Health

ഒരു ദിവസം എത്ര ഈന്തപ്പഴം കഴിക്കണം കൂടുതൽ കഴിച്ചാൽ എന്ത് സംഭവിക്കും

ആരോഗ്യത്തിന്റെ കലവറ ആണ് ഈന്തപ്പഴം എന്ന് എല്ലാവർക്കും അറിയാം. എന്നാൽ ഇത് അമിതമായി കഴിക്കുകയാണെങ്കിൽ അത് നമ്മുടെ ശരീരത്തിൽ ഗുണത്തേക്കാളേറെ ദോഷമാണ് ചെയ്യുന്നത്. ചെറുതെങ്കിലും ഈന്തപ്പഴത്തിലെ പോഷകാഹാരം വളരെ വലുതാണ് ശക്തമായ പോഷകങ്ങളുടെ ഒരു ഉറവിടം തന്നെയാണ് ഈന്തപ്പഴം മഗ്നീഷ്യം പൊട്ടാസ്യം വിറ്റാമിൻ നാരികൾ എന്നിവയെല്ലാം ഈന്തപ്പഴത്തിൽ അടങ്ങിയിട്ടുണ്ട്. അവശവിറ്റാമിനുകളും ധാതുക്കളും കൊണ്ട് നിറഞ്ഞിരിക്കുകയാണ് ഇവ. ഒരു ദിവസം മൂന്ന് ഈന്തപ്പഴത്തിൽ കൂടുതൽ കഴിക്കാൻ പാടില്ല.

ദിവസവും ഈന്തപ്പഴം കഴിക്കുന്നതിന്റെ ഏറ്റവും ശ്രദ്ധേയമായ ഗുണങ്ങളിൽ ഒന്ന് ദഹനത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്താൻ സാധിക്കുന്നു എന്നതാണ് അതേപോലെ ഉയർന്ന നാരുകൾ ഉള്ളതുകൊണ്ട് തന്നെ ഈന്തപ്പഴം മരബന്ധം തടയുകയും ചെയ്യുന്നുണ്ട് കുടലിന്റെ ആരോഗ്യവും മികച്ചതാക്കുകയാണ് ഈന്തപ്പഴം ചെയ്യുന്നത്. തലച്ചോറിലുള്ള നാഡീവ്യവസ്ഥയെ ശരിയായ രീതിയിൽ പ്രവർത്തിപ്പിക്കുവാൻ ഈന്തപ്പഴത്തിന് സാധിക്കും. എല്ലുകളുടെ ബലം നിയന്ത്രിക്കുവാനും അത് നിലനിർത്തുവാനും ഈന്തപ്പഴത്തിന് സാധിക്കും. എന്നാൽ ഒരു ദിവസം മൂന്ന് ഈന്തപ്പഴത്തിൽ കൂടുതൽ കഴിക്കുന്നത് അത്ര നല്ലതല്ല എന്നാണ് ചില പഠനങ്ങൾ തെളിയിക്കുന്നത്.

പൊട്ടാസ്യം ധാരാളമായി അടങ്ങിയിട്ടുണ്ട് ഈന്തപ്പഴത്തിൽ അതുകൊണ്ടുതന്നെ തലച്ചോറിന്റെ ആരോഗ്യവും ഓർമ്മശക്തിയും മെച്ചപ്പെടുത്തുവാൻ ഈന്തപ്പഴത്തിന് സാധിക്കും. ചെറുതല്ലേ എന്ന് കരുതി ഒരുപാട് കഴിക്കേണ്ട ആവശ്യമില്ല ഈ ചെറിയ പഴത്തിൽ തന്നെ നമ്മുടെ ശരീരത്തിന് ആവശ്യമുള്ള എല്ലാ ഘടകങ്ങളും അടങ്ങിയിട്ടുണ്ട്. കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കുവാനും ഹൃദ്രോഹ സാധ്യത കുറയ്ക്കുവാനും ഒക്കെ ഈന്തപ്പഴം സഹായിക്കും. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നതിലും വലിയൊരു പങ്ക് തന്നെയാണ് ഈന്തപ്പഴം വഹിക്കുന്നത് എന്ന ഓർമ്മിക്കണം ഗ്ലൂക്കോസ് തുടങ്ങിയ പ്രകൃതിദത്ത പഞ്ചസാരകളുമായി കളരിയാണ് ഈന്തപ്പഴം ചെയ്യുന്നത് അതുകൊണ്ടുതന്നെ ഊർജ്ജത്തിന്റെ മികച്ച ഉറവിടമാക്കി നമ്മുടെ ശരീരത്തെ മാറ്റുവാൻ ഈന്തപ്പഴത്തിന് വളരെ പെട്ടെന്ന് സാധിക്കും

story highlight; dates benafits