രാവിലെ കഴിക്കാൻ നല്ല സ്പോഞ്ച് പോലത്തെ സോഫ്റ്റായ ഇഡ്ഡലി തയ്യാറാക്കിയാലോ? സാമ്പാറിനും ചട്ണിക്കുമൊപ്പം കഴിക്കാൻ കിടിലൻ കോമ്പിനേഷൻ ആണ്.
ആവശ്യമായ ചേരുവകൾ
തയ്യാറാക്കുന്ന വിധം
എല്ലാം നന്നായി കഴുകി 5-6 മണിക്കൂർ കുതർത്താൻ വക്കുക. അവൽ മാത്രം 15 മിനുറ്റ് കുതർത്തിയാൽ മതി. ഇനി എല്ലാം അരച്ചെടുക്കുക. കൈ കൊണ്ട് നന്നായി മിക്സ് ചെയ്തു ഓവർ നൈറ്റ് പുളിക്കാൻ വക്കുക. ഈ മാവ് കൊണ്ടു നല്ല സോഫ്ട് ആയ ഇഡ്ഡലിയും, നല്ല ടേസ്റ്റി ദോശയും ഉണ്ടാക്കാം.