Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Entertainment Celebrities

സംവിധായകൻ പറഞ്ഞാലും ആ രംഗങ്ങൾ ചെയ്യില്ലെന്ന് ശിവകാർത്തികേയൻ | not-act-in-intimate-scenes

അമരൻ റിലീസിനുശേഷം തെന്നിന്ത്യയിൽ ഏറ്റവും സ്വീകാര്യതയുള്ള നടന്മാരുടെ ലിസ്റ്റിലേക്ക് ശിവകാർത്തികേയന്റെ പേരും ചേർക്കപ്പെട്ട് കഴിഞ്ഞു

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Nov 27, 2024, 08:13 am IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

ശിവകാർത്തികേയന്റെ ഏറ്റവും പുതിയ റിലീസ് അമരനാണ്. ശിവകാര്‍ത്തികേയന്‍റെ കരിയറിലെ നിര്‍ണ്ണായകമായ നാഴികക്കല്ലായി മാറി കഴിഞ്ഞു അമരന്‍. രാജ്‍കുമാര്‍ പെരിയസാമി സംവിധാനം ചെയ്ത ചിത്രം ദീപാവലി റിലീസായാണ് തിയറ്ററുകളില്‍ എത്തിയത്.

ഒക്ടോബര്‍ 31ന് ആയിരുന്നു ചിത്രത്തിന്‍റെ റിലീസ്. വലിയ പ്രീ റിലീസ് ഹൈപ്പുമായി എത്തിയ ചിത്രത്തിന് ആദ്യ ദിനം തന്നെ മികച്ച അഭിപ്രായങ്ങള്‍ ലഭിച്ചതോടെ കലക്ഷനിലും വന്‍ കുതിപ്പാണ് നടത്തിയത്. ആദ്യ 10 ദിവസം കൊണ്ട് ആഗോള ബോക്സ് ഓഫീസില്‍ നിന്ന് 200 കോടി നേടാനായ ചിത്രമാണിത്. മേജർ മുകുന്ദിന്റെ ബയോപ്പിക്കായിരുന്നു അമരൻ. സിനിമയ്ക്ക് വേണ്ടി വലിയ രീതിയിലുള്ള മുൻ ഒരുക്കങ്ങൾ നടൻ നടത്തിയിരുന്നു.

അമരൻ റിലീസിനുശേഷം തെന്നിന്ത്യയിൽ ഏറ്റവും സ്വീകാര്യതയുള്ള നടന്മാരുടെ ലിസ്റ്റിലേക്ക് ശിവകാർത്തികേയന്റെ പേരും ചേർക്കപ്പെട്ട് കഴിഞ്ഞു. ഇപ്പോഴിതാ ഇന്റിമേറ്റ് രം​ഗങ്ങളിൽ അഭിനയിക്കുന്നതിനെ കുറിച്ചുള്ള ചോ​ദ്യത്തിന് നടൻ മുമ്പ് ഒരു അഭിമുഖത്തിൽ നൽകിയ മറുപടിയാണ് വീണ്ടും വൈറലാകുന്നത്.

ലിപ് ലോക്ക് പോലുള്ള ഇന്റിമേറ്റ് സീനുകളിൽ അഭിനയിക്കില്ലെന്ന് കുടുംബത്തിന് ഉറപ്പ് കൊടുത്തിട്ടാണ് സിനിമയിൽ അഭിനയിക്കാൻ വന്നതെന്നാണ് ധനുഷിനൊപ്പം ഒരു അഭിമുഖത്തിൽ പ്രത്യക്ഷപ്പെട്ടപ്പോൾ ശിവകാർത്തികേയൻ പറഞ്ഞത്. ഏത് ഹീറോയിനൊപ്പം ലിപ് ലോക്ക് ചെയ്യാനാണ് ആ​ഗ്രഹം എന്നായിരുന്നു അവതാരക ചോദിച്ചത്. ഒപ്പം നമിത, നയൻതാര, പ്രിയ ആനന്ദ് എന്നിങ്ങനെ മൂന്ന് ഓപ്ഷനുകൾ നടന് അവതാരക നൽകുകയും ചെയ്തു. ഉടൻ ശിവകാർത്തികേയന്റെ മറുപടി വന്നു.

ഞാൻ ലിപ് ലോക്ക് സീനിൽ അഭിനയിക്കില്ല. എന്റെ ഒരു സിനിമയിലും ലിപ് ലോക്ക് സീൻ ഉണ്ടായിരിക്കില്ല. സ്ക്രിപ്റ്റ് ഡിമാന്റ് ചെയ്യുന്നുവെന്ന് സംവിധായകൻ പറഞ്ഞാലും അദ്ദേഹത്തോട് ഞാൻ ആ രം​ഗം ഒഴിവാക്കാൻ റിക്വസ്റ്റ് ചെയ്യും. അതിനുള്ള കാരണം കൂടി പറയാം… സിനിമയിൽ അഭിനയിക്കാൻ വിടില്ലെന്ന് വീട്ടിൽ നിന്ന് പറഞ്ഞപ്പോൾ ഇത്തരം കാര്യങ്ങൾ ഞാൻ അവർക്ക് പ്രോമിസ് ചെയ്ത് കൊടുത്തിരുന്നു.

ഇത്തരം രം​ഗങ്ങളൊന്നും ഉണ്ടായിരിക്കില്ല. നിങ്ങൾക്ക് കാണാൻ പറ്റാത്ത ഒരു സീനിലും അഭിനയിക്കില്ലെന്നും ഞാൻ അവർക്ക് ഉറപ്പ് കൊടുത്തിരുന്നു. അതൊക്കെ കൊണ്ടാണ് ലിപ് ലോക്ക് ചെയ്യില്ലെന്ന് പറഞ്ഞത് എന്നായിരുന്നു നടന്റെ മറുപടി. ശിവകാർത്തികേയന്റെ മറുപടി വന്നതും അരികിൽ ഇതെല്ലാം കേട്ടുകൊണ്ടിരുന്ന നടൻ ധനുഷിന്റെ കൗണ്ടറെത്തി. ഞാനൊക്കെ അപ്പോൾ അവർക്ക് മുന്നിൽ വളരെ മോശക്കാരനായിരിക്കുമല്ലോ… എന്നായിരുന്നു ധനുഷിന്റെ കൗണ്ടർ.

അതുകേട്ട് ശിവകാർത്തികേയനും അവതാരകയും എല്ലാം പൊട്ടിച്ചിരുന്നു. ഇന്റിമേറ്റ് രം​ഗങ്ങളിൽ മാത്രമല്ല ഇതുവരെ അഭിനയിച്ച സിനിമകളിൽ ഒന്നും സി​ഗരറ്റ് വലിക്കുന്നതായും ശിവകാർത്തികേയൻ അഭിനയിച്ചിട്ടില്ല. അത്തരം ദുശീലങ്ങൾ ഇല്ലാത്ത നടൻ കൂടിയാണ് ശിവകാർത്തികേയൻ.

ReadAlso:

‘ജോമോനെ താല്പര്യമില്ലായിരുന്നോ? വധു ചിരിക്കുന്നില്ല’; വിവാഹ വിഡിയോയിലെ സൈബർ വിമർശനങ്ങൾക്കും ട്രോളുകൾക്കും മറുപടിയുമായി വധൂവരന്മാർ

ഹ്രസ്വചിത്ര നിർമ്മാണത്തിന്റെ പേരിൽ 5 ലക്ഷം രൂപ തട്ടിപ്പ്: ടിവി റിയാലിറ്റി ഷോ താരം നടി വർഷിണി അറസ്റ്റിൽ

‘എന്റെ പ്രിയപ്പെട്ട സൂപ്പർ സ്റ്റാറിന്…’; മധുവിന് പിറന്നാൾ ആശംസകൾ നേർന്ന് മമ്മൂട്ടി

കുടുംബവഴക്ക് തെരുവിലേക്ക്; തമിഴ്-മലയാള സിനിമ ലോകത്തെ ഞെട്ടിച്ച് അംബിക-രാധ സഹോദരിമാരുടെ കോടികളുടെ സ്വത്ത് തർക്കം!

ജീവിതത്തിലെ ഏറ്റവും മികച്ച തീരുമാനം? വിവാഹത്തെക്കുറിച്ചും പങ്കാളിയെക്കുറിച്ചും ജാസ്മിൻ ജാഫറിന് പറയാനുള്ളത്!

വിജയ് ടിവിയിലൂടെ അവതാരകനായി കരിയർ ആരംഭിക്കുകയും പിന്നീട് നായകനായി വിജയം കൈവരിക്കുകയും ചെയ്ത നടനാണ് ശിവകാർത്തികേയൻ. മലയാള സിനിമ താരങ്ങളിൽ നിന്ന് പ്രചോ​​ദമുൾക്കൊണ്ടിട്ടാണ് താൻ കരിയർ ആരംഭിച്ചതെന്ന് അടുത്തിടെ തുറന്നുപറഞ്ഞിരുന്നു നടൻ. കോമേഡിയനായും സഹനടനായും ഏറെക്കാലം അഭിനയിച്ചശേഷമാണ് ശിവകാർത്തികേയൻ നായക വേഷങ്ങൾ ചെയ്ത് തുടങ്ങിയത്. നായകനായി അഭിനയിച്ച് തുടങ്ങിയപ്പോഴും നടന് വലിയ സ്വീകാര്യതയൊന്നും ഉണ്ടായിരുന്നില്ല.

മാത്രമല്ല പ്രണയ ചിത്രങ്ങളിൽ മാത്രം നായകനായി അഭിനയിക്കുന്നുവെന്ന തരത്തിലും താരത്തിന് എതിരെ പരിഹാസങ്ങൾ ഉയർന്നിരുന്നു. ഒരു സമയത്ത് സിനിമ ഉപേക്ഷിച്ച് ബിസിനസിലേക്ക് തിരിയാമെന്ന ചിന്തയിലേക്ക് വരെ നടൻ എത്തിയിരുന്നു. ടിവി അവതാരകനായും റിയാലിറ്റി ഷോ താരമായും തിളങ്ങി നിൽക്കുന്ന കാലത്ത് എഞ്ചിനീയറിങ്, എംബിഎ പഠനം നടൻ പൂർത്തിയാക്കിയിരുന്നു. പിന്നീടാണ് സിനിമയിൽ ശ്രദ്ധ കൊടുത്ത് തുടങ്ങിയത്.

content highlight: not-act-in-intimate-scenes

Tags: Anweshanam.comTamilഅന്വേഷണം.കോംSivakarthikeyanACTOR

Latest News

ഹരിയാനയിൽ വോട്ട് മോഷണം നടന്നു, ഗ്യാനേഷ് കുമാർ ഉടൻ രാജിവെക്കണമെന്ന് രാഹുൽ ഗാന്ധി

ക്രിക്കറ്റ് ടിക്കറ്റിന്റെ പേരിൽ ലക്ഷങ്ങളുടെ ഓൺലൈൻ തട്ടിപ്പ്; വ്യാജ പരസ്യങ്ങൾക്കെതിരെ ജാഗ്രത നിർദേശവുമായി സൈബർ പൊലീസ്

ഒമ്പതാം ക്ലാസുകാരനെ സ്‌കൂള്‍ ജീവനക്കാരന്‍ എച്ചില്‍ കൈ കൊണ്ട് മുഖത്തടിച്ചു; പ്രതിഷേധം ശക്തം 

രണ്ടു ദിവസത്തിനുള്ളില്‍ രാജിവെയ്ക്കണം ?: ഗ്യാനേഷ് കുമാറിന് സി.ജെ.പി നേതാവ് അഭിജീത് ദിപ്‌കെയുടെ അന്ത്യശാസനം; ഇല്ലെങ്കില്‍ പാറ്റകളിറങ്ങും

രാജ്യവ്യാപക ബാങ്ക് പണിമുടക്ക്: ബാങ്കിംഗ് ഇടപാടുകള്‍ മുന്‍കൂട്ടി ആസൂത്രണം ചെയ്യണമെന്ന് സംസ്ഥാനതല ബാങ്കേഴ്‌സ് സമിതി

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

എ​ന്റെ കൂടെയുള്ളവരൊക്കെ പോയി, ഇപ്പോൾ അഭിനയിക്കാൻ മോഹമില്ല

ജയിലിൽ കിടന്നപ്പോൾ ആരും എന്നെ തിരിഞ്ഞുനോക്കിയില്ല

ഇന്നുവരെ കാണാത്ത ധ്യാനി​ന്റെ അപൂർവ്വ അഭിമുഖം

24 ന്യൂസിൽ കൂ‌ട്ടരാജിയെന്ന് സൂചന ; എഡിറ്റോറിയൽ ബോ‍ർഡിൽ പൊട്ടിത്തെറി

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies