Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Money Mutual Fund

സമ്പത്ത് സൃഷ്ടിച്ച് ബറോഡ ബിഎന്‍പി പാരിബാസ് ബാലന്‍സ്ഡ് ഫണ്ട്

ആറ് വര്‍ഷം പിന്നിട്ടു, എയുഎം 4,000 കോടി കടന്നു

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Nov 27, 2024, 11:39 am IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

മുംബൈ: ബറോഡ ബിഎന്‍പി പാരിബാസ് മ്യൂച്വല്‍ ഫണ്ടിന്റെ ബറോഡ ബിഎന്‍പി പാരിബാസ് ബാലന്‍സ്ഡ് അഡ്വാന്റേജ് ഫണ്ട് സമ്പത്ത് സൃഷ്ടിച്ചുകൊണ്ട് ഈ നവംബറില്‍ ആറ് വര്‍ഷം പിന്നിടുന്നു. ഫണ്ട് കൈകാര്യം ചെയ്യുന്ന മൊത്തം ആസ്തി (എയുഎം) 4,000 കോടി എന്ന ശ്രദ്ധേയമായ നേട്ടത്തോടൊപ്പമാണ് സുപ്രധാന നാഴികക്കല്ല് പിന്നിടുന്നത്. തുടക്കം മുതല്‍ കാറ്റഗറിയിലെ ശരാശരി നേട്ടത്തിന് മുകളിലാണ് ഫണ്ട് ആദായം നല്‍കിയത്. അതോടൊപ്പം ഓഹരി വിപണിയുടെ വളര്‍ച്ചയില്‍ പങ്കാളിയാകാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് കുറഞ്ഞ ചാഞ്ചാട്ടത്തോടെ മികച്ച റിട്ടേണ്‍ നല്‍കുകയും ചെയ്തു.

ഓഹരി, കടപ്പത്രം എന്നിവയില്‍ മാത്രമല്ല, ക്യാഷ്, ഫ്യൂച്ചര്‍ മാര്‍ക്കുറ്റുകള്‍ തമ്മിലുള്ള വില വ്യത്യാസങ്ങള്‍ പ്രയോജനപ്പെടുത്തുന്നതിന് ഡെറിവേറ്റീവ് സാധ്യതകളും ഉപയോഗിച്ചു. ഇക്വിറ്റിക്കും സ്ഥിര വരുമാന പദ്ധതികള്‍ക്കും ഇടയില്‍ ആസ്തികള്‍ വകയിരുത്തുന്നതിന് മികച്ചൊരു മാതൃകയാണ് ഫണ്ട് സ്വീകരിച്ചിട്ടുള്ളത്. വിപണിയിലെ ചാഞ്ചാട്ടം പ്രയോജനപ്പെടുത്താന്‍ ഫണ്ടിനെ പ്രാപ്തമാക്കുകയും നിക്ഷേപകര്‍ക്ക് താരതമ്യേന സുഗമമായ നിക്ഷേപ യാത്ര പ്രദാനം ചെയ്യുകയും ചെയ്യുന്നു.

ബറോഡ ബിഎന്‍പി പാരിബാസ് ബാലന്‍സ്ഡ് അഡ്വാന്റേജ് ഫണ്ട് എസ്‌ഐപി നിക്ഷേപത്തിന് 1,3,5 വര്‍ഷ കാലയളവിലും തുടക്കം മുതലും ബെഞ്ച്മാര്‍ക്ക് സൂചികയേക്കാള്‍ ഉയര്‍ന്ന റിട്ടേണ്‍ നല്‍കി. ബെഞ്ച്മാര്‍ക്ക് സൂചികയെ മറികടന്ന നേട്ടം ലംപ്‌സം നിക്ഷേത്തിനും നല്‍കാനായി. റിട്ടേണുകള്‍. ചുവടെയുള്ള പട്ടികയില്‍ കാണാം.

ബറോഡ ബിഎന്‍പി പാരിബാസ് ബാലന്‍സ്ഡ് അഡ്വാന്റേജ് ഫണ്ട്-സ്‌കീം റിട്ടേണ്‍സ്

% ൽ സംയോജിത വാർഷിക വളർച്ചാ നിരക്ക്

1 വർഷം

3 വർഷം

ReadAlso:

ഹെലിയോസ് മ്യൂച്വൽ ഫണ്ട് അവതരിപ്പിക്കുന്നു ‘ഹെലിയോസ് സ്മാൾ ക്യാപ് ഫണ്ട്’

എല്‍ഐസി മ്യൂച്വല്‍ ഫണ്ട് കണ്‍സംപ്ഷന്‍ ഫണ്ട് ഇറക്കുന്നു

മൊബൈല്‍ ബാങ്കിങ് ആപ്ലിക്കേഷനുകളിലൂടെ പ്രീമിയം അടക്കാന്‍ അവസരമൊരുക്കി ഐസിഐസിഐ പ്രുഡെന്‍ഷ്യല്‍ ലൈഫ്

മ്യൂച്വൽ ഫണ്ടിൽ നിന്ന് എങ്ങനെ വായ്പ എടുക്കാം? ഈ വഴികൾ പിന്തുടരുക

കേരളത്തിൽ മ്യൂച്ചൽ ഫണ്ട് നിക്ഷേപം വളരുന്നു!!

5 വർഷം

തുടക്കം മുതൽ

ബറോഡ ബിഎൻപി പാരിബാസ് ബാലൻസ്ഡ് അഡ്വാൻ്റേജ് ഫണ്ട്

26.45

12.53

15.96

15.15

നിഫ്റ്റി 50 ഹൈബ്രിഡ് കോമ്പോസിറ്റ് ഡെറ്റ് 50:50 സൂചിക

18.75

9.41

12.31

12.58

ബറോഡ ബിഎന്‍പി പാരിബാസ് ബാലന്‍സ്ഡ് അഡ്വാന്റേജ്-എസ്‌ഐപി റിട്ടേണ്‍

1 വർഷം

3 വർഷം

5 വർഷം

തുടക്കം മുതൽ

നിക്ഷേപിച്ച ആകെ തുക

1,20,000

3,60,000

6,00,000

7,20,000

വിപണി മൂല്യം

1,30,030

4,63,471

9,04,361

11,72,750

സ്കീം റിട്ടേൺ (% CAGR)

15.79

17.10

16.41

16.12

ഇൻഡെക്സ് തുക നിക്ഷേപിച്ചു

1,27,896

4,34,264

8,26,291

10,55,686

സൂചിക റിട്ടേൺ (% CAGR)

12.37

12.55

12.75

12.62

ആഗോള കാരണങ്ങളാല്‍ സമീപ കാലയളവില്‍ ഉയര്‍ന്ന ചാഞ്ചാട്ടമാണ് ഇന്ത്യയിലെ ഓഹരി വിപണികള്‍ കണ്ടത്. ഇതോടെ ഹൈബ്രിഡ് ഫണ്ടുകള്‍ക്ക് നിക്ഷേപകരില്‍നിന്ന് കൂടുതല്‍ ശ്രദ്ധലഭിച്ചു. താരതമ്യേന യാഥാസ്ഥിതികരായ ഇക്വിറ്റി നിക്ഷേപകര്‍ക്ക് ബാലന്‍സ്ഡ് അഡ്വാന്റേജ് ഫണ്ടുകള്‍ അനുയോജ്യമാണ്. വളര്‍ച്ചക്കും മൂലധന സംരക്ഷണത്തിനും ഇടയില്‍ ബാലന്‍സ് ചെയ്താണ് ഈ ഫണ്ടുകള്‍ നീങ്ങുന്നത്. ഇക്വിറ്റി വിഭാഗം നിക്ഷേപം ചലനാത്മകമായി ക്രമീകരിക്കുന്നു. വാങ്ങല്‍ അവസരം മുതലാക്കി വിപണി അമിത മൂല്യത്തിലാകുമ്പോള്‍ ഇക്വിറ്റി നിക്ഷേപം കുറയ്ക്കുകയും ഹ്രസ്വകാല ഇടിവുകളില്‍ അതിലെ നിക്ഷേപം കൂട്ടുകയും ചെയ്യുന്നു. അതേസമയം, ബറോഡ ബിഎന്‍പി പാരിബാസ് ബാലന്‍സ്ഡ് അഡ്വാന്റേജ് ഫണ്ട് പോലുള്ള സ്‌കീമുകളിലെ ഫണ്ട് മാനേജര്‍മാര്‍ അധിക സുരക്ഷ വാഗ്ദാനം ചെയ്ത് ഉയര്‍ന്ന ക്രെഡിറ്റ് റേറ്റിങ് ഉള്ള കടപ്പത്രങ്ങളില്‍ നിക്ഷേപം നടത്തുന്നുവെന്ന് ഉറപ്പാക്കുന്നു.

നിശ്ചിത വിപണി മൂല്യമുള്ള ഓഹരികള്‍ വേണമെന്ന നിബന്ധനയില്ലാത്തതിനാല്‍ ലാര്‍ജ് ക്യാപ്, മിഡ് ക്യാപ്, സ്‌മോള്‍ ക്യാപ് ഓഹരികളില്‍ നിക്ഷേപിക്കുന്നതിലൂടെ റിസ്‌ക് പരിമിതപ്പെടുത്തി വൈവിധ്യവത്കരണത്തിലൂടെ പരമാവധി നേട്ടമുണ്ടാക്കാന്‍ അവസരംലഭിക്കുന്നു. സജീവമായ ആസ്തി വിഭജനത്തിലൂടെയും ചലനാത്മകമായ മാനേജുമെന്റ് സമീപനത്തിലൂടെയും ബറോഡ ബിഎന്‍പി പാരിബാസ് ബാലന്‍സ്ഡ് അഡ്വാന്റേജ് ഫണ്ട് പ്രതിരോധശേഷിയോടൊപ്പം വളര്‍ച്ചയും അടിസ്ഥാനമാക്കിയുള്ള നിക്ഷേപതന്ത്രം തേടുന്ന നിക്ഷേപകര്‍ക്ക് ഇഷ്ടഫണ്ടായി തുടരുന്നു.

* 2024 ഒക്ടോബര്‍ 31ലെ ഡാറ്റ പ്രകാരം.

Tags: MUTUAL FUNDBaroda BNP Paribas Mutual FundBarodaബറോഡ ബിഎന്‍പി പാരിബാസ് ബാലന്‍സ്ഡ് ഫണ്ട്

Latest News

അമ്മയിലെ തർക്കം, പരാതി കേൾക്കാൻ സ്വതന്ത്ര സമിതി, അൻസിബ പറഞ്ഞ അംഗങ്ങൾ അല്ല, അമ്മ തീരുമാനിച്ചവർ പരാതി കേൾക്കും

ഓപ്പറേഷന്‍ തൂഫാന്‍; പ്രവര്‍ത്തനം ആരംഭിച്ച് 24 മണിക്കൂറിനകം നൂറിലധികം പ്രതികള്‍ പിടിയിൽ

ഓപ്പറേഷന്‍ തൂഫാന്‍; പ്രവര്‍ത്തനം ആരംഭിച്ച് 24 മണിക്കൂറിനകം നൂറിലധികം പ്രതികള്‍ വലയില്‍

ധവളപത്രം നാളെ നിയമസഭയിൽ: മന്ത്രിസഭായോഗം രാവിലെ അംഗീകാരം നൽകും

മാളവ്യ നഗറിലെ തീപിടിത്തം: വിദേശ എംബസികളുമായി ബന്ധപ്പെടുന്നുണ്ടെന്ന് വിദേശകാര്യ മന്ത്രി; പരിശോധന കർ‌ശനമാക്കാൻ ഡൽഹി സർക്കാർ

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies