വളരെ എളുപ്പത്തിലൊരു വെജ് ടോസ്റ്റ് പരീക്ഷിച്ചാലോ? കിടിലനാണ്, വൈകുന്നേരം ചായക്ക് സ്പെഷ്യലായി ഇനി ഇത് തയ്യാറാക്കാം.
ആവശ്യമായ ചേരുവകൾ
തയ്യാറാക്കുന്ന വിധം
എല്ലാം കൂടി മിക്സിയിൽ അരച്ചെടുത്തു മുട്ടയിൽ കലക്കുക. ഓരോ ബ്രീഡ് പീസ് ഇതിൽ മുക്കി തവയിൽ വെച്ച് മൊരിച്ചെടുക്കുക.