Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Interviews
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Travel

ഭരതസംസ്‌കാരത്തിന്റെ എണ്ണപ്പെട്ട കൊടിയടയാളങ്ങളിലൊന്ന് ; അജന്ത ​ഗുഹകളുടെ വിസ്മയക്കാഴ്കളിലൂടെ

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Nov 28, 2024, 09:02 pm IST
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ഗ്രൂപ്പില്‍ ചേരൂ.

യാത്രകൾ ഇഷ്ടപ്പെടുന്നവർക്ക് എത്രപോയാലും കണ്ടാലും മതിവരാത്ത നിരവധി സ്ഥലങ്ങൾ ലിസ്റ്റിൽ ഉണ്ടാകും. ആ യാത്രകൾക്ക് ഒപ്പം തന്നെ ഭാരതത്തിൻ്റെ ചരിത്രമുറങ്ങുന്ന ചില ഇടങ്ങൾ തേടി പോവുക എന്നത് മറ്റൊരു അനുഭൂതിയാണ്. മഹാരാഷ്ട്രയിൽ അത്തരത്തിൽ ഒരു ഇടമുണ്ട്. അജന്ത ​ഗുഹകൾ. പൗരാണിക കാലം മുതല്‍ത്തന്നെ ഭരതസംസ്‌കാരത്തിന്റെ എണ്ണപ്പെട്ട കൊടിയടയാളങ്ങളിലൊന്നാണ് അജന്തയിലെ ഗുഹാക്ഷേത്രങ്ങള്‍. രണ്ടാം നൂറ്റാണ്ട് മുതലുള്ള ഹൈന്ദവ, ബുദ്ധ, ജൈന മതവിശ്വാസികള്‍ക്കിടയില്‍ അജന്തയ്ക്കുള്ള സ്ഥാനം വളരെ വലുതാണ്. ക്രിസ്തുവിന് മുമ്പ് രണ്ടാം നൂറ്റാണ്ടുതൊട്ട് ക്രിസ്തുവിനു ശേഷം ഏഴാം നൂറ്റാണ്ടു വരെ ഏകദേശം 1000 വർഷങ്ങൾ കൊണ്ടായിരിക്കാം ഇവ പണിതതെന്നാണ് ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ നിഗമനം. യുനെസ്‌കോയുടെ പൈതൃക നഗരങ്ങളുടെ പട്ടികയിലുള്ള അജന്തയിലെയും എല്ലോറയിലെയും ഗുഹാക്ഷേത്രങ്ങള്‍ മഹാരാഷ്ട്രയിലെ വിഖ്യാതമായ വിനോദസഞ്ചാരകേന്ദ്രങ്ങള്‍ കൂടിയാണ്. മഹാരാഷ്ട്രയിലെ ഔറംഗാബാദിലാണ് വിനോദസഞ്ചാരികളുടെ സ്വപ്നഭൂമിയായ അജന്ത ഗുഹകള്‍ സ്ഥിതിചെയ്യുന്നത്. ഒരു മലയുടെ മുകൾ ഭാഗം മുതൽ കൊത്തിയിറക്കി പണിതുണ്ടാക്കി എന്നതാണ് ഈ ക്ഷേത്രത്തിൻ്റെ ചരിത്രം. അങ്ങനെയുള്ളപ്പോൾ ഒരു മഹാത്ഭുതം എന്നല്ലാതെ എന്തു പറയും. ഓരോ കോണുകളിലും ശില്പകലയുടെ ചാതുര്യം നിറഞ്ഞൊഴുകുന്നത് കാണാം.


പശ്ചിമഘട്ട മലനിരകളിൽ, ഒരു കുതിര ലാടത്തിൻറെ ആകൃതിയിൽ 250 അടി ഉയരത്തിൽ മുപ്പതോളം ഗുഹകൾ. ബുദ്ധമതം ഇന്ത്യയിൽ വലിയ പ്രചാരം നേടിയ കാലത്ത് നിർമിക്കപ്പെട്ട ചൈത്യഗൃഹങ്ങളും വിഹാരങ്ങളുമാണത്രേ ഈ ഗുഹകൾ. അഞ്ച് ചൈത്യഗൃഹങ്ങളും ബാക്കി വിഹാരങ്ങളും. ഈ ഗുഹാശിൽപ്പങ്ങളും ചുവർചിത്രങ്ങളും കണ്ടിറങ്ങുന്ന സന്ദർശകർ നമ്മുടെ പൈതൃകത്തിന്റെ സമൃദ്ധിയും മതേതര സ്വഭാവവും ശിൽപ കലയിലും ചുവർചിത്ര കലയിലും നമ്മുടെ പൂർവികർക്കുണ്ടായിരുന്ന വൈദഗ്ധ്യവും അത്ഭുതപ്പെടുമെന്ന കാര്യത്തിൽ സംശയമില്ല. 1, 2, 16, 17, 19 എന്നീ ഗുഹകളിൽ ഏറ്റവും നല്ല ചിത്രങ്ങൾ കാണാൻ കഴിയും. ഒന്ന് മുതൽ 30 വരെയുള്ള ഗുഹകൾ അക്കങ്ങളിൽ അടയാളപ്പെടുത്തിയിട്ടുണ്ട്. കാലപ്പഴക്കത്തിൽ പല ചിത്രങ്ങളും മാഞ്ഞു തുടങ്ങിയിട്ടുങ്കിലും നിരവധി നൂറ്റാണ്ടുകൾ അതിജീവിച്ച ഈ ചിത്രങ്ങൾ ആരെയും വിസ്മയിപ്പിക്കുന്നത് തന്നെയാണ്. ശ്രീ ബുദ്ധൻ്റെ വിവിധ രീതിയിലുള്ള ശിൽപ്പങ്ങളാണ് ബഹുഭൂരിഭാഗവും.

റെയില്‍, റോഡ് മാര്‍ഗങ്ങളിലൂടെ അജന്ത ഗുഹകളിലെത്തിച്ചേരാന്‍ എളുപ്പമാണ്. 100 കിലോമീറ്റര്‍ അകലത്തിലായി ഔറംഗബാദ് വിമാനത്താവളമുണ്ട്. ട്രെയിന്‍ വഴിയാണ് യാത്രയെങ്കില്‍ ഔറംഗബാദ് അല്ലെങ്കില്‍ ജാലഗോണ്‍ എന്നിവയാണ് സമീപത്തുള്ള റെയില്‍വേ സ്റ്റേഷനുകള്‍. അജന്ത ഗുഹകള്‍ക്ക് സമീപമുള്ള ഇരുസ്റ്റേഷനുകളിലേക്കും ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നിന്നായി നിരവധി ട്രെയിനുകള്‍ സര്‍വ്വീസ് നടത്തുന്നുണ്ട്. റോഡ് മാര്‍ഗമാണെങ്കില്‍ നിരവധി സര്‍ക്കാര്‍, പ്രൈവറ്റ് ബസ്സുകളും ലഭ്യമാണ്. കേവലം വായിച്ചറിയുക എന്നതിനപ്പുറം ഓരോരുത്തരും ഒരിക്കലെങ്കിലും നേരിട്ട് കണ്ടറിയേണ്ടതാണ് നമ്മുടെ സംസ്‌കാരത്തിന്റെ ഭാ​ഗമായ ഇത്തരം കാഴ്ചകള്‍.

ReadAlso:

വിനോദ സഞ്ചാരികൾ അറിയാൻ; ഊട്ടി-ഗൂഡല്ലൂർ ഹൈവേയിൽ ഗതാഗത നിയന്ത്രണം…

കനത്ത മഴ; നാഗര്‍ഹോളെ സഫാരി റൂട്ടുകള്‍ അടച്ചു

പഴയകാല പാരമ്പര്യങ്ങളുടെയും പ്രകൃതി സൗന്ദര്യത്തിന്റെയും സമന്വയം; ഭൂട്ടാൻ മനോഹരമാണ്…

ഷില്ലോങ് വരെ പോയാലോ അതും കുറഞ്ഞ ചിലവിൽ…

2100 മീറ്റർ ഉയരത്തിൽ ഒരു ഹൃദയം!! സഞ്ചാരികളെ തേടി ഹൃദയസരസ്സ്…

Tags: Maharashtraajanta cavesഅജന്ത ​ഗുഹകൾ

Latest News

നരിവേട്ടയെ പ്രശംസിച്ച് മന്ത്രി കെ രാജൻ | ‘Narivetta’ is a film that will bring tears to your eyes, says Minister K. Rajan

കപ്പല്‍ അപകടം: പഠനം ആരംഭിച്ച് സിഎംഎഫ്ആര്‍ഐ | CMFRI begins study cargo ship wreckage

കൂരിയാട് ദേശീയപാത തകര്‍ന്ന സംഭവം; ദേശീയപാത അതോരിറ്റി സൈറ്റ് എഞ്ചിനീയർക്കെതിരെ നടപടി | NH66 cracks NHAI action against employees

നിലമ്പൂരിൽ മത്സരിക്കാനൊരുങ്ങി പി വി അൻവർ | PV Anvar to contest from Nilambur by election

മണ്ണിടിച്ചിൽ, ഉരുൾപൊട്ടൽ പ്രദേശങ്ങളിൽ നിന്ന് ആളുകൾ മാറി താമസിക്കണം; ജാഗ്രത നിർദേശം | Heavy rain; high alert in idukki

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

മുൻകാമുകന്റെ വിവാഹസൽക്കാരം അലങ്കോലമാക്കി യുവതി; വീഡിയോ വൈറൽ…

ഫിറോസ്‌പുരിലെ ജനവാസ മേഖലയിൽ ഡ്രോൺ പതിച്ചു; ഒരു കുടുംബത്തിന് പരിക്ക്; അതിർത്തിയിൽ വെടിവയ്പ്പും ഷെല്ലാക്രമണവും

സലാൽ അണക്കെട്ട് തുറന്ന് ഇന്ത്യ; അതിർത്തിയിൽ ‘ജലയുദ്ധം’, വീഡിയോ കാണാം…

‘നയന്‍താര ആവാന്‍ നോക്കി പഴുതാര ആവുന്നു , പല്ലിക്ക് മേക്കപ്പ് ഇട്ടപ്പോലെ ഉണ്ടല്ലോ’; അധിക്ഷേപ കമന്റിന് ചുട്ടമറുപടിയുമായി രേണു സുധി

ക്രിസ്ത്യാനികൾ നക്കികൊല്ലുന്ന മതം മാറ്റക്കാർ; ഹിന്ദു ഉണർന്നാൽ ഇത് അവസാനിപ്പിക്കാൻ സാധിക്കുമെന്നും കെ.പി. ശശികല | K P Sasikala

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.