Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Interviews
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Health

ധാരാളം ഫൈബറും ആന്റി ഓക്‌സിഡന്റുകളും അടങ്ങിയിട്ടുള്ള പാനീയമാണ് തേങ്ങ വെള്ളം

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Nov 24, 2024, 10:39 am IST
Coconut juice (coconut water) and fresh young green coconut with coco nut tree blurred background.

Coconut juice (coconut water) and fresh young green coconut with coco nut tree blurred background.

അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ഗ്രൂപ്പില്‍ ചേരൂ.

തെങ്ങുകളാൽ സമ്പന്നമാണ് നമ്മുടെ നാട്. അതുകൊണ്ട് തന്നെ നമ്മുടെ ജീവിതത്തിന്റെ പലഘട്ടങ്ങളിൽ പലതരം ആവശ്യങ്ങൾക്കായി കല്പവൃക്ഷത്തെ ഉപയോഗിക്കുന്നു. തേങ്ങ വെളിച്ചെണ്ണയായും കൊപ്രയായും,തേങ്ങ കൊത്തായും,ചിരട്ടയായും ചകിരിയായും എന്തിന് തേങ്ങ വെള്ളം വരെ നാം ഉപയോഗിക്കുന്നു.

തേങ്ങ വെള്ളത്തിന്റെ ഗുണഗണങ്ങൾ മനസിലാക്കിയവർ അത് കാലങ്ങളായി ഡയറ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ധാരാളം ഫൈബറും ആന്റി ഓക്‌സിഡന്റുകളും അടങ്ങിയിട്ടുള്ള പാനീയമാണ് തേങ്ങ വെള്ളം. ഒരു കപ്പ് തേങ്ങാ വെള്ളത്തിൽ 46 കലോറിയും 3 ഗ്രാം ഫൈബറും ഉയർന്ന ഇലക്ട്രോലൈറ്റും പ്രത്യേകിച്ച് പൊട്ടാസ്യവും ഉണ്ട്.ശരീരത്തെ ശുദ്ധീകരിക്കാനും ശരീരത്തെ വിഷവിമുക്തമാക്കാനും സഹായിക്കുന്നു കരൾ തണുപ്പിക്കാനും വീക്കം കുറയ്ക്കാനും ആന്റിഓക്‌സിഡന്റായും പ്രവർത്തിക്കുന്നു. ശരീരത്തെ അണുബാധകളിൽ നിന്ന് സംരക്ഷിക്കുന്നു ആർത്തവസമയത്ത് തേങ്ങാവെള്ളം കുടിക്കുന്നത് സ്ത്രീകൾക്ക് ആർത്തവ വേദന കുറയ്ക്കാനും ആർത്തവചക്രം ഫലപ്രദമായി ക്രമീകരിക്കാനും സഹായിക്കുന്നു. വൃക്കയിലെ കല്ലുകൾ തടയാനും നമ്മുടെ രോഗപ്രതിരോധ സംവിധാനത്തെ പിന്തുണയക്കുന്നു ചർമ്മത്തിന്റെയും മുടിയുടെയും ആരോഗ്യത്തിന് ഗുണം ചെയ്യുന്നു. പതിവായി തേങ്ങ വെള്ളം വെള്ളം കുടിക്കുന്നത് ചർമ്മത്തിന്റെ പ്രായമാകൽ പ്രക്രിയയെ മന്ദഗതിയിലാക്കും.

ഇത്രയേറെ ഗുണങ്ങൾ ഉണ്ടെങ്കിലും അധികമായാൽ തേങ്ങ വെള്ളം ശരീരത്തിന് ദേഷം ചെയ്യും. ഒരു ദിവസം ഒന്നിൽ കൂടുതൽ തേങ്ങാവെള്ളം കുടിച്ചാൽ അത് ഗുരുതരമായ പ്രശ്‌നങ്ങളിലേക്ക് വഴിവയ്ക്കും.തേങ്ങാവെള്ളം അമിതമായി ഉപയോഗിക്കുന്നത് പ്രമേഹരോഗികൾക്ക് ദോഷകരമാണ്. ശരീരത്തെ തണുപ്പിക്കാൻ തേങ്ങാവെള്ളം മികച്ചതാണെന്ന് കരുതി അധികമായി ഈ പാനീയം കുടിയ്ക്കുന്നുവെങ്കിൽ അത് പഞ്ചസാരയുടെ അളവ് വർധിപ്പിക്കും.

 

രക്തസമ്മർദ്ദത്തിന് മരുന്ന് കഴിക്കുന്നവർ തേങ്ങ വെള്ളം കുടിക്കുന്നത് ശ്രദ്ധിച്ചുവേണം. തേങ്ങ വെള്ളം അധികമായാൽ ര്ക്തസമ്മർദ്ദത്തിന്റെ അളവ് കുറയും. തേങ്ങാവെള്ളത്തിൽ പൊട്ടാസ്യം കൂടിയ അളവിൽ അടങ്ങിയിരിക്കുന്നു. അതിനാൽ തേങ്ങാവെള്ളം അമിതമായാൽ ശരീരത്തിലെ ഇലക്ട്രോലൈറ്റുകളുടെ അസന്തുലിതാവസ്ഥയിലേക്ക് ഇത് നയിച്ചേക്കാം. പൊട്ടാസ്യത്തിന്റെ ഉയർന്ന അളവ് വൃക്ക തകരാറിനും ഹൃദയമിടിപ്പ് ക്രമരഹിതമാകുന്നതിനും കാരണമാകും.

ReadAlso:

ആരോഗ്യത്തിന് ഉത്തമമായ പച്ചക്കറികളും അവയുടെ ഗുണങ്ങളും:

മൈഗ്രേൻ ഉണ്ടാകുന്നതിന്റെ കാരണങ്ങൾ എന്തൊക്കെ?

എസിയിൽ നേരം ചിലവഴിക്കുന്നവരാണോ? പണി വരുന്നുണ്ടേ.. | Air Conditioner

പനിക്കൂർക്കയുടെ അത്ഭുത ഗുണങ്ങളറിയാം!!

വൃ​ക്കത​ക​രാ​ര്‍ മു​ന്‍​കൂ​ട്ടി ക​ണ്ടു​പി​ടി​ക്കു​ന്ന​തി​ലൂ​ടെ ആരോ​ഗ്യം നിലനിർത്താം!

Tags: COCONUTHEALTHcoconut waterആരോഗ്യംതേങ്ങ വെള്ളം

Latest News

ഓപ്പറേഷൻ മഹാദേവ്; ഭീകരരുടെ തിരിച്ചറിയൽ പൂർത്തിയായി | Operation Mahadev; Identification of slain terrorists completed

വ്യാജ ഒപ്പിട്ട് രേഖ ചമച്ചെന്ന് നിവിന്‍ പോളിയുടെ പരാതി: നിര്‍മാതാവ് ഷംനാസിനെതിരെ കേസ് | Case filed against producer Shamnas in nivin Pauly’s complaint

നിമിഷപ്രിയയുടെ വധശിക്ഷ റദ്ദാക്കിയതായി കാന്തപുരം | kanthapuram-abubacker-muslimar-says-nimishapriyas-death-sentence-has-been-cancelled

കൂടത്തായി കൊലപാതകം: മൊഴി നൽകി ഫൊറൻസിക് സർജൻ | forensic-surgeons-testimony-in-koodathai-murder-case

അതുല്യയുടേത് ആത്മഹത്യയെന്ന് ഫോറൻസിക് ഫലം; മൃതദേഹം നാട്ടിലെത്തിക്കാൻ നടപടികൾ പുരോ​ഗമിക്കുന്നു ‌| Forensic results indicate that Atulya’s death was a suicide

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഗാസയില്‍ പാര്‍ലെ-ജിയ്ക്ക് 2,342 രൂപ; ഭക്ഷ്യക്ഷാമം അതിരൂക്ഷം

റെട്രോയുടെ ഡബ്ബിംഗ് പതിപ്പും വൻദുരന്തം; ‘കന്നിമ’ ഗാനത്തെ കീറിമുറിച്ച് ട്രോളന്മാർ, വീഡിയോ വൈറൽ…

മുൻകാമുകന്റെ വിവാഹസൽക്കാരം അലങ്കോലമാക്കി യുവതി; വീഡിയോ വൈറൽ…

ഫിറോസ്‌പുരിലെ ജനവാസ മേഖലയിൽ ഡ്രോൺ പതിച്ചു; ഒരു കുടുംബത്തിന് പരിക്ക്; അതിർത്തിയിൽ വെടിവയ്പ്പും ഷെല്ലാക്രമണവും

സലാൽ അണക്കെട്ട് തുറന്ന് ഇന്ത്യ; അതിർത്തിയിൽ ‘ജലയുദ്ധം’, വീഡിയോ കാണാം…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.