ഇനി മതി കിട്ടുമ്പോൾ ഇതുപോലെ ഒന്ന് ട്രൈ ചെയ്തുനോക്കൂ. വളരെ രുചികരമായി ഒരു വറ്റിച്ചത്, ഇത് എങ്ങനെ തയ്യാറാക്കാമെന്ന് നോക്കിയാലോ?
ആവശ്യമായ ചേരുവകൾ
തയ്യാറാക്കുന്ന വിധം
ചട്ടിയിൽ ഇഞ്ചി, വെള്ളുള്ളി, കരുമുളക്, ഉള്ളി, തക്കാളി, കറിവേപ്പില എല്ലാം എണ്ണയൊഴിച്ച് വഴറ്റി, മഞ്ഞൾ മുളക് പൊടികൾ ഇട്ട് മൂപ്പിച്ച് പുളി ചേർക്കുക. മീൻ വേവാൻ മാത്രം വെള്ളമൊഴിച്ച് ആവശ്യത്തിനുപ്പിട്ട് തിളപ്പിച്ച് ചെറുതായി വരഞ്ഞ മത്തി മീനിട്ട് തിരിച്ചും മറിച്ചും വേവിച്ച് വറ്റിച്ചെടുക്കുക.