Food

ഒരു സിമ്പിൾ ബിസ്ക്കറ്റ് കേക്ക് റെസിപ്പി | Biscut Cake

ഒരു സിമ്പിൾ ബിസ്ക്കറ്റ് കേക്ക് റെസിപ്പി നോക്കിയാലോ? നിങ്ങളൊരു കേക്ക് പ്രേമിയാണോ എങ്കിൽ ഇത് നിങ്ങൾക്ക് തീർച്ചയായും ഇഷ്ടപെടും.

ആവശ്യമായ ചേരുവകൾ

  • ചോക്ലേറ്റ് ബിസ്ക്കറ്റ് 1 പാക്കറ്റ്‌
  • ടൈഗർ ബിസ്ക്കറ്റ് 1 പാക്കറ്റ്‌
  • പാൽ 3/4 കപ്പ്
  • പഞ്ചസാര പൊടിച്ചത് 3/4 കപ്പ്
  • ബേക്കിംഗ് പൗഡർ/ ബേക്കിങ് സോഡ

ആവശ്യമായ ചേരുവകൾ

ബിസ്ക്കറ്റ് പൊടിച്ചെടുക്കുക. ഇതിലേക്കു പൊടിച്ച പഞ്ചസാര ഇടുക. പാൽ ചേർത്ത് കൊടുത്തു കേക്ക് ബാറ്റെർ കോൺസിസ്റ്റൻസി ആക്കുക. ഇതിലേക്ക് ബേക്കിംഗ് പൗഡർ ചേർത്ത് ഓവൻ / കുക്കറിൽ ബേക്ക് ചെയ്തെടുക്കുക. കേക്ക് തയ്യാർ.