നല്ല രുചിയും പോഷക ഗുണം ഏറെ ഉള്ള മത്തൻ ഇല വെച്ച് ഒരു കിടിലൻ ഉപ്പേരി തയ്യാറാക്കിയാലോ? വളരെ എളുപ്പത്തിൽ രുചികരമായി തയ്യാറാക്കാവുന്ന ഒരു റെസിപ്പി.
ആവശ്യമായ ചേരുവകൾ
തയ്യാറാക്കുന്ന വിധം
ഒരു പാനിൽ എണ്ണ ചൂടാക്കി ഒരു നുള്ള് അരിയും ചേർത്തു മൊരിഞ്ഞ ശേഷം വറ്റൽ മുളക് ചേര്‍ത്ത് കുഞ്ഞുള്ളി ചേർത്തു വഴറ്റി അരിഞ്ഞു വച്ച ഇലയും പച്ചമുളകും ആവശ്യത്തിനു ഉപ്പ് ചേര്‍ത്ത് ഇളക്കി. ചെറു തീയിൽ അടച്ചു ഒരു 5 മിനിറ്റു ശേഷം ചിരവിയ തേങ്ങ, ചതച്ച വെളുത്തുള്ളി ചേർത്ത് ഇളക്കി 2 മിനിറ്റ് ശേഷം തീ അണച്ച് ചോറിനൊപ്പം കഴിക്കാം.