ടിബറ്റക്കാരുടെ രീതികളെക്കുറിച്ച് അടുത്ത സമയത്ത് സഞ്ചാരം എന്ന പരിപാടിയിലൂടെ സന്തോഷ് ജോർജ് കുളങ്ങര പറഞ്ഞിരുന്ന ചില വാക്കുകൾ ശ്രദ്ധ നേടിക്കൊണ്ടിരിക്കുകയാണ്. ചൈനയിലെ ടിബറ്റൻ എന്ന സ്ഥലത്ത് നമ്മൾ എത്തുകയാണെങ്കിൽ അവിടെ ചെല്ലുന്നത് ആത്മീയത എന്ന ഉദ്ദേശത്തോടെ കൂടെ ആയിരിക്കണം കാരണം അവിടെ ഏറ്റവും കൂടുതലായി ഉള്ളത് അമ്പലങ്ങളാണ് ആത്മീയതയ്ക്ക് പ്രാധാന്യം നൽകുന്നവരാണ് ടിബറ്റൻ ജനത അവരുടെ ഭക്ഷണരീതിയെക്കുറിച്ചും വളരെ വ്യക്തമായ രീതിയിൽ തന്നെ സന്തോഷ് ജോർജ് കുളങ്ങര സംസാരിക്കുന്നുണ്ട്.
ചൈനക്കാരും ടിബറ്റൻകാരും 12 മണിയാകുമ്പോൾ തന്നെ ഭക്ഷണം കഴിക്കുന്നവരാണ് അവർ കൃത്യം 12:00 മണിയാകുമ്പോൾ കഴിക്കും എന്നാൽ വെജിറ്റേറിയൻ ഭക്ഷണം ചൈനയിൽ ടിബറ്റനിലോ ലഭ്യമാകുന്ന ഒന്നല്ല അവിടെ എന്തെങ്കിലും ഒരു വെജിറ്റേറിയൻ ഭക്ഷണം ലഭിക്കുകയാണെങ്കിൽ അതിലും ഇറച്ചിയുടെ ഒരു അംശം ഉണ്ടാകും എന്നാണ് അദ്ദേഹം പറയുന്നത്. ഒരു പ്രത്യേക പൂവിട്ട് തിളപ്പിച്ച വെള്ളമാണ് കുടിക്കുവാൻ വേണ്ടി തരുന്നത് ആ വെള്ളത്തിന് വല്ലാത്തൊരു ഗന്ധമാണ് ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുമ്പോഴും നമുക്ക് ആ ഗ്രന്ഥം അനുഭവിക്കാൻ സാധിക്കും
ടിബറ്റിയിൽ ചേർന്നാൽ 12 മണിക്ക് തന്നെ ഭക്ഷണം കഴിച്ചിരിക്കണം അത് അവർക്ക് നിർബന്ധമാണ്. വെജിറ്റേറിയൻ ആഹാരം കഴിക്കുമ്പോഴും എന്തെങ്കിലും ഒരു മാംസം അവരുടെ ആ ഭക്ഷണത്തിൽ ഉണ്ടാകും അത് അവരുടെ രീതിയാണ് ഇവിടെ വെജിറ്റേറിയൻ ഭക്ഷണം ലഭിക്കുക എന്നു പറയുന്നത് വളരെ ബുദ്ധിമുട്ടേറിയ ഒരു കാര്യം തന്നെയാണ് നിരവധി അമ്പലങ്ങളാണ് ഇവിടെ ഉള്ളത് അവിടേക്ക് എത്തുമ്പോൾ നമുക്ക് മനോഹരമായ മറ്റു ചില കാഴ്ചകൾ കൂടി കാണാൻ സാധിക്കും സ്വർണം പോലെ തിളങ്ങുന്ന ഓട്ടുപാത്രങ്ങൾ അതേപോലെ ചില കൊന്തകൾ അങ്ങനെ അമ്പലവും ആയും പള്ളികളുമായും ഒക്കെ ബന്ധപ്പെട്ട ചില സാധനങ്ങൾ ഇവിടെ നിന്നും വാങ്ങാൻ ലഭിക്കും ഏറ്റവും പ്രധാനമായി ഇവർ ആത്മീയതയ്ക്കാണ് പ്രാധാന്യം കൊടുക്കുന്നത് എന്ന് ഇവരുടെ ഓരോ സ്ഥലങ്ങൾ കാണുമ്പോഴും മനസ്സിലാക്കാൻ സാധിക്കും
Story Highlights ; tibet life