Celebrities

എ ഐയിലൂടെ കൊച്ചിൻ ഹനീഫയെ റീക്രീയേറ്റ് ചെയ്ത ചിത്രം വൈറൽ

കൊച്ചിൻ ഹനീഫ ഇപ്പോൾ ഉണ്ടായിരുന്നുവെങ്കിൽ എങ്ങനെയിരിക്കും

മലയാളികൾക്ക് വളരെ പ്രിയങ്കരനായ നടനാണ് കൊച്ചിൻ ഹനീഫ വളരെ പെട്ടെന്ന് തന്നെ മലയാളികളുടെ മനസ്സിൽ തന്റേതായ സ്ഥാനം നേടിയെടുക്കാൻ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്. മലയാള സിനിമയ്ക്ക് വളരെ പെട്ടെന്ന് നഷ്ടമായ ഒരു നടൻ കൂടിയാണ് കൊച്ചിൻ ഹനീഫ അദ്ദേഹത്തോട് ഒരു വല്ലാത്ത ഇഷ്ടം തന്നെയായിരുന്നു പ്രേക്ഷകർക്ക് ഉണ്ടായിരുന്നത് അദ്ദേഹത്തിന്റെ ഓരോ ചിത്രങ്ങളും അത്രത്തോളം ഇഷ്ടത്തോടെയാണ് മലയാളി പ്രേക്ഷകർ കാണുകയും ചെയ്തിട്ടുള്ളത് ഇപ്പോൾ ഇത് ശ്രദ്ധ നേടുന്നത് അദ്ദേഹത്തിന്റെ കുറച്ച് ചിത്രങ്ങളാണ്

കൊച്ചിൻ ഹനീഫ ഇപ്പോൾ ഉണ്ടായിരുന്നുവെങ്കിൽ എങ്ങനെയിരിക്കും എന്ന് ടെക്നോളജിയിലൂടെ ഒരാൾ റീ ക്രീയേറ്റ് ചെയ്ത ചിത്രങ്ങളാണ് ഇപ്പോൾ ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. ഈ ചിത്രങ്ങൾ വളരെ വേഗം തന്നെ സോഷ്യൽ മീഡിയ ഏറ്റെടുക്കുകയും ചെയ്തു നിരവധി ആളുകളാണ് ഇതിന് മികച്ച കമന്റുകൾ ആയി എത്തുന്നത് അദ്ദേഹം ഇപ്പോൾ ഉണ്ടായിരുന്നുവെങ്കിൽ ഒരുപാട് മികച്ച ചിത്രങ്ങൾ ചെയ്യേണ്ടതാണ് ശരിക്കും ഇതുപോലെ ഇരിക്കുമായിരുന്നു എന്നൊക്കെയാണ് പലരും കമന്റുകളിലൂടെ പറയുന്നത് ഈ കമന്റുകൾ എല്ലാം വളരെ വേഗം തന്നെ ശ്രദ്ധ നേടുകയും ചെയ്തു

മലയാളത്തിൽ മാത്രമല്ല അന്യഭാഷയിലും തന്റേതായ സാന്നിധ്യം ഉറപ്പിക്കാൻ സാധിച്ചിട്ടുള്ള നടന്മാരുടെ കൂട്ടത്തിൽ ആണ് കൊച്ചിൻ ഹനീഫ ഉള്ളത്. അദ്ദേഹത്തിന്റെ ഓരോ ചിത്രങ്ങൾക്കും ആരാധകർ നിരവധി ആയിരുന്നു രണ്ട് ഇരട്ട കുട്ടികളാണ് അദ്ദേഹത്തിന് ഉള്ളത് കുടുംബത്തിനൊപ്പം അദ്ദേഹം ഇരിക്കുന്ന ഒരു ചിത്രമാണ് ഇപ്പോൾ ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്
Story Highlights ;kochin Haneefa viral photo