ആവശ്യമായ സാധനങ്ങൾ.
1 )..ചിക്കൻ ….ഇടത്തരം കോഴി ചെറിയ കഷ്ണങ്ങൾ ആക്കിയത്.
തൈര്..കാൽ കപ്പ്.
മഞ്ഞൾ പൊടി ..കാൽ ടീ സ്പൂൺ.
ഉപ്പ് .ആവശ്യത്തിന്.
ചെറുനാരങ്ങ നീര് ..1
വറുക്കാൻ ആവശ്യമായത്
ചുവന്ന മുളക് …15എണ്ണം
മല്ലി ….2 സ്പൂൺ
കുരുമുളക് .1/2 സ്പൂൺ
വലിയ ജീരകം…1/2 സ്പൂൺ
ചെറിയ ജീരകം ..1/2 സ്പൂൺ
3)….പുളി വെള്ളം ആവശ്യത്തിന്
10 അല്ലി വെളുത്തുള്ളി
4)….ഗീ …4 സ്പൂൺ.
ശർക്കര ..ചെറിയ കഷ്ണം
ചിക്കൻ പുരട്ടി വെക്കുക.പാനിൽ 2 സ്പൂൺ ഗീ ഒഴിച്ചു ചിക്കൻ ഫ്രെയ് ചെയ്ത് സ്റ്റോക്ക് വേറെ ചിക്കൻ വേറെ ആയി എടുത്ത് വെക്കുക . വറുക്കാൻ ഉള്ള ചേരുവകൾ എല്ലാം പാനിൽ വറുത്ത് മിക്സിയിൽ പുള്ളി വെള്ളവും വെളുത്തിയും ചേർത്ത പേസ്റ്റ് ആക്കി വെക്കുക. ഗ്യാസ് ഓൺ ആക്കി പാൻ വെച്ചു 2 സ്പൂൺ ഗീ ഒഴിച് പേസ്റ്റ് ഇട്ട് ഇളക്കുക ..സ്റ്റോക്ക് ഒഴിച് കൊടുക്കുക ,ഉപ്പ് ചേർക്കുക,ശർക്കര ചേർത്തു നല്ലവണ്ണം ഇളക്കി ചിക്കൻ ആഡ് ചെയ്യുക ..ഓയിൽ തിരിയും വരെ ഇളക്കി യോജിപ്പികുക ..ഓക്കേ സ്പൈസി ഗീ റോയ്സ്റ് ചെട്ടിനാടാൻ ചിക്കൻ റെഡി ..