Recipe

പച്ചമാങ്ങ ജ്യൂസ് സിംപിളായി തയാറാക്കാം | green-mango-juice

സ്ഥിരം ജ്യൂസുകൾ മടുത്തോ ? എങ്കിൽ ഒരു പച്ചമാങ്ങാ ജ്യൂസ് എങ്ങനെ തയാറാക്കാമെന്ന് നോക്കാം

ചേരുവകൾ:-

  • പച്ചമാങ്ങ- 1 എണ്ണം
  • പഞ്ചസാര- അര കപ്പ്
  • ഏലക്കായ- 4 എണ്ണം
  • വെള്ളം- പാകത്തിന്

തയ്യാറാക്കുന്ന വിധം:-

മാങ്ങ തൊലികളഞ്ഞ് പഞ്ചസാരയും ഏലക്കായയും ആവശ്യത്തിന് തണുത്ത വെള്ളവും ചേര്‍ത്ത് മിക്‌സിയില്‍ നന്നായി അടിക്കുക. അരിച്ചെടുത്ത് ഉപയോഗിക്കാം. മധുരത്തേക്കാൾ അൽപ്പം പുളിയുണ്ടാകും..

content highlight: green-mango-juice