ചിക്കൻ നല്ല കുരുമുളക് ഇട്ട് വരട്ടിയാലോ? ചപ്പാത്തി, പൊറോട്ട, അപ്പം, ചോറ് ഇവയ്‌ക്കെല്ലാം ഒപ്പം കഴിക്കാൻ കിടിലൻ കോമ്പിനേഷൻ ആണ്. തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കിയാലോ?
ആവശ്യമായ ചേരുവകൾ
തയ്യാറാക്കുന്ന വിധം
ആദ്യം പാനിൽ 2,3,4 ചേരുവകൾ ചേർത്ത് ഒന്ന് വറുത്ത് പൊടിച്ചെടുക്കുക. ഇനി ഇത് മാറി വെക്കുക. ശേഷം മറ്റൊരു പാനിൽ 5,6,7,8,9,10,11,12, എന്നീ ചേരുവകൾ ചേർത്ത് ഗോൾഡൺ കളർ ആവുന്നത് വരെ വഴറ്റുക. ശേഷം 13,14,15,ചേരുവകൾ ചേർത്ത് പച്ചമണം മാറിയാൽ ചിക്കൻ ഇട്ട് അടച്ച് വെച്ച് വേവിക്കുക. ചിക്കനിൽ നിന്ന് വെള്ളം ഇറങ്ങി വരും. ഇനി അടപ്പ് തുറന്ന് ഇളക്കി കൊടുക്കുക. വറ്റി വരുമ്പോൾ നേരത്തെ പൊടിച്ച് വെച്ച മസാല പൊടി കൂടി ചേർത്ത് കുറച്ച് കൂടി കറിവേപ്പില കൂടി നന്നായി ഇളക്കി ചൂടോടെ വിളമ്പാം. ടേസ്റ്റി സ്‌പൈസി പെപ്പർ ചിക്കൻ റെഡി.