നാലു മണിക്ക് ചായയ്ക്ക് ഒപ്പം നാടൻ പലഹാരം ആയാലോ? പുതുതലമുറ അറിയട്ടെ പഴമയുടെ നാട്ടുരുചിക്കൂട്ടായ അരിയുണ്ട.
ചേരുവകൾ
1. പുഴുക്കലരി മലരുപോലെ വറുത്തു പൊടിച്ച് ഇടഞ്ഞെടുത്തത് – 2 കപ്പ്
2. പഞ്ചസാര പൊടിച്ചത് – 2 കപ്പ്
കശുവണ്ടിപ്പരിപ്പ് നുറുക്കിയത് – അര കപ്പ്
തേങ്ങ ചുരണ്ടി അവ്നില്‍ വച്ചു വെള്ളം വലിച്ചെടുത്തത് – അര കപ്പ്
3. ചൂടു നെയ്യ് – മുക്കാൽ കപ്പ്
പാകം ചെയ്യുന്ന വിധം
content highlight: ari-unda-traditional-snack-recipe