Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News Kerala

പ്രതിമുഖം സിനിമാ സംവിധായകൻ്റെ പുസ്തകം പ്രകാശനം ചെയ്തു | The book was released.

"നിയോ റിയലിസം അടൂർ സിനിമകളിൽ" എന്ന പുസ്തകം തിരൂർ തുഞ്ചത്തു എഴുത്തച്ഛൻ മലയാളം സർവ്വകലാശാലയുടെ രംഗശാലയിൽ നടത്തപ്പെട്ട "വായനയും വ്യവഹാരവും"എന്ന ഗവേഷണാധിഷ്ഠിത ദേശിയ സെമിനാറിൽ വെച്ച് ഇ. പി. രാജാഗോപാലൻ മാസ്റ്റർ പ്രകാശനം ചെയ്തു

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Nov 29, 2024, 08:39 am IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

പ്രതിമുഖം എന്ന ചലച്ചിത്രത്തിലൂടെ പ്രേക്ഷകന് വ്യത്യസ്ഥ ദൃശ്യാനുഭൂതി സമ്മാനിച്ച രചയിതാവും സംവിധായകനുമായ വിഷ്ണു പ്രസാദിന്റെ “നിയോ റിയലിസം അടൂർ സിനിമകളിൽ” എന്ന പുസ്തകം തിരൂർ തുഞ്ചത്തു എഴുത്തച്ഛൻ മലയാളം സർവ്വകലാശാലയുടെ രംഗശാലയിൽ നടത്തപ്പെട്ട “വായനയും വ്യവഹാരവും”എന്ന ഗവേഷണാധിഷ്ഠിത ദേശിയ സെമിനാറിൽ വെച്ച് ഇ. പി. രാജാഗോപാലൻ മാസ്റ്റർ പ്രകാശനം ചെയ്തു സാഹിത്യ പഠന വിഭാഗം വകുപ്പ് മേധാവി ഡോ. മുഹമ്മദ്‌ റാഫി, ഡോ. രോഷ്നി സ്വപ്ന എന്നിവരും നിരവധി ഗവേഷകരും വിദ്യാർത്ഥികളും ചടങ്ങിന് സാക്ഷ്യം വഹിച്ചു.

സ്ഥിരമായി കണ്ടും കേട്ടും വായിച്ചും പഴകിയ ചലച്ചിത്രാധിഷ്ഠിത പഠന രചനാഭാഷയിൽ നിന്നും ഈ ഗ്രന്ഥം വ്യത്യസ്ഥ ഭാഷ ശൈലിയും അവതരണ പാടവവും പിന്തുടരുന്നു എന്ന് രാജാഗോപാലൻ മാസ്റ്റർ അഭിപ്രായപ്പെട്ടു. ഈ ഗ്രന്ഥത്തിന് കവർ പേജ് ഒരുക്കിയത് ഷെമീo ആണ്. വിപിൻദാസ് ബുക്ക്‌ ഡിസൈൻ ചെയ്തിരിക്കുന്നു. പബ്ലിഷ് ചെയ്തിരിക്കുന്നത് ഗയ പുത്തകചാല തൃശൂർ ആണ്.

വിഷ്ണു വർദ്ധൻ എന്ന തൂലിക നാമത്തിൽ അറിയപ്പെടുന്ന രചയിതാവ് വിഷ്ണു പ്രസാദ് (ചലച്ചിത്ര സംവിധായകൻ )തിരുവല്ല താലുക്കിൽ കുറ്റൂർ വില്ലേജിൽ ഓതറ എന്ന ഗ്രാമത്തിൽ 1984 MAY 8 തീയതി ജനിച്ചു. തിരുവല്ല മാർ തോമ കോളേജിൽ നിന്നും ചരിത്രത്തിൽ ബിരുദവും കാലടി ശ്രീ ശങ്കരാചര്യ സംസ്‌കൃത സർവ്വകലാശാല യിൽ നിന്നും നാടകത്തിൽ ബിരുദനന്തരബിരുദവും തിരുവനന്തപുരം കേരള സർവ്വകലാശാലയിൽ നിന്നും നാടകം, ചലച്ചിത്രസൗന്ദര്യ ശാസ്ത്രം വിദ്യാഭ്യാസത്തിൽ എന്ന വിഷയത്തിൽ M. phil ലും ഇപ്പോൾ തിരൂർ തുഞ്ചത്ത് എഴുത്തച്ഛൻ മലയാളം സർവ്വകലാശാലയിൽ സാഹിത്യ പഠന വിഭാഗത്തിൽ ചലച്ചിത്ര സൗന്ദര്യ ശാസ്ത്രത്തിൽ ഗവേഷകനുമാണ്.

ചലച്ചിത്രത്തിൽ ആയാലും എഴുത്തിൽ ആയാലും തനിക്കു ലഭിക്കുന്ന മാധ്യമം ഏതുതന്നെ ആയാലും അതിൽ തനതായ കയ്യൊപ്പ് പതിപ്പിക്കാൻ വിഷ്ണു പ്രസാദ് എന്ന സംവിധായകനും എഴുത്തുകാരനും കഴിഞ്ഞിട്ടുണ്ട്. സിനിമയെ താൻ സമീപിക്കുന്നത് വിനോദ ഉപധിയായോ ജീവിതോപാധിയായോ മാത്രമല്ല മറിച്ചു പഠന വിഷയമായി കൂടി ആണെന്നും സിനിമ പഠിക്കുകയല്ല തന്റെ പ്രധാന ലക്ഷ്യം സിനിമയെ പഠിക്കൽ ആണെന്നും പ്രതിമുഖം എന്ന സിനിമയുടെ സംവിധായകൻ വിഷ്ണു പ്രസാദ് സാക്ഷ്യപ്പെടുത്തി. പ്രതിമുഖം എന്ന ചിത്രം പോലെ തന്നെ വ്യത്യസ്ഥ പ്രമേയവും വ്യത്യസ്ഥ അവതരണ ശൈലിയുമായി പ്രേക്ഷകരുടെ മുൻപിലേക്ക് വരാൻ തന്റെ ജലജ്വാലകൾ, അടവി, എന്നി ചിത്രങ്ങൾ തയ്യാറെടുക്കുകയാണെന്നും വിഷ്ണു പ്രസാദ് കൂട്ടിച്ചേർത്തു.

content highlight: The book was released.

ReadAlso:

കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസ്: മേൽക്കോടതിയിൽ ജാമ്യാപേക്ഷ നല്‍കി പ്രതി ജിതിന്‍ ഭാസ്‌കര്‍

പകർച്ചവ്യാധി പ്രതിരോധ പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കാൻ ; അതിനിർണായക റിപ്പോർട്ട് സമർപ്പിച്ച് ഉന്നതാധികാര കമ്മിറ്റി

കാഫിർ സ്ക്രീൻഷോട്ട് കേസ്: മേൽ കോടതിയിൽ ജാമ്യ ഹർജി നൽകി ജിതിൻ ഭാസ്കർ

എഡിഎം നവീന്‍ ബാബുവിന്റെ മകള്‍ക്ക് സര്‍ക്കാര്‍ ജോലി; ഉത്തരവ് പുറത്തിറങ്ങി

വ്യാഴാഴ്ച മുഹറം അവധിയില്ല; വെള്ളിയാഴ്ച പൊതു അവധി

Tags: bookAnweshanam.comreleasedഅന്വേഷണം.കോംപ്രതിമുഖംനിയോ റിയലിസം അടൂർ സിനിമകളിൽ

Latest News

പകർച്ചവ്യാധിയിൽ വിറച്ച് കേരളം: സംസ്ഥാനത്ത് 15 പേർക്ക് കൂടി ഷിഗെല്ല

“സ്പേസ്” വരുന്നു ഇനി പോലീസ് സ്റ്റേഷനുകളില്‍ വാഹനം കെട്ടിക്കിടക്കില്ല

ബ്രിട്ടണ്‍ നടുങ്ങി ?:7000 മിന്നല്‍ പിണറുകള്‍ പതിച്ച് ഭീകരാന്തരീക്ഷം: മരണഭീതിയോടെ ജനം

സാമൂഹ്യ ക്ഷേമ പെന്‍ഷന്‍: മാനണ്ഡങ്ങളുടെ കാലോചിത പരിഷ്‌ക്കണം പരിഗണയിലെന്ന് മുഖ്യമന്ത്രി

ചക്കയുടെ ഔഷധമൂല്യങ്ങള്‍ പ്രചരിപ്പിക്കാന്‍ സർക്കാർ പദ്ധതി തയ്യാറാക്കും: മന്ത്രി ടി.സിദ്ദിഖ്

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies