Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Interviews
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Tech

ഗൂഗിൾ മാപ്പിന് എന്തുകൊണ്ട് വഴി തെറ്റുന്നു; ഗൂഗിള്‍ മാപ്പിനെ നിങ്ങള്‍ക്കും തിരുത്താം | tips-for-google-map-driving

ഗൂഗിള്‍ മാപ്പ് ഉപയോഗിച്ച് യാത്ര ചെയ്യുമ്പോള്‍ അബദ്ധം പറ്റാതിരിക്കാന്‍ ശ്രദ്ധിക്കേണ്ടത് എന്തൊക്കെയെന്ന് നോക്കാം

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Nov 28, 2024, 10:35 pm IST
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ഗ്രൂപ്പില്‍ ചേരൂ.

ലോകത്തിൽ ഏറ്റവും കൂടുതൽ ആളുകള്‍ ഉപയോഗിക്കുന്ന നാവിഗേഷൻ സംവിധാനങ്ങളിലൊന്നാണ് ഗൂഗിള്‍ മാപ്പ്‌സ്. ഇന്‍റര്‍നെറ്റ് വഴി ലോകത്തിന്‍റെ ഭൂപടവും, വഴികളും, സ്ട്രീറ്റ് വ്യൂവും, സാറ്റ്‌ലൈറ്റ്-ഏരിയല്‍ വ്യൂവും ഗൂഗിള്‍ മാപ്പില്‍ നിന്ന് കണ്ടെത്താം. എന്നാല്‍ ഗൂഗിള്‍ മാപ്പ് നോക്കി പോയി കുഴിയിലും പുഴയിലും വീണ് ആളുകള്‍ അപകടത്തില്‍പ്പെടുന്ന നിരവധി ദാരുണ സംഭവങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. അതിനാല്‍ ഗൂഗിള്‍ മാപ്പ് ഉപയോഗിച്ച് യാത്ര ചെയ്യുമ്പോള്‍ അബദ്ധം പറ്റാതിരിക്കാന്‍ ശ്രദ്ധിക്കേണ്ടത് എന്തൊക്കെയെന്ന് നോക്കാം. ലോകമെമ്പാടുമുള്ള യാത്രികരുടെ വഴികാട്ടിയാണ് ഗൂഗിള്‍ മാപ്പ്. എന്നാല്‍ ഈ ഇന്‍റര്‍നെറ്റ് ഭൂപടത്തിന് അബദ്ധം പറ്റാനുള്ള സാധ്യതയേറെയാണ്. കാലാവസ്ഥയിലെ മാറ്റങ്ങളും ഇടറോഡുകളിലെ വ്യത്യാസങ്ങളുമൊക്കെ അപ്ഡേറ്റ് ചെയ്താൽ മാത്രം ഗൂഗിള്‍ മാപ്പില്‍ പ്രത്യക്ഷപ്പെടുന്നവയാണ് എന്ന കാര്യം പ്രത്യേകം ഓർക്കുക.

ഉപഗ്രഹ ദൃശ്യങ്ങളുടെ സഹായത്തോടെയാണ് കൃത്യമായി സ്ഥലങ്ങളും വഴികളും ഗൂഗിൾ മാപ്പ് നമുക്ക് കാണിച്ചുതരുന്നത്. ഇതിൽ എളുപ്പവഴിയായി കാണിക്കുന്ന ഇടറോഡുകളിൽ ചിലപ്പോൾ റോഡിന് തകരാർ കാരണം ഗതാഗതം നിരോധിച്ചിരിക്കുകയാകാം. ഇതൊന്നും ചിലപ്പോൾ ഇന്‍റര്‍നെറ്റിലെ മാപ്പിൽ അപ്ഡേറ്റുമായിട്ടുണ്ടാവില്ല. യാത്രികര്‍ക്ക് ഇതൊരു വലിയ കെണിയാണ്. റോഡിലെ ഈ തടസങ്ങള്‍ അറിയാതെ യാത്ര ചെയ്യുന്നവര്‍ പാതിവഴിയില്‍ കുടുങ്ങുകയും അപകടത്തില്‍പ്പെടാനും സാധ്യതയുണ്ട്. ഇതിന് പരിഹാരം അപരിചിതവും വിജനവുമായ മേഖലകളിലാണെങ്കിൽ പരമാവധി പ്രധാന റോഡുകളിൽ തന്നെ യാത്ര ചെയ്യാൻ ശ്രമിക്കുക. ഗൂഗിൾ മാപ്പ് നോക്കി പോകുമ്പോൾ ഇടറോഡ് ഒഴിവാക്കുന്നതാകും നല്ലത്, പ്രത്യേകിച്ചും രാത്രിയാത്രയിൽ. അഥവാ ഇടറോഡിൽ കയറേണ്ട അവസ്ഥ വന്നാൽ ആദ്യം കാണുന്ന നാട്ടുകാരനോട് റോഡിന്‍റെ അവസ്ഥയെക്കുറിച്ച് ചോദിച്ച് മനസിലാക്കുക.

അതിന് ശേഷം മാത്രം യാത്ര തുടരുക. റോഡില്‍ കാര്യമായ പ്രശ്നമോ സ്ഥിരമായ ഗതാഗത തടസമോ ശ്രദ്ധയിൽപെട്ടാൽ ഗൂഗിൾ മാപ്പ്സ് തുറന്നു കോൺട്രിബ്യൂട്ട് ഓപ്ഷനിൽ വിരലമർത്താം. തുറന്നുവരുന്ന വിൻഡോയിൽ നിന്ന് എഡിറ്റ് മാപ്പ്സ് എന്ന ഓപ്ഷൻ തിരഞ്ഞെടുക്കുമ്പോൾ ആഡ് ഓർ ഫിക്സ് റോഡ് എന്ന പുതിയ ഓപ്ഷൻ കാണാം. ഇതു തിരഞ്ഞെടുത്ത് പ്രശ്നമെന്താണോ അത് റിപ്പോർട്ട് ചെയ്യാം. അതുവഴി പിന്നീട് വരുന്നവർക്ക് ഈ അപ്‌ഡേറ്റ് ഒരു സഹായമാകും. തെറ്റായി കിടക്കുന്ന സ്ഥലനാമങ്ങളും അടയാളപ്പെടുത്താത്ത മേഖലകളുമൊക്കെ ഈ രീതിയിൽ ഗൂഗിളിനെ അറിയിക്കുന്നതും മറ്റ് റോഡ് യാത്രികര്‍ക്ക് ഉപകാരപ്രദമാകും. സെറ്റിങ്സിലെ സൗകര്യം ഉപയോഗിച്ച് ഗൂഗിൾ മാപ്പിൽ ഫീഡ്ബാക് കൊടുക്കുന്നത് എന്തുകൊണ്ടും നല്ലതാണ്. സെറ്റിങ്സിൽ പോയി ഗൂഗിൾ ലൊക്കേഷൻ സെറ്റിങ്സ് തിരഞ്ഞെടുത്ത ശേഷം അഡ്വാൻസ്ഡിൽ ടാപ് ചെയ്യുന്നതിലൂടെ ലൊക്കേഷൻ ഹൈ ആക്യുറസിയിൽ വയ്ക്കാനാകും. ഇതിന് ശേഷം വരുന്ന മെനുവിൽ ഗൂഗിൾ ലൊക്കേഷൻ ആക്യുറസി എന്ന ഓപ്ഷൻ തിരഞ്ഞെടുത്ത് ഓണാക്കി വയ്ക്കാം. കോംപസ് കാലിബ്രേറ്റ് ചെയ്യുക എന്ന ഓപ്ഷനും പരിഗണിക്കാവുന്നതാണ്.

STORY HIGHLLIGHTS: tips-for-google-map-driving

ReadAlso:

അഭിമാന നേട്ടം; സോഡിയം അയോണ്‍ ബാറ്ററി വികസിപ്പിച്ച് ഇന്ത്യ

ഡിജിറ്റല്‍ പേയ്മെന്റ് സേവനം അവതരിപ്പിക്കാന്‍ ഒരുങ്ങി മസ്‌കിന്റെ എക്‌സ്

ബിഎസ്എൻഎൽ കുതിക്കുന്നു; 3 മാസത്തില്‍ അറ്റദായം 280 കോടി!

കാത്തിരിപ്പുകൾക്ക് വിരാമം; വാട്സ്ആപ്പ് ഇനി ഐപാഡിലും!!

റിയല്‍മിയുടെ ജിടി സീരീസ് ഫോണുകൾ വിപണിയിൽ; ഫീച്ചേഴ്സ് ഇതൊക്കെ | Realme GT

Tags: അന്വേഷണം.കോംഅന്വേഷണം. ComAnweshnam.commapgoogle-map-drivinggoogle map

Latest News

‘കപ്പല്‍ അപകടം വലിയ ആശങ്ക ഉണ്ടാക്കി’; കടല്‍ മത്സ്യം ഉപയോഗിക്കുന്നതില്‍ അപകടമില്ലെന്നും മുഖ്യമന്ത്രി

ബൈ ബൈ ട്രംപ് ! മുഖ്യ ഉപദേശക സ്ഥാനം ഒഴിഞ്ഞ് ഇലോണ്‍ മസ്‌ക് – elon musk resigns

റെയിൽവേ ട്രാക്കിൽ മരം വീണ് ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു – tree fell in railway track

ദേശീയപാത തകര്‍ന്നതിന് കാരണം ഡിസൈനിലെ അപാകതയെന്ന് സമ്മതിച്ച് ദേശീയപാത അതോറിറ്റി ചെയര്‍മാന്‍

നിഗൂഢമായ എന്തോ ഒരുലക്ഷ്യം അദ്ദേഹത്തിനുണ്ട്; വി.ഡി സതീശനെതിരെ രൂക്ഷവിമർശനവുമായി അൻവർ – pv anvar against vd satheeshan

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

മുൻകാമുകന്റെ വിവാഹസൽക്കാരം അലങ്കോലമാക്കി യുവതി; വീഡിയോ വൈറൽ…

ഫിറോസ്‌പുരിലെ ജനവാസ മേഖലയിൽ ഡ്രോൺ പതിച്ചു; ഒരു കുടുംബത്തിന് പരിക്ക്; അതിർത്തിയിൽ വെടിവയ്പ്പും ഷെല്ലാക്രമണവും

സലാൽ അണക്കെട്ട് തുറന്ന് ഇന്ത്യ; അതിർത്തിയിൽ ‘ജലയുദ്ധം’, വീഡിയോ കാണാം…

‘നയന്‍താര ആവാന്‍ നോക്കി പഴുതാര ആവുന്നു , പല്ലിക്ക് മേക്കപ്പ് ഇട്ടപ്പോലെ ഉണ്ടല്ലോ’; അധിക്ഷേപ കമന്റിന് ചുട്ടമറുപടിയുമായി രേണു സുധി

ക്രിസ്ത്യാനികൾ നക്കികൊല്ലുന്ന മതം മാറ്റക്കാർ; ഹിന്ദു ഉണർന്നാൽ ഇത് അവസാനിപ്പിക്കാൻ സാധിക്കുമെന്നും കെ.പി. ശശികല | K P Sasikala

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.