Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Interviews
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Travel

കൈലാസ പർവതത്തിൽ എന്തുകൊണ്ട് മനുഷ്യർക്ക് എത്താൻ സാധിക്കുന്നില്ല; ഇതാണ് ആ രഹസ്യം! | no-one-has-been-able-to-climb-lord-shivas-dham-mount-kailash-till-date-know-what-is-the-secret

ഇതുവരെ ഏകദേശം 700 പർവ്വതാരോഹകർ എവറസ്റ്റ് കൊടുമുടി കയറിയിട്ടുണ്ട്

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Nov 24, 2024, 10:55 pm IST
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ഗ്രൂപ്പില്‍ ചേരൂ.

കൈലാസ പർവ്വതത്തിന്റെ ഉയരം എവറസ്റ്റ് കൊടുമുടിയേക്കാൾ രണ്ടായിരം മീറ്റർ കുറവാണ്. ഇതുവരെ ഏകദേശം 700 പർവ്വതാരോഹകർ എവറസ്റ്റ് കൊടുമുടി കയറിയിട്ടുണ്ട്. അതേസമയം ഇന്നുവരെ ആർക്കും കൈലാസ പർവ്വതം കയറാൻ കഴിഞ്ഞിട്ടില്ല. അതിന്റെ പിന്നിലെ രഹസ്യം എന്താണെന്ന് അറിയാമോ… നിരവധി കഥകളും ഐതീഹ്യങ്ങളുമാണ് ഇതുമായി ബന്ധപ്പെട്ട് പുറത്ത് വരുന്നത്. ശിവൻ തന്റെ കുടുംബത്തോടൊപ്പം കൈലാസ പർവ്വതത്തിൽ താമസിക്കുന്നുവെന്നാണ് വിശ്വാസം. അതുകൊണ്ടാണ് ജീവിച്ചിരിക്കുന്ന ഒരാൾക്കും ജീവനോടെ അവിടെ എത്താൻ കഴിയാത്തത്. മരണശേഷം അല്ലെങ്കിൽ ഒരിക്കലും പാപം ചെയ്തിട്ടില്ലാത്ത അയാൾക്ക് മാത്രമേ കൈലാസം കീഴടക്കാൻ കഴിയൂവെന്നാണ് വിശ്വാസം.

ഐതിഹ്യമനുസരിച്ച് കൈലാസ പർവ്വതം കയറിച്ചെന്ന് പലതവണ അസുരന്മാരും നെഗറ്റിവ് ശക്തികളും ശിവനിൽ നിന്ന് അവിടം തട്ടിയെടുക്കാൻ ശ്രമിച്ചെങ്കിലും അവരുടെ ഉദ്ദേശ്യം ഒരിക്കലും നിറവേറ്റാനായില്ല. ഇത് ഇന്നും കൈലാസ പർവ്വതത്തിന് അതുപോലെ തന്നെയാണ്. കൈലാസ പർവ്വതത്തിൽ കുറച്ചു കയറിയാലുടൻ അയാൾക്ക് ദിശ മനസിലാകാതാവുന്നുവെന്നാണ് വിശ്വാസം. ദിശ മനസിലാകാതെ കയറുക എന്നാൽ മരണത്തെ വിളിച്ചുവരുത്തുക അഗിനാണ് അർത്ഥം. അതിനാൽ ഇന്നുവരെ ഒരു മനുഷ്യനും കൈലാസ പർവ്വതത്തിൽ കയറാൻ കഴിഞ്ഞിട്ടില്ല. ഈ മല കയറാൻ ശ്രമിക്കുന്ന ആർക്കും കൂടുതൽ കയറാൻ കഴിയില്ലെന്നും വിശ്വസിക്കപ്പെടുന്നു. ഏകദേശം 29,000 അടി ഉയരമുള്ള എവറസ്റ്റ് കൊടുമുടി കയറാൻ സാങ്കേതികമായി നോക്കുകയാണെങ്കിൽ വളരെ ബുദ്ധിമുട്ടാണ്. കൈലാസ പർവ്വതം കയറാൻ നേരിട്ടുള്ള മാർഗമില്ല. ചുറ്റും കുത്തനെയുള്ള പാറകളും മഞ്ഞുമലകളുമാണ്.

അത്തരം ബുദ്ധിമുട്ടുള്ള പാറകൾ കയറുമ്പോൾ ഏറ്റവും വലിയ കയറ്റക്കാർ പോലും ബുദ്ധിമുട്ടുന്നു. അതുകൊണ്ടുതന്നെ ചില അമാനുഷിക ശക്തികൾ അവിടെ പ്രവർത്തിക്കുന്നുണ്ടെന്നും പറയപ്പെടുന്നു. അവിടെ ശരീരത്തിന്റെ രോമങ്ങളും നഖങ്ങളും വെറും 2 ദിവസത്തിനുള്ളിൽ ഇത്രയധികം വളരുന്നു അത് സാധാരണ 2 ആഴ്ചയ്ക്കുള്ളിൽ വളരുന്ന അത്രയും. കയറ്റക്കാരുടെ ശരീരം പെട്ടെന്ന് വാടി തുടങ്ങുകയും മുഖത്ത് വാർദ്ധക്യം ഉണ്ടാകുകയും ചെയ്യും. 1999 -ൽ റഷ്യൻ ശാസ്ത്രജ്ഞരുടെ ഒരു സംഘം ടിബറ്റിലെത്തി ഒരു മാസത്തോളം കൈലാസ പർവതത്തെക്കുറിച്ച് ഗവേഷണം നടത്തി. ഈ പർവതത്തിന്റെ ത്രികോണാകൃതിയിലുള്ള കൊടുമുടി സ്വാഭാവികമല്ലെന്നും മഞ്ഞ് മൂടിയ പിരമിഡാണെന്നും ശാസ്ത്രജ്ഞർ പറഞ്ഞു. ഇക്കാരണത്താൽ കൈലാസ പർവ്വതം ശിവ പിരമിഡ് എന്ന് അറിയപ്പെടുന്നു. കൈലാസത്തിൽ കയറാൻ പുറപ്പെടുന്നവർ ഒന്നുകിൽ മരണപ്പെടുന്നു അല്ലെങ്കിൽ കയറാതെ മടങ്ങുന്നു. ഈ ശാസ്ത്രീയ സർവേയുടെ ഏകദേശം 8 വർഷങ്ങൾക്ക് ശേഷം 2007 ൽ റഷ്യൻ പർവ്വതാരോഹകനായ സെർജി സിസ്റ്റിക്കോവ് കൈലാസ പർവ്വതം കയറാൻ തന്റെ സംഘത്തോടൊപ്പം പുറപ്പെട്ടു.

കുറച്ചു ദൂരം കയറിയപ്പോൾ തന്നെ അദ്ദേഹത്തിനും സംഘത്തിനും കടുത്ത തലവേദന അനുഭവപ്പെടാൻ തുടങ്ങി. അതിനു ശേഷം അവരുടെ പാദങ്ങൾ, താടിയെല്ല്, പേശികൾ എന്നിവയിൽ ബുദ്ധിമുട്ട് അനുഭവയ്ക്കുകയും ചെയ്തു. തുടർന്ന് അവർക്ക് സംസാരിക്കാൻ കഴിയാതാവുകയും ചെയ്തു. ഈ പർവതത്തിൽ കയറുന്നത് മരണത്തെ ക്ഷണിച്ചുവരുത്തുന്നതിന് തുല്യമാണെന്ന് അവർ മനസ്സിലാക്കി. അവർ ഉടണ് തന്നെ ടീമിനൊപ്പം താഴേക്ക് ഇറങ്ങി. താഴെ എത്തിയതിനു ശേഷം ടീമംഗങ്ങൾക്ക് ഒരു ആശ്വാസം ലഭിച്ചു. ടിബറ്റ് പിടിച്ചടക്കിയ ചൈനയുടെ നിർദ്ദേശപ്രകാരം അവരുടെ പർവ്വതാരോഹകരും കൈലാസ പർവ്വതം കയറാൻ ശ്രമിച്ചു. ആ ചൈനീസ് പർവ്വതാരോഹകർക്കും വിജയം ലഭിച്ചില്ല മാത്രമല്ല അവർക്ക് ലോകമെമ്പാടുമുള്ള എതിർപ്പ് നേരിടേണ്ടിവരികയും ചെയ്തു. ഈ എതിർപ്പിൽ പരാജയപ്പെട്ട ചൈനീസ് സർക്കാർ കൈലാസ പർവ്വതം കയറുന്നത് നിരോധിച്ചുകൊണ്ട് ഒരു ഉത്തരവ് പുറപ്പെടുവിച്ചു.

STORY HIGHLLIGHTS :  no-one-has-been-able-to-climb-lord-shivas-dham-mount-kailash-till-date-know-what-is-the-secret

ReadAlso:

വിനോദ സഞ്ചാരികൾ അറിയാൻ; ഊട്ടി-ഗൂഡല്ലൂർ ഹൈവേയിൽ ഗതാഗത നിയന്ത്രണം…

കനത്ത മഴ; നാഗര്‍ഹോളെ സഫാരി റൂട്ടുകള്‍ അടച്ചു

പഴയകാല പാരമ്പര്യങ്ങളുടെയും പ്രകൃതി സൗന്ദര്യത്തിന്റെയും സമന്വയം; ഭൂട്ടാൻ മനോഹരമാണ്…

ഷില്ലോങ് വരെ പോയാലോ അതും കുറഞ്ഞ ചിലവിൽ…

2100 മീറ്റർ ഉയരത്തിൽ ഒരു ഹൃദയം!! സഞ്ചാരികളെ തേടി ഹൃദയസരസ്സ്…

Tags: tourismmountain tourismMOUNTAINഅന്വേഷണം.കോംഅന്വേഷണം. ComMount Kailashanweshanm.com

Latest News

രാജ്യത്തെ ആദ്യ സ്ലോ ഫുഡ് എത്‌നിക് റെസ്റ്റോറന്റ് ‘1940 ഇന്ത്യ ബൈ ആസാദ്’ തുറന്നു

വീണ്ടുമൊരു ഫൈനല്‍; കപ്പടിക്കുമെന്ന ആത്മവിശ്വാസത്തില്‍ ആര്‍സിബി, കളിമിടുക്കിന്റെ ഒത്തൊരുമയുടെയും പര്യായമായി മാറി ആര്‍സിബി, ആവേശത്തോടെ ആരാധകരും

കെട്ടിടത്തിന്‍റെ മുകളിൽ നിന്നും ഇഷ്ടിക തലയിൽ വീണ് യുവതി മരിച്ചു

കളക്ഷന്‍ തുകയായ ഏഴു ലക്ഷവുമായി മുങ്ങി; ഒടുവിൽ ഏജന്‍റിനെ കയ്യോടെ പൊക്കി വലപ്പാട് പൊലീസ്

വീണ്ടും നിയമക്കുരുക്കിൽ എരുമേലി ശബരി വിമാനത്താവളം ; നിർമ്മാണ പ്രവർത്തനങ്ങൾ നിർത്തിവെച്ചു

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

മുൻകാമുകന്റെ വിവാഹസൽക്കാരം അലങ്കോലമാക്കി യുവതി; വീഡിയോ വൈറൽ…

ഫിറോസ്‌പുരിലെ ജനവാസ മേഖലയിൽ ഡ്രോൺ പതിച്ചു; ഒരു കുടുംബത്തിന് പരിക്ക്; അതിർത്തിയിൽ വെടിവയ്പ്പും ഷെല്ലാക്രമണവും

സലാൽ അണക്കെട്ട് തുറന്ന് ഇന്ത്യ; അതിർത്തിയിൽ ‘ജലയുദ്ധം’, വീഡിയോ കാണാം…

‘നയന്‍താര ആവാന്‍ നോക്കി പഴുതാര ആവുന്നു , പല്ലിക്ക് മേക്കപ്പ് ഇട്ടപ്പോലെ ഉണ്ടല്ലോ’; അധിക്ഷേപ കമന്റിന് ചുട്ടമറുപടിയുമായി രേണു സുധി

ക്രിസ്ത്യാനികൾ നക്കികൊല്ലുന്ന മതം മാറ്റക്കാർ; ഹിന്ദു ഉണർന്നാൽ ഇത് അവസാനിപ്പിക്കാൻ സാധിക്കുമെന്നും കെ.പി. ശശികല | K P Sasikala

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.