പപ്പായ വെച്ച് പായസം തയ്യറാക്കിനോക്കിയിട്ടുണ്ടോ? ഇല്ലെങ്കിൽ ഇനി ഇതൊന്ന് ട്രൈ ചെയ്തുനോക്കൂ. കിടിലൻ സ്വാദാണ്.
ആവശ്യമായ ചേരുവകൾ
തയ്യാറാക്കുന്ന വിധം
നന്നായി കുരു കളഞ്ഞു ചെറിയ കഷ്ണങ്ങളാക്കിയ പപ്പായ ആവിയില്‍ വേവിച്ച് മിക്സിയില്‍ അടിച്ച് ശര്‍ക്കര പാനിയിലേക്ക് ഒഴിച്ച്, കുറുകുന്ന സമയത്ത് ഏലക്ക നന്നായി പൊടിച്ചതും തേങ്ങാപ്പാലു൦ ചേര്‍ത്ത് ചെറിയ തീയിൽ തിളപ്പിക്കുക. ശേഷം അതിലേക്കു നെയ്യില്‍ കശുവണ്ടിയു൦ ഉണക്ക മുന്തിരിയു൦ (കിസ്മിസ്)മൂപ്പിച്ച് ചേര്‍ത്ത് നന്നായി ഇളക്കി എടുക്കുക. രുചികരമായ പായസം റെഡി. ചെറു ചൂടോടെ കഴിക്കാം.