നടൻ കൃഷ്ണകുമാറിന്റെ പെൺമക്കൾ ഇന്ന് സോഷ്യൽ മീഡിയയിൽ വളരെ സജീവമാണ് നിരവധി ആരാധകരെയാണ് ഇവർ സ്വന്തമാക്കിയിട്ടുള്ളത് എല്ലാവർക്കും സ്വന്തമായി യൂട്യൂബ് ചാനലുമുണ്ട് യൂട്യൂബ് ചാനലിലൂടെ തങ്ങളുടെ വിശേഷങ്ങൾ ഇവർ ആരാധകരെ അറിയിക്കുകയും ചെയ്യാറുണ്ട് ഓരോ വിശേഷങ്ങളും വളരെ വേഗം തന്നെ ശ്രദ്ധ നേടുന്നതും പതിവാണ്. ഇവരുടെ വിശേഷങ്ങൾക്കുവേണ്ടി സോഷ്യൽ മീഡിയ മുഴുവൻ കാത്തിരിക്കുകയാണെന്ന് പറയുന്നതാണ് സത്യം. നാല് പെൺമക്കളിൽ ഏറ്റവും കൂടുതൽ ശ്രദ്ധ നേടുന്നത് മൂന്നാമത്തെ പെൺകുട്ടിയായ ഇഷാനിയാണ്. തന്റെ സഹോദരിമാരെ കുറിച്ച് ഇഷാനി പറയുന്ന ചില കാര്യങ്ങളാണ് ശ്രദ്ധ നേടുന്നത് വാക്കുകൾ ഇങ്ങനെ…
ഇഷാനിയുടെ വാക്കുകൾ ഇങ്ങനെ, ആഹാന ഈസ് വെരി ബോൾഡ്, ദിയ ഈസ് വെരി കൂൾ, ഹൻസു ഈസ് വെരി…. വെരി, ഹൻസുവിനെ ഒരു കാര്യമായി പറയാൻ പറ്റില്ല. ഷീ ഈസ് വെരി പവർ പാക് കുട്ടിയാണ്. എന്റർടൈൻമെന്റ്, ജോക്ക്സ് എവെരിതിങ്. ആഹാന വെരി ഷോട്ട് ടെമ്പേരെഡ്. പക്ഷെ ദേക്ഷ്യം വന്നാൽ അത് ഒത്തിരി നേരം ഇങ്ങനെ കാണിക്കും. ദിയ ഒരു കാര്യവും സീരിയസ് ആയിട്ട് എടുക്കത്തില്ല. നമുക്ക് ഇപ്പോൾ കൂൾ ആണ്, പക്ഷെ ചില കാര്യങ്ങൾ സീരിയസ് ആയിട്ട് എടുത്തേ പറ്റു. പക്ഷെ ദിയ റെസ്പോൺസിബിലിറ്റിസ് ഒന്നും തീരെ ഏറ്റെടുക്കാത്ത ആൾ ആണ്. ഹൻസു ഈസ് വെരി ഫസ്സി.
നാല് പേരിൽ ഏറ്റവും കൂടുതൽ ആരാധകർ ഉള്ളതും ഇഷാനിക്ക് തന്നെയാണ് സോഷ്യൽ മീഡിയയിലും നിരവധി ഫോളോവേഴ്സ് ആണ് ഇഷാനിക്ക് ഉള്ളത് താരം പങ്കുവെക്കുന്ന ഫോട്ടോഷൂട്ട് ചിത്രങ്ങൾക്കും യൂട്യൂബിൽ പങ്കുവയ്ക്കുന്ന വീഡിയോകൾക്കും ഒക്കെ ആരാധകനിര വളരെ കൂടുതലാണ് പ്രായത്തേക്കാൾ നല്ല പക്വതയിലാണ് ഇഷാനി ഇടപെടാർ ഉള്ളത് എന്നാണ് പലരും പറയാറുള്ളത്
Story Highlights ; ishani talkes her sisters