ഒരുപാട് ആരോഗ്യ ഗുണങ്ങൾ ഉള്ള ഒന്നാണ് നെല്ലിക്ക ധാതുക്കളുടെ വലിയൊരു തലവര തന്നെയാണ് നെല്ലിക്ക എന്ന് എല്ലാവർക്കും അറിയാം നെല്ലിക്കയിലെ നാരുകൾ ദഹനം എളുപ്പമാക്കുന്നതിൽ വളരെ മികച്ചതാണ് മുടി വളരുന്നതിനും ചർമസംരക്ഷണത്തിനും കൊളസ്ട്രോൾ കുറയുന്നതിനും ഒക്കെ തന്നെ വളരെ മികച്ചതാണ് നെല്ലിക്ക നെല്ലിക്ക വെറും വയറ്റിൽ നമ്മുടെ ശരീരത്തിലേക്ക് ചെല്ലുകയാണെങ്കിൽ ഒരുപാട് ഗുണങ്ങൾ നമ്മുടെ ശരീരത്തിൽ ഉണ്ടാവുന്നുണ്ട് എന്തൊക്കെയാണെന്ന് നോക്കാം
- നെല്ലിക്കയിലെ നാരുകൾ തന്നെയാണ് പ്രധാനമായി പറയേണ്ടത് ദഹനം എളുപ്പമാക്കുവാൻ ഈ നാരുകൾ സഹായിക്കുന്നുണ്ട് അതുകൊണ്ട് അതിരാവിലെ നെല്ലിക്ക ജ്യൂസ് കുടിക്കുകയാണെങ്കിൽ ദഹനം മികച്ചതാകും
- പോഷകഗുണങ്ങൾ ഒരുപാട് അടങ്ങിയിട്ടുള്ള ഒന്നാണ് നെല്ലിക്ക പോഷകങ്ങളെ ആകീരണം ചെയ്യുവാനുള്ള കഴിവും നെല്ലിക്ക ഉണ്ട് അതുകൊണ്ടുതന്നെ നെല്ലിക്ക ജ്യൂസ് രാവിലെ കുടിച്ചാൽ പോഷകങ്ങൾ ശരീരത്തിലേക്ക് എത്തും
- രോഗപ്രതിരോധശേഷിയുടെ കാര്യത്തിലും മുൻപന്തിയിൽ തന്നെയാണ് നെല്ലിക്ക രോഗപ്രതിരോധശേഷി ശക്തിപ്പെടുത്തുവാൻ നെല്ലിക്ക ജ്യൂസ് അതിരാവിലെ കുടിച്ചാൽ മാത്രം മതി
- ഇതിലെ ഡയറ്ററി ഫൈബർ മലബന്ധ പ്രശ്നങ്ങൾ തടയുവാനും സഹായിക്കുന്നുണ്ട് അതുകൊണ്ട് അതിരാവിലെ തന്നെ നെല്ലിക്ക ജ്യൂസ് ശീലമാക്കാൻ ശ്രദ്ധിക്കുക
- കരളിന്റെ പ്രവർത്തനം മെച്ചപ്പെടുത്തുവാനും നെല്ലിക്കയ്ക്ക് സാധിക്കും നെല്ലിക്ക ജ്യൂസ് ദിവസവും രാവിലെ കുടിക്കുകയാണെങ്കിൽ കരളിന്റെ പ്രശ്നങ്ങൾ മാറുന്നതായി കാണുന്നുണ്ട്
- ഒരു സർവ്വലോകസംഹാരി എന്ന് വേണമെങ്കിൽ നെല്ലിക്ക വിളിക്കാൻ സാധിക്കും നെല്ലിക്കയിലെ കാൽസ്യം എല്ലുകളുടെയും പല്ലുകളുടെയും ആരോഗ്യത്തിന് വളരെ ഫലപ്രദമായിട്ടുള്ള ഒന്നാണ്
- നെല്ലിക്ക സിട്രസ് കുടുംബത്തിൽപ്പെട്ട ഒന്നാണ് അതുകൊണ്ടുതന്നെ ഇത് വിറ്റമിൻ സിയുടെ മികച്ച ഒരു കലവറയാണ് ഇത് നമ്മുടെ ശരീരത്തിന് വളരെയധികം ഗുണങ്ങൾ നൽകുന്നുണ്ട് മുഖസൗന്ദര്യത്തിന് അടക്കം ഈ ഗുണങ്ങൾ നമുക്ക് ഉപകാരപ്രദമാകും
- അതിരാവിലെ നെല്ലിക്ക ജ്യൂസ് കുടിക്കുന്നവർ തീർച്ചയായും വളരെ മികച്ച ഒരു ആരോഗ്യമാണ് സ്വന്തമാക്കുന്നത്
story highlight;gooseberry juice