ചേരുവകൾ
അരി പൊടി – 1 cup
ചോറ് – 1 cup
ഉള്ളി – (Optional)
ഉപ്പ്
തേങ്ങ പീര
തുല്യ അളവിൽ അരിപ്പൊടിയും അതെ അളവിൽ തന്നെ ചോറും എടുക്കുക. ചെറിയ ഉള്ളി, അല്പo ചെറിയ ജീരകം എന്നിവ കൂടി ചേർത്ത് മിക്സിയിൽ ഒന്ന് കറക്കിയെടുക്കാം. നല്ല സ്മൂത്ത് ആയുള്ള പുട്ടുപൊടി റെഡി. ഇനി പുട്ടുകുറ്റിയിൽ പെട്ടെന്ന് പുട്ടു തയ്യാറാക്കി എടുക്കവുന്നതാണ്.
കൂടുതൽ അറിയുവാൻ വീഡിയോ കണ്ടു നോക്കൂ. : https://youtu.be/sdaDXIqCOTs