർന്ന പതിമൂന്നാമത്തെ കൊടുമുടിയാണ് കുടജാദ്രി. കൊല്ലൂരിലെ പ്രശസ്തമായ മൂകാംബിക ക്ഷേത്രം കുടജാദ്രിയുടെ താഴ്വരയിലാണ് സ്ഥിതിചെയ്യുന്നത്. മലയ്ക്കു ചുറ്റുമുള്ള മഴക്കാടുകളിൽ എല്ലാ സമയവും മഞ്ഞുമൂടിക്കിടക്കും. കുടജം എന്നാൽ ഔഷധ സസ്യമായ കുടകപ്പാല എന്നാണ് അർഥം. കോടി പുണ്യവുമായി ഔഷധസസ്യങ്ങളെ തഴുകി ഒഴുകിവരുന്ന കുടജാദ്രിയിലെ നീർച്ചാലുകൾ ഔഷധങ്ങളുടെ കലവറയാണ്. പണ്ട് നടന്ന് പോകാൻ മാത്രമേ കഴിഞ്ഞിരുന്നുള്ളൂ എങ്കിൽ ഇന്ന് മൂകാംബികയെ തൊഴുതിറങ്ങിയാൽ ജീപ്പിൽ കുടജാദ്രി വരെ എത്താം. മൂകാംബികയിൽ നിന്നു രണ്ടു മണിക്കൂർ വരും ജീപ്പ് യാത്ര. മൺപാതയിലൂടെയുള്ള വനയാത്ര മൂലസ്ഥാനത്തുള്ള ദേവീക്ഷേത്രം എത്തുമ്പോൾ അവസാനിക്കും. ഇവിടെ നിന്നാണ് സർവജ്ഞപീഠത്തിലേക്കുള്ള കാൽനടയാത്ര ആരംഭിക്കുന്നത്. യാത്രാമധ്യേ നടപ്പാതയുടെ വലതുവശത്തു താഴോട്ടിറങ്ങിയാൽ ഗണപതി ഗുഹ. ഇവിടെ നിന്നു ചിത്രമൂലയിലേക്കു ഗുഹാമാർഗം പോകാം.

സർവജ്ഞപീഠത്തിലേക്ക് എത്താൻ എളുപ്പവഴികൾ ഒന്നും ഇല്ല. അറിവിന്റെ പീഠം തൊടാൻ എളുപ്പവഴികൾ ഒന്നുമില്ലെന്നും അത് കഷ്ടപ്പാട് നിറഞ്ഞതാണ് എന്ന പാഠവുമാണ് ഈ യാത്ര നമ്മെ പഠിപ്പിക്കുന്നത്. അറിഞ്ഞതിനും അപ്പുറമാണ് ആയിത്തീരേണ്ടത് എന്ന ഓർമപ്പെടുത്തൽ ഈ വന്യതയിലെ ഓരോ കയറ്റവും നമ്മെ പഠിപ്പിക്കും. അറിവുതേടിയുള്ള എല്ലാ അന്വേഷണങ്ങളും വന്നു നിൽക്കുന്നതു കുടജാദ്രിയിലെ ഈ കരിങ്കൽ പീഠത്തിലാണ്. പ്രപഞ്ചസാരങ്ങളും തേടി ശങ്കരാചാര്യർ നടന്നെത്തിയത് ഇവിടെയാണ്. ശങ്കരപീഠത്തിന്റെ കൽപ്പടിയിലെ വിശ്രമം മലകയറി എത്തിയതിൻ്റെ സകല അവശതകളും ഒറ്റ നിമിഷം കൊണ്ട് ഇല്ലാതാക്കും. കുടജാദ്രിയിലേക്കുള്ളത് സാഹസിക യാത്രയാണെങ്കിലും അപകടസാധ്യതകൾ കുറവാണ്. ഭക്തരുടെയും സഞ്ചാരികളുടെയും മനസ്സിലും കണ്ണിനും വിസ്മയമൊരുക്കുന്നയിടം  തന്നെയാണ് കുടജാദ്രി.

ReadAlso:

ആലപ്പുഴയുടെ സൗന്ദര്യം ആസ്വദിക്കണമെങ്കിൽ ഈ ബീച്ചുകളിൽ തന്നെ പോണം…

ആനകളുടെ ഒത്തുചേരലിന് സാക്ഷ്യം വഹിക്കാം; വിസ്മയ കാഴ്ച ഒരുക്കി ശ്രീലങ്ക

ബ്രിട്ടിഷ് യുദ്ധവിമാനംവെച്ച് പരസ്യവുമായി കേരളാ ടൂറിസം

ഷോപ്പിങ് ചെയ്യാൻ പറ്റിയ ഇടം; സഞ്ചാരികളെ സ്വാഗതം ചെയ്ത് തായ്‌ലൻഡ്

സമാധാനത്തോടെയും സുരക്ഷിതമായും സഞ്ചരിക്കാം; ലോകത്തിലെ 10 രാജ്യങ്ങള്‍ ഇവയാണ്…

Tags: kudajadri

Latest News

ചികിത്സക്കായി മുഖ്യമന്ത്രി പിണറായി വിജയൻ അമേരിക്കയിലേക്ക്

സംസ്ഥാനത്ത് അടുത്ത അഞ്ചുദിവസം ശക്തമായ മഴയ്ക്കും 50 കി.മി വേഗതയിൽ കാറ്റിനും സാധ്യത

കോട്ടയം മെഡി.കോളേജ് അപകടം; വിശദമായ റിപ്പോർട്ട് 7 ദിവസത്തിനുള്ളിൽ സമർപ്പിക്കുമെന്ന് ജില്ലാ കളക്ടർ

ആശുപത്രികളുടെ സുരക്ഷ: സുരക്ഷ പദ്ധതി നിലവിലുണ്ട്; ആരോഗ്യ വകുപ്പും ദുരന്ത നിവാരണ അതോറിറ്റിയും ചേര്‍ന്നുള്ള പദ്ധതി; സേഫ്റ്റി ഓഡിറ്റ് നടത്തിയതും ഈ കാലത്ത്

ബിന്ദുവിൻ്റെ മരണം സാധാരണ മരണമല്ല, സർക്കാരിൻ്റെ അനാസ്ഥയുടെ ഇര: രാജീവ് ചന്ദ്രശേഖർ

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഗാസയില്‍ പാര്‍ലെ-ജിയ്ക്ക് 2,342 രൂപ; ഭക്ഷ്യക്ഷാമം അതിരൂക്ഷം

റെട്രോയുടെ ഡബ്ബിംഗ് പതിപ്പും വൻദുരന്തം; ‘കന്നിമ’ ഗാനത്തെ കീറിമുറിച്ച് ട്രോളന്മാർ, വീഡിയോ വൈറൽ…

മുൻകാമുകന്റെ വിവാഹസൽക്കാരം അലങ്കോലമാക്കി യുവതി; വീഡിയോ വൈറൽ…

ഫിറോസ്‌പുരിലെ ജനവാസ മേഖലയിൽ ഡ്രോൺ പതിച്ചു; ഒരു കുടുംബത്തിന് പരിക്ക്; അതിർത്തിയിൽ വെടിവയ്പ്പും ഷെല്ലാക്രമണവും

സലാൽ അണക്കെട്ട് തുറന്ന് ഇന്ത്യ; അതിർത്തിയിൽ ‘ജലയുദ്ധം’, വീഡിയോ കാണാം…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.