Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Interviews
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Travel

ലോകത്തിലെ ആദ്യ വനനഗരം ഒരുക്കാൻ ചൈന; എട്ടുവർഷം മുൻപ് തുടങ്ങിയ പദ്ധതി യാഥാർഥ്യമാകുന്നു! | forest-city-china-solution-climate-crisis

ഓരോ കോണിലും പച്ചപ്പ് നിറച്ച് ഒരു വന നഗരം

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Nov 27, 2024, 08:31 pm IST
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ഗ്രൂപ്പില്‍ ചേരൂ.

ലോകം ഇന്ന് നേരിടുന്ന ഏറ്റവും വലിയ പ്രശ്നം കാലാവസ്ഥ പ്രതിസന്ധിയാണ്. വനങ്ങൾ നഷ്ടമാകുന്നതും കാർബൺഡയോക്സൈഡ് അമിതമായി പുറന്തള്ളപ്പെടുന്നതുമെല്ലാം ഭൂമിയുടെ നിലനിൽപ്പ് ഭീഷണിയിലാക്കുന്നുണ്ട്. നഗരവൽക്കരണത്തിന്റെ തോത് വർധിക്കുന്നതാണ് ഇതിന്റെ പ്രധാന കാരണം. എന്നാൽ ഈ പ്രശ്നത്തിന് പരിഹാരമായി മറ്റൊരു നഗരം സൃഷ്ടിച്ചാൽ എങ്ങനെയുണ്ടാവും. സാധാരണ നഗരങ്ങൾ പോലെ കോൺക്രീറ്റ് കാടല്ല, നേരെമറിച്ച് ഓരോ കോണിലും പച്ചപ്പ് നിറച്ച് ഒരു വന നഗരം. അത്തരത്തിൽ തികച്ചും വേറിട്ട, പാരിസ്ഥിതിക വ്യാപ്തിയുള്ള ഒരു പദ്ധതിയാണ് ചൈന വിഭാവനം ചെയ്തത്. ദക്ഷിണ ചൈനയിലെ ലിയുഷൗ നഗരത്തിൽ പ്രകൃതിയെ സംരക്ഷിക്കാനായി ഒരു ‘വനനഗരം’ ഒരുങ്ങുകയാണ്. ബിസിനസ് കേന്ദ്രങ്ങൾ, താമസസ്ഥലങ്ങൾ, ആശുപത്രികൾ, ഹോട്ടലുകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുടങ്ങിയ എല്ലാ സൗകര്യങ്ങളും ഉൾക്കൊള്ളിച്ച ഒരു വനം എന്ന നിലയിലാണ് നഗരം ഒരുങ്ങുന്നത്.

ലൂജിയാങ് നദിയുടെ കരയിൽ 175 ഹെക്ടർ പ്രദേശം വനനഗരമാക്കാനുള്ള ഒരുക്കങ്ങൾ ഏതാണ്ട് എട്ടുവർഷം മുൻപാണ് ആരംഭിച്ചത്. നിരത്തുകളിലും തുറസ്സായ ഇടങ്ങളിലും മാത്രമല്ല കെട്ടിടങ്ങളിൽ പോലും മരങ്ങൾ തളിർത്തു നിൽക്കുന്ന തരത്തിൽ ഒരു നഗരം സൃഷ്ടിക്കുകയാണ് ലക്ഷ്യം. നിലവിൽ നിർമാണം തുടർന്നുകൊണ്ടിരിക്കുന്ന നഗരം പൂർത്തിയാകുമ്പോഴേക്കും നാൽപതിനായിരം മരങ്ങളുടെ തണലിലാവും ഇവിടുത്തെ ജീവിതം. നൂറിൽപരം ഇനങ്ങളിൽപ്പെട്ട ദശലക്ഷത്തിനു മുകളിൽ ചെടികളും ഇവിടെ കാണാനാവും. മേൽക്കൂരയിലും ബാൽക്കണിയിലും റോഡരികുകളിലും അങ്ങനെ നോട്ടം എത്തുന്നിടത്തെല്ലാം പച്ചപ്പ് നിറച്ചുകൊണ്ട് ഒരുങ്ങുന്ന ഈ നഗരത്തിന് പ്രതിവർഷം പതിനായിരം ടൺ കാർബൺഡയോക്സൈഡ് ആഗിരണം ചെയ്യാനുള്ള ശേഷിയുണ്ടാവും. ഇതിലൂടെ വായു മലിനീകരണ പ്രശ്നത്തിന് വലിയതോതിൽ പരിഹാരമാവും എന്നും കരുതുന്നു. ഇതിനുപുറമേ പ്രതിവർഷം 57 ടൺ മൈക്രോ പ്ലാസ്റ്റിക്കും ആഗിരണം ചെയ്യപ്പെടുമെന്ന് നിർമാതാക്കൾ പറയുന്നു.

ഇത്രയധികം മരങ്ങളുടെയും ചെടികളുടെയും സാന്നിധ്യമുള്ളതുകൊണ്ടുതന്നെ 900 ടൺ ഓക്സിജൻ നഗരത്തിൽ ലഭിക്കുമെന്നാണ് കണക്കുകൂട്ടൽ. ഈ മേഖലയിലെ ശരാശരി താപനില കുത്തനെ കുറയ്ക്കാനും ശബ്ദമലിനീകരണം ഒഴിവാക്കാനും ഉതകുന്ന ഒന്നു കൂടിയായിരിക്കുമിത്. സോളാർപാനലും ജിയോ തെർമൽ എനർജിയും വിന്റനർജിയും കാര്യക്ഷമമായി ഉപയോഗിച്ചുകൊണ്ട് സുസ്ഥിരത ഉറപ്പാക്കുന്ന ശൈലിയിലാവും നഗരത്തിന്റെ പ്രവർത്തനം. മാലിന്യ പ്രശ്നങ്ങൾക്കും പരിസ്ഥിതി പ്രശ്നങ്ങൾക്കും പരിഹാരം കണ്ടെത്തുക എന്നതിനുപുറമേ 30000 ത്തോളം ആളുകൾക്ക് താമസ സൗകര്യം ഒരുക്കുന്നതിലൂടെ ഭവന പ്രതിസന്ധിക്ക് പരിഹാരം കണ്ടെത്തുക എന്ന ലക്ഷ്യം കൂടി നിർമാണത്തിന് പിന്നിലുണ്ട്. വ്യത്യസ്ത ഇനങ്ങളിലുള്ള മരങ്ങളും ചെടികളും ഉൾപ്പെടുത്തുന്നത് മൂലം കൂടുതൽ ജീവജാലങ്ങൾ ഇവിടം ആവാസ വ്യവസ്ഥയാക്കി മാറ്റുമെന്നാണ് പ്രതീക്ഷ. ഇത് പ്രകൃതിക്ക് കൂടുതൽ ഗുണകരമാകും.

ഇന്നത്തെ ജീവിതരീതികളിൽ വിട്ടുവീഴ്ച വരുത്താതെ പ്രകൃതിയോട് ഇണങ്ങി ജൈവവൈവിധ്യ സമ്പന്നമായ ചുറ്റുപാടിൽ മനുഷ്യനും മറ്റു ജീവജാലങ്ങളും ഒരേപോലെ കഴിയുന്ന ഒരു നഗരമായി മാറിയേക്കാവുന്ന ഒന്നാണ് ലിയുഷൗ വനനഗരം. ഒരുപക്ഷേ ലോകത്തിന് തന്നെ മാതൃകയായി മാറാൻ പോകുന്ന ഒന്ന്. 2020ൽ നിർമാണം പൂർത്തിയാകുമെന്ന് കരുതിയെങ്കിലും ഇപ്പോഴും നഗരത്തിന്റെ നിർമാണം പുരോഗമിക്കുന്നതേയുള്ളു. സമാന മാതൃകയിൽ പരിസ്ഥിതി സൗഹൃദപരമായ രീതിയിൽ ഒരു നഗരം മലേഷ്യയിൽ മുൻപ് തന്നെ നിർമിക്കപ്പെട്ടിട്ടുണ്ട്. എന്നാൽ നിർമാണം പൂർത്തിയായ ശേഷവും പ്രതീക്ഷിച്ചത്ര ആളുകൾ ഇവിടേക്ക് താമസത്തിന് എത്താതെ വന്നതോടെ ഇന്ന് ഇവിടം പ്രേത നഗരമായി മാറിക്കഴിഞ്ഞു.

STORY HIGHLLIGHTS: forest-city-china-solution-climate-crisis

ReadAlso:

മഴ; വയനാട്ടിലെ റിസോർട്ട്, ഹോം സ്റ്റേകളിൽ പ്രവേശനത്തിന് നിരോധനം

മക്കയിൽ നിയമലംഘനം നടത്തിയ 25 ഹോട്ടലുകൾക്ക് ടൂറിസം മന്ത്രാലയം പൂട്ടിട്ടു

ഇനി സ്ലീപ്പർ ക്ലാസ് യാത്ര കഠിനമാകില്ല; അടുത്ത യാത്രയിൽ ഇക്കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി

ചുവന്ന പട്ടുടുത്ത് വെള്ളായണി; എങ്ങും സന്ദർശകരുടെ തിരക്ക്

ഇറ്റലി സന്ദർശിക്കാൻ പറ്റിയ സമയം ? ഫ്‌ളോറന്‍സിൽ എത്തിയാൽ എന്തൊക്കെ കാണണം ?

Tags: forestAnweshanam.comഅന്വേഷണം.കോംഅന്വേഷണം. Comclimate-crisisCHINAclimateENVIRONMENT NEWS

Latest News

ഗോവിന്ദച്ചാമിയുടെ ജയില്‍ച്ചാട്ടം മുഖ്യമന്ത്രി പിണറായി വിജയന്റെ കുബുദ്ധി; പി വി അന്‍വര്‍ | P V Anwar

വാക്കുകളില്‍ ശ്രദ്ധ വേണമായിരുന്നു: പാലോട് രവിയ്ക്കെതിരെ സണ്ണി ജോസഫ് | Sunny Joseph

വിഎസിനെതിരെ ആരും ക്യാപിറ്റൽ പണിഷ്‌മെന്റ് പരാമർശം നടത്തിയിട്ടില്ല; വി ശിവൻകുട്ടി | V Sivankutty

വിഎസിന് കാപിറ്റൽ പണിഷ്മെന്റ് കൊടുക്കണമെന്ന് പറഞ്ഞത് യുവ വനിതാ നേതാവ്; തുറന്നു പറഞ്ഞ് സുരേഷ് കുറുപ്പ്‌ | Suresh Kurup

സംസ്ഥാനത്ത് വരാനിരിക്കുന്നത് അതിതീവ്ര മഴ; മുന്നറിയിപ്പ് | Rain alert

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഗാസയില്‍ പാര്‍ലെ-ജിയ്ക്ക് 2,342 രൂപ; ഭക്ഷ്യക്ഷാമം അതിരൂക്ഷം

റെട്രോയുടെ ഡബ്ബിംഗ് പതിപ്പും വൻദുരന്തം; ‘കന്നിമ’ ഗാനത്തെ കീറിമുറിച്ച് ട്രോളന്മാർ, വീഡിയോ വൈറൽ…

മുൻകാമുകന്റെ വിവാഹസൽക്കാരം അലങ്കോലമാക്കി യുവതി; വീഡിയോ വൈറൽ…

ഫിറോസ്‌പുരിലെ ജനവാസ മേഖലയിൽ ഡ്രോൺ പതിച്ചു; ഒരു കുടുംബത്തിന് പരിക്ക്; അതിർത്തിയിൽ വെടിവയ്പ്പും ഷെല്ലാക്രമണവും

സലാൽ അണക്കെട്ട് തുറന്ന് ഇന്ത്യ; അതിർത്തിയിൽ ‘ജലയുദ്ധം’, വീഡിയോ കാണാം…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.