ചോറിനും ചപ്പാത്തിക്കുമെല്ലാം ഒപ്പം കഴിക്കാൻ ഉഗ്രൻ സ്വാദിലൊരു ചിയ്ക്കാൻ കറി. അതും വരുത്തരച്ച് നല്ല നാടൻ സ്റ്റൈലിൽ.
ആവശ്യമായ ചേരുവകൾ
തയ്യാറാക്കുന്ന വിധം
ഒരു ചട്ടിയോ പാനോ ചൂടാക്കിയതിനു ശേഷം അതിൽ കുറച്ചു വെളിച്ചെണ്ണ ഒഴിച്ച് ഒന്ന് ചൂടാകുമ്പോൾ അതിലേക് ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ചേർത്ത്കൊടുക്കുക. ശേഷം സവാള ഇടുക. സവാളയൊന്നു കളർ മാറി വരൂമ്പോൾ പൊടികൾ ചേർത്തുകൊടുക്കാം. അതിനു ശേഷം തക്കാളി ചേർക്കാം. ഇതിനിടയിൽ തേങ്ങയും എല്ലാം സ്‌പൈസസും നന്നായി എണ്ണയിൽ വാട്ടിയതിനു ശേഷം മിക്സിയിൽ അരച്ചെടുക്കുക. തക്കാളി വെന്തു കഴിഞ്ഞാൽ ചിക്കൻ ആഡ് ചെയുക. അഞ്ചു മിനിട്ടുകഴിഞ്ഞു തേങ്ങാ പേസ്റ്റും ആഡ് ചെയ്തു നന്നായി ചിക്കൻ വേവുന്നത് വരെ തിളപ്പിക്കുക. അതിനു ശേഷം താളിച്ചു ഒഴിക്കുക. ചിക്കൻ കറി റെഡി ആയി.