ഇനി കപ്പ കിട്ടുമ്പോൾ ഇങ്ങനെ വേവിച്ചുനോക്കൂ. കിടിലൻ സ്വാദാണ്. നാലുമണി ചായക്ക് ഇത് മാത്രം മതി. ഒരു കട്ടനും ഈ കപ്പ വേവിച്ചതും മാതരം മതി.
ആവശ്യമായ ചേരുവകൾ
തയ്യാറാക്കുന്ന വിധം
തേങ്ങയും പച്ചമുളകും വെളുത്തുള്ളി, ജീരകം,മഞ്ഞള്‍പൊടി ഇവ ചതച്ച് എടുക്കുക. പച്ചകപ്പ തൊലി കളഞ്ഞു കൊത്തി കഴുകി എടുക്കുക. ഒരു പാത്രത്തില്‍ വെള്ളം തിളക്കുമ്പോള്‍ അതിലേക്കു കൊതി വെച്ചിരിക്കുന്ന കപ്പ ഇടുക. നല്ലപോലെതിളച്ചു കഴിയുമ്പോള്‍ ആവശ്യത്തിനു ഉപ്പ് ചേര്ക്കുക.കപ്പ വെന്തു കഴിഞ്ഞു വെള്ളം ഊറ്റി കളയണം. വെന്ത കപ്പ അരപ്പ് ചേര്ത്തു നല്ലപോലെ ഇളക്കി കറിവേപ്പിലയും ചേര്‍ത്ത് വാങ്ങി വെക്കുക.