Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Interviews
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Business

ബമ്പര്‍ ഹോളിഡേ ഷോപ്പിംഗ് സീസണിന് തയാറെടുത്ത് ആമസോണ്‍ ഗ്ലോബല്‍ സെല്ലിംഗ് കയറ്റുമതിക്കാര്

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Nov 20, 2024, 03:47 pm IST
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ഗ്രൂപ്പില്‍ ചേരൂ.

വാര്‍ഷിക ബ്ലാക്ക് ഫ്രൈഡേ ആന്‍ഡ് സൈബര്‍ മണ്‍ഡേ (ബിഎഫ്സിഎം) വില്‍പ്പനയ്ക് തയ്യാറെടുത്ത് ആമസോണ്‍. ദശലക്ഷക്കണക്കിന് ഇന്ത്യയില്‍ നിര്‍മ്മിച്ച ഉല്‍പ്പന്നങ്ങള്‍ പ്രദര്‍ശിപ്പിക്കാന്‍ ആമസോണ്‍ ഗ്ലോബല്‍ സെല്ലിംഗ് പ്രോഗ്രാമിലെ ഇന്ത്യന്‍ കയറ്റുമതിക്കാര്‍ തയ്യാറാണെന്ന് ആമസോണ്‍. ഈ വര്‍ഷം ഉപഭോക്താക്കള്‍ക്ക് കഴിഞ്ഞ വര്‍ഷത്തേക്കാള്‍ കൂടുതല്‍ ദിവസങ്ങള്‍ ഷോപ്പിംഗ് നടത്താനാകും. ഡിസംബര്‍ 2 ന് അവസാനിക്കുന്ന വില്‍പ്പന സീസണില്‍ കളിപ്പാട്ടങ്ങള്‍, വസ്ത്രങ്ങള്‍, ആരോഗ്യം, വ്യക്തിഗത പരിചരണം, ഓഫീസ് ഉല്‍പ്പന്നങ്ങള്‍, ആഭരണങ്ങള്‍, സൗന്ദര്യം, ഫര്‍ണിച്ചറുകള്‍ എന്നിങ്ങനെ ഇന്ത്യന്‍ കയറ്റുമതിക്കാര്‍ 50,000-ത്തിലധികം പുതിയ ഉല്‍പ്പന്നങ്ങള്‍ വിപണിയില്‍ അവതരിപ്പിച്ചു.

അവധിക്കാല വില്‍പ്പന പ്രയോജനപ്പെടുത്താന്‍ ആമസോണ്‍ ഗ്ലോബല്‍ സെല്ലിംഗ് പ്രോഗ്രാമില്‍ ചേരുന്നതിനും യു.എസ്, കാനഡ, മെക്സിക്കോ എന്നിവിടങ്ങളിലെ ആമസോണ്‍ മാര്‍ക്കറ്റ് പ്ലെയ്സുകളില്‍ വില്‍ക്കുന്നതിനുമുള്ള ഇന്ത്യന്‍ കയറ്റുമതിക്കാര്‍ക്കുള്ള സബ്സ്ക്രിപ്ഷന്‍ ഫീസ് വെട്ടിക്കുറച്ചു.ആമസോണ്‍ അതിന്‍റെ മുന്‍നിര ക്രോസ്-ബോര്‍ഡര്‍ ലോജിസ്റ്റിക്സ് പ്രോഗ്രാമായ ആമസോണ്‍ ഗ്ലോബല്‍ സെല്ലിംഗ് സെന്‍ഡ് വിപുലീകരിച്ചു, ഇന്ത്യയില്‍ നിന്ന് യുഎസ്, യുകെ, ജര്‍മനിഎന്നിവിടങ്ങളിലേക്കുള്ള വ്യോമ, സമുദ്ര പാതകളില്‍ മൂന്ന് പുതിയ കാരിയറുകള്‍ കൂടി ചേര്‍ത്തു.

ആമസോണ്‍ ഗ്ലോബല്‍ സെല്ലിംഗിനൊപ്പം ഇന്ത്യന്‍ കയറ്റുമതിക്കാര്‍ക്ക് വര്‍ഷം മുഴുവനും ഒന്നിലധികം പീക്ക് ഷോപ്പിംഗ് സീസണുകളിലേക്കും ആഗോള ഇവന്‍റുകളിലേക്കും പ്രവേശനം നല്കുന്നു. അടുത്തിടെ സമാപിച്ച പ്രൈം ബിഗ് ഡീല്‍ ഡേയ്സ് സെയിലില്‍ ആമസോണ്‍ ഗ്ലോബല്‍ സെല്ലിംഗിലെ ഇന്ത്യന്‍ കയറ്റുമതിക്കാര്‍ ബെഡ്ഷീറ്റുകള്‍, സ്ക്രബ് അപ്പാരല്‍ സെറ്റുകള്‍, ഓറല്‍ കെയര്‍ ഉല്‍പ്പന്നങ്ങള്‍, ഏരിയ റഗ്ഗുകള്‍, ടവല്‍ സെറ്റുകള്‍, കിച്ചണ്‍ ഉല്‍പ്പന്നങ്ങള്‍ എന്നിവയായിരുന്നു വിറ്റഴിച്ച മികച്ച 5 ഉല്‍പ്പന്നങ്ങള്‍.

ബിഎഫ്സിഎം വില്‍പ്പനയോടെ ആരംഭിക്കുന്ന ആഗോള അവധിക്കാലം ഗ്ലോബല്‍ സെല്ലിംഗ് പ്രോഗ്രാമില്‍ ഇന്ത്യന്‍ കയറ്റുമതിക്കാര്‍ക്ക് സുപ്രധാന വളര്‍ച്ച അവസരമാണ് നല്കുന്നതെന്ന് ആമസോണ്‍ ഇന്ത്യയുടെ ഗ്ലോബല്‍ ട്രേഡ് ഡയറക്ടർ ഭൂപെന്‍ വകങ്കര്‍ പറഞ്ഞു. 2025-ഓടെ രാജ്യത്ത് നിന്ന് 20 ബില്യണ്‍ ഡോളര്‍ കയറ്റുമതി സാധ്യമാക്കാന്‍ ആമസോണ്‍ പ്രവര്‍ത്തിക്കുമ്പോള്‍ തന്നെ ഇ-കൊമേഴ്സ് കയറ്റുമതി അവസരങ്ങള്‍ വിപുലീകരിക്കാനും പ്രതിജ്ഞാബദ്ധരാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ReadAlso:

ബാങ്ക് ഓഫ് ബറോഡ ലോക പരിസ്ഥിതി ദിനം ആചരിച്ചു

റിസര്‍വ്വ് ബാങ്കിന്റെ സ്വര്‍ണ പണയ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ വായ്പ എടുക്കുന്നവരെ എങ്ങനെ ബാധിക്കും?

ടാറ്റ എഐജി മെഡികെയര്‍ സെലക്ട് വിപണിയിലവതരിപ്പിച്ചു

സൗഹൃദത്തിലൂടെ വളർന്നുവന്ന മെൻസ് ഫാഷൻ സ്റ്റോർ ഇന്ന് 4 ഔട്ട്ലെറ്റുകളിൽ ആയി പ്രവർത്തിക്കുന്നതിന് പിന്നിലെ വിജയതന്ത്രം ഇങ്ങനെ

ദമ്പതികൾ ചേർന്ന് തുടങ്ങിയ സ്കിൻ കെയർ ബ്രാൻഡ് ഇന്ന് 198 കോടി രൂപയുടെ വരുമാനം നേടുന്നു

Tags: amazon

Latest News

സിന്ധു നദീ ജല കരാർ മരവിപ്പിച്ച നടപടി: ഇന്ത്യയ്ക്ക് വീണ്ടും കത്തെഴുതി പാകിസ്താൻ; പുനഃപരിശോധിക്കണമെന്നാണ് ആവശ്യം

തെന്നല ബാലകൃഷ്ണപിള്ളയുടെ സംസ്കാരം ഇന്ന് ഉച്ചയ്ക്ക് ശാന്തി കവാടത്തില്‍

ആർസിബി വിജായാഘോഷ ദുരന്തം: വിരാട് കോഹ്‌ലിയും ഉത്തരവാദി; വിരാട് കോലിക്കെതിരെ പൊലീസിൽ പരാതി

ഷൈന്‍ ടോം ചാക്കോയും അമ്മയും തൃശൂരിലെത്തി; അച്ഛന്റെ സംസ്‌കാരം വിദേശത്തുള്ള ഷൈനിന്റെ സഹോദരിമാര്‍ എത്തിയ ശേഷം

ത്യാഗത്തിന്റെയും സമർപ്പണത്തിന്റെയും സാഹോദര്യത്തിന്റെയും ഓര്‍മ്മകളുമായി ഇന്ന് ബലി പെരുന്നാൾ

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഗാസയില്‍ പാര്‍ലെ-ജിയ്ക്ക് 2,342 രൂപ; ഭക്ഷ്യക്ഷാമം അതിരൂക്ഷം

റെട്രോയുടെ ഡബ്ബിംഗ് പതിപ്പും വൻദുരന്തം; ‘കന്നിമ’ ഗാനത്തെ കീറിമുറിച്ച് ട്രോളന്മാർ, വീഡിയോ വൈറൽ…

മുൻകാമുകന്റെ വിവാഹസൽക്കാരം അലങ്കോലമാക്കി യുവതി; വീഡിയോ വൈറൽ…

ഫിറോസ്‌പുരിലെ ജനവാസ മേഖലയിൽ ഡ്രോൺ പതിച്ചു; ഒരു കുടുംബത്തിന് പരിക്ക്; അതിർത്തിയിൽ വെടിവയ്പ്പും ഷെല്ലാക്രമണവും

സലാൽ അണക്കെട്ട് തുറന്ന് ഇന്ത്യ; അതിർത്തിയിൽ ‘ജലയുദ്ധം’, വീഡിയോ കാണാം…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.