കണ്ണൂരില്‍ വനിതാ പോലീസിനെ ഭര്‍ത്താവ് വെട്ടിക്കൊന്നു. ചന്തേര പോലീസ് സ്റ്റേഷനിലെ സിപിഒ ദിവ്യശ്രീയാണ് മരിച്ചത്. ഭര്‍ത്താവ് രാജേഷ് ഓടിരക്ഷപ്പെട്ടു. കരിവെള്ളൂരിലാണ് സംഭവം നടന്നത്. ദിവ്യശ്രീയേയും പിതാവിനേയും രാജേഷ് ആക്രമിക്കുകയായിരുന്നു എന്നാണ് വിവരം. ദിവ്യശ്രീയുടെ പിതാവിനെയും പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
STORY HIGHLIGHT: woman police officer killed by husband in kannu