Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Lifestyle Home Remedies

ചെറിയ വേദനകള്‍ക്കെല്ലാം നല്ല ഉത്തമ പരിഹാരം

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Nov 26, 2024, 09:50 pm IST
Cinnamomum_verum_spices
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

ചെറിയ വേദനകള്‍ക്കെല്ലാം നല്ല ഉത്തമ പരിഹാരമായി നമ്മളുടെ അടുക്കളയിലെ ചില സാധനങ്ങള്‍ ഉപയോഗിക്കാവുന്നതാണ്. വേദനസംഹാരികളായി നമ്മള്‍ക്ക് ഉപയോഗിക്കാവുന്ന നാച്വറല്‍ ഉല്‍പന്നങ്ങള്‍ ഏതെല്ലാമെന്ന് നോക്കാം.

ഗ്രാമ്പൂ, അല്ലെങ്കില്‍ നമ്മള്‍ കരയാമ്പൂ എന്നെല്ലാം വിശേഷിപ്പിക്കുന്ന ഈ സുഗന്ധവ്യഞ്ജനം നമ്മളുടെ അടുക്കളയില്‍ മിക്കപ്പോഴും ഉണ്ടാകുന്ന സാധനമാണ്. ഇതില്‍ യൂജിനോള്‍ എന്ന സംയുക്തം അടങ്ങിയിരിക്കുന്നതിനാല്‍, ഇതിനെ നല്ല പെയ്ന്‍ കില്ലറായും ഉപയോഗിക്കാവുന്നതാണ്. പേശികളിലെ വേദന, ജോസിന്റ് പെയ്ന്‍, പല്ല് വേദന എന്നിവയെല്ലാം വരുമ്പോള്‍ നമ്മള്‍ക്ക് ഗ്രാമ്പൂ ഉപയോഗിക്കാം. ഓരോ വേദനയ്ക്കും ഗ്രാമ്പൂ പലവിധത്തിലാണ് ഉപയോഗിക്കേണ്ടത് ഇത് എങ്ങിനെയെന്ന് നോക്കാം.

രണ്ട് ഗ്രാമ്പൂ എടുത്ത് അത് വെളിച്ചെണ്ണയില്‍ ചൂടാക്കി നമ്മള്‍ക്ക് വേദന ഉള്ള ഭാഗത്ത് തടവി കൊടുക്കാവുന്നതാണ്. ഇതല്ല, നിങ്ങളുടെ പക്കല്‍ ഗ്രാമ്പൂ എണ്ണ ഉണ്ടെങ്കില്‍ അത് കുറച്ച് എടുത്ത് വെളിച്ചെണ്ണയില്‍ മിക്‌സ് ചെയ്ത് നമ്മള്‍ക്ക് വേദന ഉള്ള ഭാഗത്ത് പുരട്ടാവുന്നതാണ്. ഇത് വേഗത്തില്‍ തന്നെ വേദന കുറയ്ക്കാന്‍ നിങ്ങളെ സഹായിക്കും. അതുപോലെ, ഗ്രാമ്പൂ ചതച്ച് പല്ല് വേദന ഉള്ള ഭാദത്ത് വേക്കാവുന്നതാണ്. അതല്ലെങ്കില്‍ ഗ്രാമ്പൂ വെളിച്ചെണ്ണയില്‍ ചൂടാക്കി അത് ഒരു പഞ്ഞി അല്ലെങ്കില്‍ തുണി കൊണ്ട് മുക്കി വേദന ഉള്ള ഭാഗത്ത് പുരട്ടണം. ഇതുമല്ലെങ്കില്‍ ഗ്രാമ്പൂ ഇട്ട വെള്ളം തിളപ്പിച്ച് ഇടയ്ക്കിടയ്ക്ക് കുടിക്കുന്നത് ശരീരത്തില്‍ എവിടെ വേദന ഉണ്ടെങ്കിലും അത് കുറയ്ക്കാന്‍ സഹായിക്കുന്നതാണ്.നിങ്ങള്‍ക്ക് വയറുവേദന വന്നാലും ഇഞ്ചി കഴിക്കുന്നതാണ് നല്ലത്. ഇഞ്ചി നിങ്ങള്‍ക്ക് പലവിധത്തില്‍ ഉപയോഗിക്കാം. ഇഞ്ചി ചതച്ച് അതിന്റെ നീര് കുടിക്കുന്നത് വയറുവേദന കുറയ്ക്കാന്‍ സഹായിക്കുന്നതാണ്. അതുപോലെ, ഇഞ്ചി ഇട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത് നല്ലതാണ്. കൂടാതെ, ഇഞ്ചിയിട്ട് തിളപ്പിച്ച ചായ കുടിക്കുന്നത് വളരെ നല്ലതാണ്. ഇത് തയ്യാറാക്കാന്‍ തിളച്ച വെള്ളത്തിലേയ്ക്ക് ഇഞ്ചി ചതച്ചത് ചേര്‍ക്കണം. കുറഞ്ഞത് 10 അല്ലെങ്കില്‍ 15 മിനിറ്റ് ഇത് തിളപ്പിക്കുക. ഈ വെള്ളം കുടിക്കുന്നത് വേദന കുറയ്ക്കാന്‍ സഹായിക്കും. അതുപോലെ, ഇഞ്ചി നീര് തേനില്‍ ചാലിച്ച് കുടിക്കുന്നതും നല്ലതാണ്.തുളസിയില്‍ ആന്റിഇന്‍ഫ്‌ലമേറ്ററി, അതുപോലെ ആന്റിഓക്‌സിഡന്റ് ഗുണങ്ങള്‍ അടങ്ങിയിരിക്കുന്നതിനാല്‍ തന്നെ, ഇത് ശരീരത്തില്‍ ഉണ്ടാകുന്ന വേദനകള്‍ കുറയ്ക്കാന്‍ വളരെയധികം സഹായിക്കുന്നുണ്ട്. നിങ്ങള്‍ക്ക് തുളസിയും സത്യത്തില്‍ പലവിധത്തില്‍ വേദന കുറയക്കാന്‍ ഉപയോഗിക്കാവുന്നതാണ്. ഒരു പിടി തുളസി എടുത്ത് വെള്ളത്തില്‍ ഇട്ട് തിളപ്പിച്ച് ഈ വെള്ളത്തില്‍ ദേഹം കഴുകുന്നത് ശരീരവേദനയ്ക്ക് ആശ്വാസം നല്‍കാന്‍ സഹായിക്കുന്നുണ്ട്. അതുപോലെ, തുളസി ഇട്ട് വെളിച്ചെണ്ണ കാച്ചി എടുക്കണം. ഈ വെളിച്ചെണ്ണ നിങ്ങള്‍ വേദന ഉള്ള ഭാഗത്ത് തടവി മസാജ് ചെയ്യുന്നത് വേദന കുറയ്ക്കാന്‍ സഹായിക്കുന്നതാണ്. തുളസിയുടെ നീര് വേദനയുള്ള ഭാഗത്ത് പുരട്ടുന്നത് വേദന കുറയ്ക്കാന്‍ സഹായിക്കുന്നു.

ReadAlso:

എന്തു ചെയ്തിട്ടും ഫ്രിഡ്ജിലെ ദുര്‍ഗന്ധം പോകുന്നില്ലേ?

ഫ്രിഡ്ജ് തുറക്കുമ്പോൾ ദുർഗന്ധം അനുഭവപ്പെടാറുണ്ടോ? ഒരു സ്‌പോഞ്ച് ഉപയോഗിച്ച് ഇതുപോലെ ചെയ്ത് നോക്കൂ…

അരിപ്പയിലെ കറയാണോ നിങ്ങളുടെ പ്രശ്നം? എളുപ്പത്തിൽ വൃത്തിയാക്കാൻ ഈ വഴികൾ പരീക്ഷിച്ചോളൂ…

ഫെവിക്വിക്കോ സൂപ്പർ ഗ്ലൂവോ കയ്യിൽ ഒട്ടിപ്പിടിച്ചോ, കളയാൻ പാടുപെടേണ്ട…

സാരികൾ എന്നും പുതുമയോടെ വേണോ? ഇങ്ങനെ ചെയ്താല്‍ മതി..

Tags: ഭക്ഷണംhealth care tipsവേദനHEALTHHEALTH CAREആരോഗ്യം

Latest News

ഗള്‍ഫിലെ ടൂറിസം, ഹോസ്പിറ്റലാറ്റി, വിനോദ മേഖലകളില്‍ നിക്ഷേപം 2030ഓടെ 115.3 ബില്യണ്‍ ഡോളറായി ഉയരും

വിഴിഞ്ഞം ഓഹരിക്കൈമാറ്റത്തില്‍ നിയമ നടപടിക്ക് സിപിഐ; പൊതുതാത്പര്യ ഹര്‍ജി നല്‍കുന്നത് പരിഗണിക്കാന്‍ തീരുമാനം | CPI to initiate legal action regarding the Vizhinjam share transfer

സംസ്ഥാനത്തെ ഡയറ്റ് ജീവനക്കാര്‍ക്ക് 3 മാസമായി ശമ്പളമില്ല: കേന്ദ്ര ഫണ്ട് ലഭിച്ചില്ലെന്ന് വിശദീകരണം; മുന്നൂറോളം ജീവനക്കാര്‍ പ്രതിന്ധിയില്‍ | no salary for District Institute of Education and Training employees

പരീക്ഷാ ക്രമക്കേടില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച അന്വേഷണത്തോട് സഹകരിക്കുമെന്ന് പിഎസ്‌സി; രേഖകള്‍ കൈമാറും | PSC states it will cooperate with the government-announced inquiry

ആലപ്പുഴയിലെ കടല്‍ കൊലക്കേസ്: എന്റിക ലെക്‌സിയുടെ രേഖകള്‍ വിട്ടുനല്‍കാന്‍ സുപ്രിംകോടതി ഉത്തരവ്

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies