മത്തൻ കടുക് വറുത്ത് കഴിച്ചിട്ടുണ്ടോ? കിടിലൻ സ്വാദാണ്. ഇത് മാത്രം മതി ചോറുണ്ണാൻ. തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കിയാലോ?
ആവശ്യമായ ചേരുവകൾ
തയ്യാറാക്കുന്ന വിധം
മത്തൻ ചെറിയ കഷണങ്ങളാകുക. പാത്രം ചൂടായ ശേഷം വെളിച്ചെണ്ണ ഒഴിച്ചു കടുക്, കറിവേപ്പില, ഉണക്കമുളക് ചേർത്തു വറവിടുക. ശേഷം അതിലേക് മുറിച്ചുവെച്ച മത്തൻ ചേർക്കുക. പച്ചമുളകും,ഉപ്പും ചേർത്തു മൂടി വെച്ചു 5 മിനുട്ട് വേവിക്കുക. കഷണങ്ങൾ ഉടഞ്ഞു പോകാതെ ശ്രദ്ദിക്കണം.