പി ശശി നൽകിയ പരാതിയിൽ പി വി അൻവറിന് കോടതി നോട്ടീസയച്ചു.ഡിസംബർ 20 ന് തലശ്ശേരി ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ നേരിട്ട് ഹാജരാകണമെന്നാണ് നിർദേസം.
പി വി അൻവറിന് കഴിഞ്ഞ ദിവസം പി ശശി വക്കീൽ നോട്ടീസ് അയച്ചിരുന്നു. തനിക്കെതിരെ ഉയർത്തിയ ആരോപണങ്ങൾ പിൻവലിച്ച് ഖേദം പ്രകടിപ്പിക്കണം എന്നായിരുന്നു വക്കീൽ നോട്ടീസിൽ ആവശ്യപ്പെട്ടിരുന്നത്.