Video

എപ്പോൾ, എങ്ങനെ, എത്ര സമയം: മുലയൂട്ടൽ അമ്മമാർ അറിയേണ്ടതെല്ലാം

നവംബർ 15 മുതൽ 21 വരെ ഇന്ത്യയൊട്ടാകെ നാഷണൽ ന്യൂ ബോൺ വീക്കായി അവേർനെസ്സ് പ്രോഗ്രാം ആയിട്ടാണ് കണ്ടക്ട് ചെയ്യുന്നത്. ഇത്തവണത്തെ പ്രത്യേക എന്നത് എല്ലാ പ്രസവത്തിനും അതിന്റേതായ ശുശ്രുഷ രീതിയും അതിനു ശേഷം അമ്മയും കുഞ്ഞുമായുള്ള ബോണ്ടിങ് കറക്റ്റ് ചെയ്യുക എന്നുള്ളതും അമ്മയും കുഞ്ഞുമായിട്ടുള്ള മാതൃകാപരമായ രീതിയിൽ എല്ലാ കാര്യങ്ങൾ ചെയ്യുകയും മുലയൂട്ടുന്ന രീതി കറക്റ്റ് ആയി ചെയ്യുകയും നവജാത ശിശുക്കളുടെ ആരോഗ്യവും അവരുടെ വളർച്ചയ്ക്കും അനിവാര്യമായ എല്ലാ കാര്യങ്ങളും ചെയ്യുക എന്നുള്ളതിന്റെ അവേർനെസ്സ് ആയാണ് കണക്കാക്കുന്നത്.

ഈ വർഷത്തെ തീം എന്നത് സേഫ് ക്വാളിറ്റി എ ന്യുച്ചറിങ് കെയർ, എവരി റൈറ്റ് ഓഫ് എ ന്യൂ ബോൺ. എല്ലാ ജനിക്കുന്ന ഒരു കുട്ടിയുടെയും ക്വാളിറ്റിയോട് കൂടി പ്രസവ സമയത്ത് ഉണ്ടാവുക എന്നുള്ളതും അവരുടെ ക്വാട് ക്ലാമ്പിങ് എന്ന ടെക്‌നിക് കറക്റ്റ് ആയി ചെയ്യുക എന്നുള്ളതും അവരുടെ ശ്വാസം എടുക്കുന്ന രീതി നോക്കി അവരെ അസ്സസ് ചെയ്ത നോർമൽ ന്യൂബോൺ ആണോ നോക്കി പരിചരണം ചെയ്യുകയും. നോർമൽ ന്യൂബോണിനെ അമ്മയുടെ അടുത്ത് കൊണ്ട് പോകുകകയും, തുടർച്ചയായി പ്രസവത്തിന് ശേഷം തന്നെ മുലപ്പാൽ കൊടുക്കുന്ന രീതി ശരിയായി ചെയ്യുക എന്നതും അവരുടെ ചൂട് നിലനിർത്തികൊണ്ട് റൂമിങ് എന്ന പ്രക്രിയ ശരിയായി ചെയ്യുക എന്നുള്ളതാണ്. എൻഐയുസി കെയർ ഭാഗമുള്ളതായിട്ടാണെങ്കിൽ അവരുടെ നേനാറ്റോളജിസ്റ് അതിന്റെതായ കാര്യങ്ങൾ അസുഖത്തിന്റെ ഭാഗമായിട്ടുള്ള പ്രശ്നങ്ങൾ സോൾവ് ചെയ്ത അമ്മയുടെ നെഞ്ചിനോട് ചേർത്ത് കിടത്താനുള്ള രീതിയിലുള്ള പ്രക്രിയയിലോട്ടാണ് നോക്കുക.

പ്രസവത്തിന് ശേഷം കുട്ടിക്ക് മൂന്ന് മണിക്കൂറിലൊരിക്കൽ മുലപ്പാൽ കൊടുക്കുക അതിന്റെതായ രീതിയിൽ ചൂട് നിലനിർത്തുക എന്നതാണ് പ്രാധാന്യം. ചൂട് നിലനിർത്തി കൊടുക്കുമ്പോൾ കുട്ടിയുടെ ശരീരത്തിനുണ്ടാകുന്ന ഊഷ്മാവിന് ആവശ്യമായ ഗ്ലുക്കോസ് കുറയാതിരിക്കുക എന്നതാണ് പ്രാധാന്യം. കുട്ടിയുടെ പ്രശ്നങ്ങൾ ദിവസവും നമ്മൾ നോക്കുക, ഭാരം കുറയുന്നുണ്ടോ ശരിയായുണ്ടോ, അമ്മയ്ക്ക് മുലപ്പാൽ കൊടുക്കുന്നതിൽ എന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടോ എന്നൊക്കെ നോക്കുകയും പരിചരണം ചെയ്യുകയും അവരുടെ സംശയങ്ങൾ എല്ലാം തീർത്തുകൊടുക്കുക എന്നതാണ് ചെയ്യുന്ന ജോലി.

ഏതൊരു നവജാത ശിശുവും ജനിച്ചതിനു ശേഷം അമ്മയ്ക്ക് മുലപ്പാൽ കൊടുക്കാൻ എന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടെങ്കിൽ അവരുടെ ഭാരം കുറയുക എന്നുള്ളതാണ് അലർമിങ് സൈൻ ആയിട്ട് വെക്കുന്നത്. ഭാരം കുറയുന്നുണ്ടെങ്കിൽ 8 ശതമാനത്തിൽ കൂടുതൽ പ്രശ്നങ്ങളുണ്ടെങ്കിൽ ആണ് പ്രശ്‌നമാകുന്നത്. അങ്ങനെയുള്ള കുട്ടികളിലാണ് മഞ്ഞയുടെ പ്രശ്നങ്ങൾ കാണപ്പെടുന്നത്. മഞ്ഞയുടെ പ്രശ്നങ്ങൾ വരുമ്പോൾ ബ്ലഡ് ചെക് ചെയ്യുമ്പോൾ ഫോട്ടോതെറാപ്പി ചാർട്ട് അനുസരിച്ചുള്ള മഞ്ഞയുടെ വാല്യൂ കൂടുക എന്നുണ്ടെങ്കിൽ മാത്രമാണ് ഇതനുസരിച്ച് ഫോട്ടോതെറാപ്പി കൊടുക്കുക. ഇതല്ലാത്ത കുട്ടികൾക്കെല്ലാക്കും സാധാരണ അമ്മയുടെ മുലപ്പാൽ കൂടുതൽ കൊടുക്കാം അവരെ എജ്യുക്കേറ്റീവ് ചെയ്യുകയും ലക്റ്റീഷൻ ഇമ്പ്രൂവ്സ് ചെയ്യുക എന്നതാണ് പ്രാധാന്യം.

എല്ലാ കുട്ടിയേയും അണുമുക്തമായ രീതിയിൽ പരിചരണം ചെയ്യുക എന്നുള്ളതാണ് ഒരു ഘടകം. കട്ടിയുള്ള തുണികൾ ഉപയോഗിക്കാതെ കോട്ടൺ പോലുള്ള തുണികൾ ഉപയോഗിച്ച് കിടത്തുക എന്നതാണ് പ്രാധാന്യം. കയ്യിൽ ഗ്ലൗസും ഷോക്‌സും ഉപയോഗിച്ച് ചൂട് നിലനിർത്തി കൊടുക്കുമ്പോഴാണ് അവർക്കാവശ്യമായ വളർച്ചയ്ക്ക് നല്ലത്.

Latest News