Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Interviews
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Travel

രാജ്യത്ത് കണ്ടിരിക്കേണ്ട ചില വിചിത്ര സ്ഥലങ്ങള്‍ | bizarre-and-beautiful-places-to-see-in-india

സമുദ്രനിരപ്പില്‍ നിന്ന് 6,900 അടി ഉയരത്തിലാണ് തടാകമുള്ളത്

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Nov 25, 2024, 11:28 pm IST
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ഗ്രൂപ്പില്‍ ചേരൂ.

ഇന്ത്യയില്‍ സഞ്ചാരികളെ ആകര്‍ഷിക്കുന്ന നിരവധി സ്ഥലങ്ങളുണ്ട്. ഇവയില്‍ ചിലത് അമാനുഷിക ശക്തികള്‍ ഉണ്ടെന്ന് പറയപ്പെടുന്ന സ്ഥലങ്ങളാകാം അല്ലെങ്കില്‍ എത്തിപ്പെടാന്‍ ഏറെ ബുദ്ധിമുട്ടുള്ള സ്ഥലങ്ങളുമാകാം.

ലോക്തക് തടാകംഎക്‌സ്

മണിപ്പൂരിലെ മൊയ്റാംഗില്‍ സ്ഥിതി ചെയ്യുന്ന ലോക്തക് തടാകം ലോകത്തിലെ ഏക ഫ്‌ലോട്ടിങ് തടാകവും വടക്കുകിഴക്കന്‍ മേഖലയിലെ ഏറ്റവും വലിയ ശുദ്ധജല തടാകവുമാണ്. പൊങ്ങിക്കിടക്കുന്ന സസ്യങ്ങളുടെയും അതില്‍ വളരുന്ന ‘ഫുംഡിസ്’ എന്ന ജൈവ പിണ്ഡത്തിന്റെയും സാന്നിധ്യമാണ് ഇത് പൊങ്ങിക്കിടക്കുന്നതെന്ന് പറയപ്പെടുന്നു. 233 ഇനം ജലസസ്യങ്ങളെ ഇവിടെ കാണാം.

ഹൃദയ തടാകം

കേരളത്തിലെ കോഴിക്കോട് ജില്ലയിലെ വയനാട് മലനിരകളിലെ മേപ്പാടിയിലെ ചെമ്പ്രയിലുള്ള ഈ ഹൃദയാകൃതിയിലുള്ള തടാകം പേരുകേട്ടതാണ്. സമുദ്രനിരപ്പില്‍ നിന്ന് 6,900 അടി ഉയരത്തിലാണ് തടാകമുള്ളത്.

ഭാന്‍ഗര്‍ കോട്ട

ReadAlso:

1700 കളിൽ കടൽക്കൊള്ളക്കാരുടെ സങ്കേതം ഇന്ന് നാസോ സഞ്ചാരികളുടെ പറുദീസ

രണ്ടരക്കോടി ഉപയോക്തൃ ഐഡികൾ നിർജ്ജീവമാക്കി ഐആർസിടിസി!!

മഴ; വയനാട്ടിലെ റിസോർട്ട്, ഹോം സ്റ്റേകളിൽ പ്രവേശനത്തിന് നിരോധനം

മക്കയിൽ നിയമലംഘനം നടത്തിയ 25 ഹോട്ടലുകൾക്ക് ടൂറിസം മന്ത്രാലയം പൂട്ടിട്ടു

ഇനി സ്ലീപ്പർ ക്ലാസ് യാത്ര കഠിനമാകില്ല; അടുത്ത യാത്രയിൽ ഇക്കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി

രാജസ്ഥാനിലെ ഭാന്‍ഗഡിലുള്ള ഭാന്‍ഗര്‍ കോട്ട ഭയാനകത കൊണ്ട് വിനോദസഞ്ചാരികളെ ആകര്‍ഷിക്കുന്നു. ഈ സ്ഥലത്ത് ചില അമാനുഷിക ശക്തികള്‍ ഉള്ളതായാണ് പറയപ്പെടുന്നത്. സൂര്യാസ്തമയത്തിനു ശേഷവും സൂര്യോദയത്തിന് മുമ്പും കോട്ടയിലേക്കുള്ള പ്രവേശന വിലക്കുണ്ട്. എന്നാല്‍ പകല്‍സമയത്ത് ഈ സ്ഥലം സന്ദര്‍ശിക്കാനുള്ള അവസരമുണ്ട്.

രാമസേതു പാലംഎക്‌സ്

ഹിന്ദു പുരാണങ്ങളുമായി ബന്ധപ്പെട്ട ഒരു പ്രകൃതിദത്തമായ പാലമാണ് രാമസേതു പാലം. തമിഴ്നാട്ടിലെ രാമേശ്വരം ദ്വീപിനെയും ശ്രീലങ്കയുടെ വടക്കുപടിഞ്ഞാറന്‍ തീരത്തുള്ള മാന്നാര്‍ ദ്വീപിനെയും ബന്ധിപ്പിക്കുന്ന ചുണ്ണാമ്പുകല്ലുകളുടെ ഒരു ശേഖരമാണിത്. ഹിന്ദു ദൈവമായ രാമനു വേണ്ടിയാണ് ഈ പാലം നിര്‍മ്മിച്ചതെന്ന് പറയപ്പെടുന്നു.

ഫ്‌ലോട്ടിങ് പാലസ്എക്‌സ്

ഉദയ്പൂരിലെ ജഗ് നിവാസ് ദ്വീപിലെ പ്രകൃതിരമണീയമായ പിച്ചോല തടാകത്തിന് നടുവില്‍ സ്ഥിതി ചെയ്യുന്ന ലേക്ക് പാലസ്, 1746-ല്‍ മഹാറാണാ ജയ് സിംഗ് രണ്ടാമന്‍ പണികഴിപ്പിച്ച ഈ കൊട്ടാരം ഇപ്പോള്‍ താജ് ഗ്രൂപ്പ് ഓഫ് ഹോട്ടല്‍സ് നിയന്ത്രിക്കുന്ന ഒരു വിലപിടിപ്പുള്ള ഹോട്ടലായി മാറിയിരിക്കുന്നു.

STORY HIGHLLIGHTS : bizarre-and-beautiful-places-to-see-in-india

Tags: ഹൃദയ തടാകംIndiaAnweshanam.comindia tourismtourist attractionsbeatiful placesnational tourismtourism sitesഫ്‌ലോട്ടിങ് പാലസ്എക്‌സ്രാമസേതു പാലംഎക്‌സ്ഭാന്‍ഗര്‍ കോട്ട

Latest News

കെഎസ്ആർടിസിക്ക് പെൻഷൻ വിതരണത്തിന്‌ 71.21 കോടി രൂപ അനുവദിച്ചു

ഇടുക്കിയിൽ കാട്ടാന ആക്രമണത്തിൽ ടാപ്പിംഗ് തൊഴിലാളി കൊല്ലപ്പെട്ടു

അറസ്റ്റ് തെറ്റിദ്ധാരണമൂലം, കന്യാസ്ത്രീകള്‍ നിരപരാധികളാണെന്ന് ഛത്തീസ്ഗഡ് സര്‍ക്കാരിനെ അറിയിച്ചുവെന്ന് രാജീവ് ചന്ദ്രശേഖര്‍

മുൻ കാമുകിയുടെ മോർഫ് ചെയ്ത നഗ്നഫോട്ടോ ഇൻസ്‌റ്റഗ്രാം വഴി അയച്ചു ഭീഷണിപ്പെടുത്തി; പ്രതി പിടിയിൽ

കാ‍ഴ്ച നഷ്ടപ്പെട്ട ആനയെ മയക്കു വെടിവെച്ച് പിടികൂടി ചികിത്സ നൽകാൻ വനംവകുപ്പ്

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഗാസയില്‍ പാര്‍ലെ-ജിയ്ക്ക് 2,342 രൂപ; ഭക്ഷ്യക്ഷാമം അതിരൂക്ഷം

റെട്രോയുടെ ഡബ്ബിംഗ് പതിപ്പും വൻദുരന്തം; ‘കന്നിമ’ ഗാനത്തെ കീറിമുറിച്ച് ട്രോളന്മാർ, വീഡിയോ വൈറൽ…

മുൻകാമുകന്റെ വിവാഹസൽക്കാരം അലങ്കോലമാക്കി യുവതി; വീഡിയോ വൈറൽ…

ഫിറോസ്‌പുരിലെ ജനവാസ മേഖലയിൽ ഡ്രോൺ പതിച്ചു; ഒരു കുടുംബത്തിന് പരിക്ക്; അതിർത്തിയിൽ വെടിവയ്പ്പും ഷെല്ലാക്രമണവും

സലാൽ അണക്കെട്ട് തുറന്ന് ഇന്ത്യ; അതിർത്തിയിൽ ‘ജലയുദ്ധം’, വീഡിയോ കാണാം…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.