Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Interviews
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Entertainment Celebrities

‘ആ നടിയ്ക്ക് പി ആർ വേണ്ടി വരില്ല, ഞാൻ ഏജൻസിയിലേക്ക് മാറി’: ഐശ്വര്യ ലക്ഷ്മി | aiswarya lakshmi

ഹലോ മമ്മിയാണ് ഐശ്വര്യ ലക്ഷ്മിയുടെ പുതിയ സിനിമ

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Nov 24, 2024, 11:44 am IST
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ഗ്രൂപ്പില്‍ ചേരൂ.

മലയാളികളുടെ പ്രിയങ്കരിയായ നടിയാണ് ഐശ്വര്യ ലക്ഷ്മി. ഞണ്ടുകളുടെ നാട്ടിലൊരു ഇടവേളയായിരുന്നു ഐശ്വര്യ ലക്ഷ്മിയുടെ ആദ്യ സിനിമ. പിന്നാലെ വന്ന മായാനദി സൂപ്പര്‍ ഹിറ്റായി മാറിയതോടെ ഐശ്വര്യ ലക്ഷ്മി താരമായി മാറുകയായിരുന്നു. മായാനദിയിലൂടെ അപ്പുവായി മലയാളികളുടെ മനസില്‍ എന്നെന്നും ഇടം നേടിയെടുക്കുകയായിരുന്നു ഐശ്വര്യ ലക്ഷ്മി.പിന്നാലെ വന്ന വരത്തന്‍, വിജയ് സൂപ്പറും പൗര്‍ണമിയും എന്ന ചിത്രങ്ങളും വിജയിച്ചതോടെ ഐശ്വര്യ തന്റെ സ്ഥാനം അതിവേഗം ഉറപ്പിച്ചു.

ഷറഫുദീനാണ് ഐശ്വര്യയുടെ പുതിയ സിനിമ ഹലോ മമ്മിയിലെ നായകൻ. ഹൊറർ കോമഡി ചിത്രമാണ് ഹലോ മമ്മി. കിം​ഗ് ഓഫ് കോത്ത എന്ന മലയാള സിനിമയിലാണ് ഇതിന് മുമ്പ് ഐശ്വര്യയെ പ്രേക്ഷകർ കണ്ടത്. സിനിമയിലെ ഐശ്വര്യയുടെ ഡയലോ​ഗുകൾക്ക് നേരെ ട്രോളുകൾ വന്നിരുന്നു. ഏറെ പ്രതീക്ഷയോടെ ആരാധകർ കാത്തിരുന്ന സിനിമയാണ് കിം​ഗ് ഓഫ് കോത്ത.

ഇപ്പോഴിതാ കരിയറിലെ വളർച്ചയ്ക്ക് സോഷ്യൽമീഡിയ എങ്ങനെ ഉപയോഗിക്കുന്നെന്ന് പറയുകയാണ് ഐശ്വര്യ ലക്ഷ്മി. സോഷ്യൽ മീഡിയയും മണ്ണാങ്കട്ടയും ഞാൻ ചെയ്യില്ലെന്ന് പറഞ്ഞിരിക്കുകയായിരുന്നു. ഇപ്പോൾ ഒരു ആക്ടറെന്ന നിലയിൽ എന്റെ വളർച്ചയ്ക്ക് ഒരു ടൂളായി അത് വേണമെന്ന് ഞാൻ മനസിലാക്കുന്നു. മുമ്പ് പിആർ വേണ്ട, സ്വാഭാവികമായി വളർന്നാൽ മതിയെന്നായിരുന്നു.

എന്നാൽ തെലുങ്കിലും തമിഴിലും പോകുമ്പോൾ പിആർ നിർബന്ധമാണ്. അല്ലെങ്കിൽ ആരും അറിയില്ല. പക്ഷെ ചില ആക്ടേർസിന് അത് വേണ്ട. സായ് പല്ലവിയുടെ ആദ്യ സിനിമ വലിയ ഹിറ്റായി. ശ്രീലീലയുടെ ആദ്യ പാട്ടും ഹിറ്റായി. അവർക്ക് ഒരുപക്ഷെ പിആർ വേണ്ടി വരില്ല. പക്ഷെ എന്റെ കരിയറിന്റെ ഈ ഘട്ടത്തിൽ പിആർ വേണമെന്ന് ഞാൻ കരുതുന്നു.

ഒരു ടീം തന്റെ വർക്ക് മാനേജ് ചെയ്യുന്നതാണ് നല്ലതെന്ന് താൻ കരുതുന്നെന്നും ഐശ്വര്യ ലക്ഷ്മി വ്യക്തമാക്കി. ഹലോ മമ്മിയാണ് ഐശ്വര്യ ലക്ഷ്മിയുടെ പുതിയ സിനിമ. കഴിഞ്ഞ ദിവസം റിലീസ് ചെയ്ത സിനിമയിൽ ഷറഫുദീനാണ് നായകൻ. തമിഴിൽ ഐശ്വര്യയുടെ ത​ഗ് ലൈഫ് എന്ന സിനിമയും പുറത്തിറങ്ങാനുണ്ട്.

കരിയറിൽ നേരിട്ട വീഴ്ചയെ കുറിച്ചും ഐശ്വര്യ ലക്ഷ്മി സംസാരിച്ചു. വർക്കിൽ‌ ഇനി പ്രതീക്ഷയില്ലെന്ന് ഞാൻ കരുതിയ ഒരു സമയമുണ്ടായിരുന്നു. അതെനിക്ക് ഒരുപാട് സ്വാതന്ത്ര്യം തന്നു. കിം​ഗ് ഓഫ് കോത്ത ഇറങ്ങിയ സമയത്ത് എനിക്ക് തലങ്ങും വിലങ്ങും ട്രോളുകൾ വന്നു. അതെന്നെ ബാധിച്ചില്ല. പക്ഷെ ഇതിന്റെ പ്രത്യാഘാതങ്ങൾ ബാധിക്കും.

ആരും എന്നെ വർക്കിന് വിളിക്കുന്നില്ലായിരുന്നു. തെലുങ്കിൽ നിന്നോ തമിഴിൽ നിന്നോ വർക്ക് വരുന്നില്ല. മലയാളത്തിൽ നിന്ന് നല്ലൊരു കഥ കേട്ടിട്ട് കാലം കുറേ ആയെന്ന് വിചാരിക്കുകയായിരുന്നു. ആ സമയത്താണ് ഹലോ മമ്മി എന്ന സിനിമ വന്നത്. അതുകൊണ്ട് എനിക്കത് പ്രിയപ്പെട്ട സിനിമയാണ്. ഒരു ഫൺ ക്യാരക്ടറാണ് ലഭിച്ചത്. തമാശ നിറഞ്ഞ സെറ്റും. എന്റെ ഒരുപാട് ആശങ്കകൾ ഞാൻ മറന്നു.

ReadAlso:

അഭിഷേക് ബച്ചൻ തമാശയ്ക്ക് ചെയ്ത ആ കാര്യം കൈവിട്ട് പോയി; തുറന്ന് പറഞ്ഞ് ആലിം ഹക്കീം – abhishek bachchan jokingly told aalim hakim

” ഷേക്ക് ഹാൻഡ് നൽകുമ്പോൾ കയ്യിൽ ചൊറിയും ആയിരുന്നു “- പ്രമുഖ സംവിധായകനെതിരെ ചിലങ്ക രംഗത്ത്

” 20- 20 എന്ന സിനിമയിൽ ആ നടൻ ചെയ്ത റോൾ ചെയ്യാൻ ആഗ്രഹമുണ്ടായിരുന്നു “- ആസിഫ് അലി

പുതിയ റാപ്പ് സോങ് ‘പത്ത് തല’ ഇറങ്ങിയാല്‍ എന്നെ അടിക്കുമെന്നാണ് ചിലര്‍ പറയുന്നത്; റാപ്പര്‍ വേടന്‍

‘യുഎസ്എ ടൈം സ്‌ക്വയറില്‍ മത്തി വിറ്റും ജീവിക്കാം’: വീഡിയോ പങ്കുവെച്ച് എം.ജി.ശ്രീകുമാര്‍

ഒരു വർഷം ഞാൻ ചിന്തിച്ചത് നല്ല കഥ കേൾക്കുന്നില്ല, നരേഷന് ആരും വിളിക്കുന്നില്ല. നല്ല സംവിധായകർ എന്നെ വിളിക്കുന്നില്ല എന്നാണ്. പിന്നീട് ഒരു വഴി കണ്ടെത്തി. മാനേജരെ മാറ്റി. എനിക്കൊരു വിഷൻ ഉണ്ടായിരുന്നില്ല. ഒഴുക്കിനനുസരിച്ച് പോകുകയായിരുന്നു.

എന്റെ സ്ട്രാറ്റജി മാറ്റി. എന്റെ വിഷനെ സപ്പോർട്ട് ചെയ്യുന്ന ഏജൻസിയിലേക്ക് മാറി. ഒരാൾക്ക് ഒറ്റയ്ക്ക് ചെയ്യാൻ പറ്റുന്ന കാര്യമല്ലെന്ന് എനിക്ക് തോന്നി. ഇപ്പോൾ ഞാൻ ഓപ്പണാണ്.

content highlight: aishwarya-lekshmi about pr

Tags: MALAYALAM CINEMAAnweshanam.comഅന്വേഷണം.കോംaiswaryalakshmiACTORSai Pallavimovies

Latest News

ടാറ്റയും ദസ്സാള്‍ട്ടും കൈകോര്‍ക്കുന്നു; റഫാല്‍ യുദ്ധവിമാനങ്ങൾ ഇനി ഇന്ത്യയില്‍ നിര്‍മ്മിക്കും | dassault-tata-tie-up-to-manufacture-rafale-fighter-jets-parts-in-india

‘രാജ്ഭവനെ ആര്‍എസ്എസിന്റെ ക്യാമ്പ് ഓഫീസ് ആക്കരുത് ‘ ; പ്രതികരിച്ച് ബിനോയ് വിശ്വം | Benoy Viswam slams Governor Rajendra Arlekar

കേരളത്തിലേക്ക് പ്രവര്‍ത്തനം വിപുലീകരിച്ച് സിഎന്‍ജിഫസ്റ്റ്; ആദ്യ സിഎന്‍ജി കന്‍വേര്‍ഷന്‍ സെന്റര്‍ തിരുവനന്തപുരത്ത് തുറന്നു

രാജ്ഭവനിലെ ഭാരതാംബ വിവാദത്തിൽ സർക്കാറിന് മറുപടിയുമായി എത്തിയിരിക്കുക ആണ് ഗവർണർ രാജേന്ദ്ര ആർലേക്കർ

ചെളിക്കുണ്ടില്‍ നിന്ന് ആനക്കുട്ടിയെ രക്ഷപ്പെടുത്തി വനം വകുപ്പ് ഉദ്യോഗസ്ഥര്‍; ആനക്കുട്ടി ചെയ്ത പ്രവ്യത്തി ഏവരുടെയും മനസലിയിക്കുന്നതായിരുന്നു

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

റെട്രോയുടെ ഡബ്ബിംഗ് പതിപ്പും വൻദുരന്തം; ‘കന്നിമ’ ഗാനത്തെ കീറിമുറിച്ച് ട്രോളന്മാർ, വീഡിയോ വൈറൽ…

മുൻകാമുകന്റെ വിവാഹസൽക്കാരം അലങ്കോലമാക്കി യുവതി; വീഡിയോ വൈറൽ…

ഫിറോസ്‌പുരിലെ ജനവാസ മേഖലയിൽ ഡ്രോൺ പതിച്ചു; ഒരു കുടുംബത്തിന് പരിക്ക്; അതിർത്തിയിൽ വെടിവയ്പ്പും ഷെല്ലാക്രമണവും

സലാൽ അണക്കെട്ട് തുറന്ന് ഇന്ത്യ; അതിർത്തിയിൽ ‘ജലയുദ്ധം’, വീഡിയോ കാണാം…

‘നയന്‍താര ആവാന്‍ നോക്കി പഴുതാര ആവുന്നു , പല്ലിക്ക് മേക്കപ്പ് ഇട്ടപ്പോലെ ഉണ്ടല്ലോ’; അധിക്ഷേപ കമന്റിന് ചുട്ടമറുപടിയുമായി രേണു സുധി

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.