ഉച്ചയൂണിന് ഒരുഗ്രൻ ചിക്കൻ വരട്ടിയത് തയ്യാറാക്കിയാലോ? അടിപൊളി ടേസ്റ്റിൽ ചിക്കൻ വരട്ടിയത് എങ്ങനെയെന്ന് നോക്കിയാലോ?
ആവശ്യമായ ചേരുവകൾ
ചേർത്ത് 10 മിനുട്ട് വെക്കുക. അത് കഴിഞ്ഞു ഒരു ചീനച്ചട്ടി ചൂടാക്കി അതിലേക്കു
തയ്യാറാക്കുന്ന വിധം
വെളിച്ചെണ്ണ ചൂടായി വരുമ്പോൾ ഉള്ളി കറിവേപ്പില, ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ഇട്ടു സോഫ്റ്റ് ആയി വരുമ്പോൾ സവാള ചേർക്കാം. അതും സോഫ്റ്റ് ആയി വരുമ്പോൾ തക്കാളി ചേർക്കുക. സോഫ്റ്റ് ആയി വരുമ്പോൾ പൊടികൾ ചേർക്കുക. മൂത്ത് വരുമ്പോൾ ചിക്കൻ ചേർക്കുക. 1 മിനുട്ട് ഇളക്കി കൊടുക്കുക. അത് കഴിഞ്ഞ് തേങ്ങയുടെ ഒന്നാം പാൽ ചേർക്കുക. ഇച്ചിരി വെള്ളം ചേർത്ത് ചിക്കൻ അടച്ചു വേവിക്കുക. ആവശ്യത്തിന് ഉപ്പ് ചേർക്കാം. ഇനി വെന്ത് വന്നാൽ പാത്രം തുറന്നു ഗ്രേവി വറ്റിച്ചെടുക്കുക. ഹൈ ഫ്‌ളെമിൽ വെച്ചു വരട്ടി നല്ല മൊരിഞ്ഞു വരുമ്പോൾ തീ ഓഫ് ചെയാം. ചിക്കൻ വരട്ടിയത് റെഡി. വേണമെങ്കിൽ കുറച്ചു തേങ്ങാ കൊത്തിയിടാം.