Food

കടയിൽ നിന്ന് വാങ്ങിക്കുന്ന അതെ രുചിയിൽ അരി മുറുക്ക് വീട്ടിൽ തയ്യാറാക്കാം | Ari murukku

കടയിൽ നിന്ന് വാങ്ങിക്കുന്ന അതെ രുചിയിൽ അരിമുറുക്ക് വീട്ടിൽ തയ്യാറാക്കിയാലോ? വളരെ രുചികരമായി തന്നെ. എങ്ങനെയെന്ന് നോക്കാം.

ആവിശ്യമായ ചേരുവകൾ

  • വറുത്ത അരിപൊടി
  • ഉഴുന്ന് വറുത്തു പൊടിച്ചത്
  • മുളകുപൊടി
  • ജീരകം
  • ഉപ്പ്
  • ഓയിൽ
  • കായം

തയ്യാറാക്കുന്ന വിധം

ചേരുവകൾ എല്ലാം കുടി തിളപ്പിച്ച വെള്ളത്തിൽ കുഴച്ചു (ഇടിയപ്പംഉണ്ടാകാൻ കുഴച്ചു എടുക്കുന്നെ പോലെ) സ്റ്റാർ അച്ചിലൂടെ മുറുക്ക് ഷേപ്പിൽ കറക്കി എടുക്കുക. ഓയിൽ പുരട്ടിയ സ്റ്റീൽ പ്ലേറ്റിൽ കറക്കി ഇടാം. ശേഷം ദീപ് ഫ്രൈ ചെയ്യുക. ക്രിസ്‌പി മുറുക്ക് റെഡി.