Video

ഗവർണർ സർക്കാർ സംവിധാനത്തെ വെല്ലുവിളിക്കുന്നു; പി രാജീവ് | P. Rajeev

യഥാർത്ഥത്തിൽ ചാൻസിലർക്കുള്ള അധികാരം നിയമസഭാ പാസാക്കുന്ന നിയമങ്ങളിലൂടെ ഉള്ളതാണ്. ഇന്നത്തെ കോടതി വിധി കഴിഞ്ഞ ദിവസത്തെ കോടതിവിധി വായിച്ചാൽ നമുക്ക് മനസ്സിലാക്കാൻ കഴിയുന്നത്, നിലവിലുള്ള വിധിയിൽ ഞങ്ങൾ ഇപ്പോൾ ഇടപെടുന്നില്ല എന്നുള്ളതാണ്. ഈ വിധിയിലാണ് ക്ലാരിഫിക്കേഷൻ ചോദിച്ചത്. അതിൽ തന്നെ കോടതി പറയുന്നുണ്ട് ഞങ്ങൾ അതിൽ പറഞ്ഞിട്ടുള്ളത് വിസിയുടെ ഒരു ഒഴിവ് താത്കാലികമായി എന്ത് ചെയ്യണം എന്നത് ഈ യൂണിവേഴ്‌സിറ്റി നിയമം എങ്ങനെയാണ് പരാമർശിക്കുന്നത്, അതിനെ അടിസ്ഥാനപ്പെടുത്തിയാണ് നിങ്ങളുടെ നിലപാട്.

സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിൽ ചാൻസിലർ വൈസ് ചാൻസിലർ നിയമനങ്ങൾ സർക്കാരിന് അധികാരമില്ല എന്ന് പറയുന്നു. അതുകൊണ്ട് ഈ വിധിയുടെ അടിസ്ഥാനത്തിൽ ഈ കാര്യത്തിൽ എന്ത് വേണം ഈ വിധി പുനഃപരിശോധിക്കും, അത് ഞങ്ങളുടെ പരിധിയിൽ പെടുന്നതല്ല. കോടതി പറഞ്ഞു നിലവിലുള്ള നിയമത്തിനനുസരിച്ച് താൽക്കാലികമായതാണെങ്കിൽ അത് കെ ടി യുവിൽ മാത്രമല്ല ഡിജിറ്റൽ യൂണിവേഴ്സിറ്റിയിൽ ആണെങ്കിലും സർക്കാർ നൽകുന്ന പാനലിൽ നിന്ന് വേണം ചുമതല ഏൽപ്പിക്കാനെന്ന് സംസ്ഥാന നിയമം വ്യക്തമാക്കുന്നുണ്ട്.

ചാൻസിലർക്കുള്ള അധികാരവും സംസ്ഥാനനിയമം നൽകുന്നത് തന്നെയാണ്. അപ്പോൾ അതിനപ്പുറത്തൊന്നും കോടതി ഇതിനകത്ത് പറഞ്ഞിട്ടില്ല, ഈ രീതിയിൽ പറഞ്ഞിട്ടില്ല. അത് ഈ വിധി വായിച്ചാൽ എല്ലാവർക്കും മനസ്സിലാക്കാൻ കഴിയുന്ന കാര്യമാണ്. രണ്ടാമത്തേത്, സർക്കാറിന് യൂണിവേഴ്സിറ്റികളുടെ ഇത്തരം കാര്യങ്ങളിൽ ഇടപെടാൻ യാതൊരു അധികാരവുമില്ല. അദ്ദേഹം തന്നെ ശമ്പളം കൊടുക്കുന്നെങ്കിൽ കുഴപ്പമില്ല. ബാക്കിയെല്ലാം സംസ്ഥാന ഗവൺമെന്റിന്റെ തീരുമാനത്തിനനുസരിച്ചാണ് യൂണിവേഴ്സിറ്റികൾ പ്രവർത്തിക്കുന്നത്.

സുപ്രീം കോടതി വിധി കണ്ണൂർ വിസിയുടെ വിധി അതിനുശേഷം സുപ്രീം കോടതിയുടെ വിധികൾ വന്നിട്ടുണ്ട്. അതിൽ ഏറ്റവും ശ്രദ്ധേയമായ വിധി ബംഗാളിൽ ഉള്ള എല്ലാ സർവകലാശാലകളിലും എല്ലാത്തിലും അല്ല മഹാഭൂരിപക്ഷം സർവകലാശാലകളിലും വൈസ് ചാൻസിലർമാരുടെ നിയമനം നടക്കാൻ പറ്റാത്ത ഒരു സാഹചര്യം. ഫ്രാൻസിലെയും ഗവൺമെന്റിന്റെയും വ്യത്യസ്ത സമീപനങ്ങൾ മൂലം ഉണ്ടായി. അതിനാണ് സുപ്രീം കോടതി അതുമായി ബന്ധപ്പെട്ട കേസുകൾ എല്ലാം ചേർത്തുവച്ചുകൊണ്ട് വളരെ അസാധാരണമായ ഒരു വിധി പ്രഖ്യാപിച്ചത്. ആ വിധിയിലാണ് സുപ്രീംകോടതിയിലാണ് സുപ്രീം കോടതി തന്നെ ഒരു സെലക്ട് കമ്മിറ്റി മുൻ ജസ്റ്റിസ് ആയിട്ടുള്ള ജസ്റ്റിസ് ലളിത അധ്യക്ഷതയിൽ ഒരു സെർച്ച് കമ്മിറ്റിയെ സുപ്രീംകോടതി തന്നെ വെച്ചു. സുപ്രീംകോടതിനകത്തെ ഗവൺമെൻറിൻറെ കൂടെ അഭിപ്രായം മാനിച്ചിട്ടുള്ള ഒരു സെർച്ച് കമ്മിറ്റിയിൽ സ്ഥലങ്ങളിൽ സെലക്ഷൻ കമ്മിറ്റിയിൽ ഉള്ള അംഗങ്ങളുടെ ഒരു പാനൽ സുപ്രീംകോടതി തന്നെ ആ വിധിയുടെ അനുബന്ധമായി ചേർന്നു.

അങ്ങനെയുള്ള സെർച്ച് കമ്മിറ്റിയിൽ നാം കാണേണ്ട ഭാഗം സുപ്രീംകോടതി പറയുന്നത് ഈ കമ്മറ്റി അപേക്ഷ ക്ഷണിച്ചു ആവശ്യമായ പരിശോധന നടത്തി ഒരു പാനൽ മുഖ്യമന്ത്രിക്ക് സമർപ്പിക്കണം, ചാൻസിലർക്കെല്ലാം മുഖ്യമന്ത്രിക്ക് സമർപ്പിക്കണം.

ആ പാനലിൽ നിന്ന് പ്രയോറിറ്റി മുഖ്യമന്ത്രി നിശ്ചയിക്കണം. 1 2 3 ആർക്കാണ് ഒന്നാമത്തെ പ്രയോറിറ്റി ആർക്കാണ് രണ്ടാമത്തെ പ്രിയോറിറ്റി ആർക്കാണ് മൂന്നാമത്തെ പ്രയോറിറ്റി മുഖ്യമന്ത്രി നിശ്ചയിക്കണം. അത് കണ്ണൂർ കേസിന് ശേഷം വന്നിട്ടുള്ള സുപ്രീംകോടതി വിധിയാണ്. അപ്പോൾ സർക്കാരിന് അധികാരമില്ല എന്നതാണ് സുപ്രീംകോടതിയുടെ നിലപാട് എങ്കിൽ ഈ വരുന്ന സാധാരണ ഇപ്പോൾ കേരളത്തിൽ പോലും നമ്മൾ നേരെ ഈ സെർച്ച് കമ്മിറ്റി കൊടുക്കുന്നത് ഗവർണർക്ക് അല്ല ചാൻസിലർക്കാണ് കൊടുക്കുന്നത്. ഈ വിധിയിൽ സുപ്രീം കോടതി പറഞ്ഞു മുഖ്യമന്ത്രിക്ക് നൽകണം.

മുഖ്യമന്ത്രിക്ക് ഒന്ന് രണ്ട് മൂന്ന് നിശ്ചയിച്ചിട്ട് ചാൻസിലർക്ക് കൊടുക്കണം. ചാൻസിലർക്ക് വേണമെങ്കിൽ മാറ്റം വരുത്താം. പക്ഷേ വിത്ത് സ്‌പേസിഫിക് റീസൺസ്. ഒന്നാമത് മുഖ്യമന്ത്രി പറഞ്ഞിരിക്കുന്നതിനെക്കാളും ഇന്ന് തന്നെ കാരണം കൊണ്ട് രണ്ടാമത്തെ ആളാണ് യോഗ്യനന്ന ചാൻസിലർക്ക് തോന്നുകയാണെങ്കിൽ എഴുതി വ്യക്തമായ കാരണങ്ങൾ കൊണ്ട് മാത്രമേ മുഖ്യമന്ത്രിമാർക്ക് ക്രമത്തിൽ മാത്രം വരുത്താൻ പറ്റുള്ളൂ. അപ്പോൾ മുഖ്യമന്ത്രിയാണ് സംസ്ഥാന ഗവൺമെന്റിന്റെ നമ്മുടെ സംവിധാനത്തിന് നയിക്കുന്നത്, മന്ത്രിസഭയുടെ തലവൻ അദ്ദേഹമാണ് അപ്പോൾ മന്ത്രിസഭയുടെ തലവനായ മുഖ്യമന്ത്രിയാണ് ക്രമം നിശ്ചയിക്കേണ്ടത് എന്നും ആക്രമം മാറ്റാൻ ചാൻസിലർക്ക് എന്തെങ്കിലും സാഹചര്യത്തിൽ അദ്ദേഹത്തിന് തോന്നുന്നുവെങ്കിൽ വിത്ത് വാലിഡ് റീസൺ റിട്ടൺ ആയിട്ട് വേണം എന്നാണ് ഏറ്റവും ഒടുവിലത്തെ സുപ്രീംകോടതി വിധി.

അപ്പോൾ സംസ്ഥാന സർക്കാരിന് സംസ്ഥാന യൂണിവേഴ്സിറ്റികൾക്കൊന്നും ഒരു അധികാരവുമില്ല എന്നതാണ് സുപ്രീംകോടതി വിധി എന്ന് അദ്ദേഹം പറയുന്നു എങ്കിൽ ഇത് കൂടി വായിച്ചു നോക്കണം, ഈ ഭാഗം കൂടി വായിക്കണം. ഇപ്പോൾ പലതരത്തിൽ ഇൻറർപ്രെട്ടേഷൻസ് വരുന്നുണ്ടല്ലോ, അപ്പോൾ കോടതി ഇങ്ങനെ നിൽക്കുമ്പോൾ തന്നെ ഒരു നിലപാടിലേക്ക് എത്തുന്നു. അത് ഗവൺമെൻറ് സംവിധാനത്തെ യഥാർത്ഥത്തിൽ വെല്ലുവിളിക്കലാണ്. ഞങ്ങൾ ഇപ്പോൾ ഒരു വ്യക്തിയുടെ ക്രിഡിഷ്യൽസിലേക്ക് ഞങ്ങൾ പോകുന്നില്ല. നിയമപരമായി നടക്കേണ്ട കാര്യങ്ങൾ സംവിധാനത്തിൽ നടക്കണം. യൂണിവേഴ്സിറ്റി സംസ്ഥാന യൂണിവേഴ്സിറ്റികളുടെ രൂപീകരണം ഇൻ കോർപ്പറേഷൻ റെഗുലേഷൻ വൈൻഡിങ് അപ്പ് സംസ്ഥാന ലിസ്റ്റ് 32 ൽ പെടുന്നതാണ്. നമ്മുടെ ഭരണഘടനയുടെ 75 ആം വാർഷികം ഭരണഘടനാ ദിനം അംഗീകരിച്ചതിന് നമ്മൾ ഇപ്പോൾ ആഘോഷിച്ചതല്ലേ ഉള്ളൂ കഴിഞ്ഞ ദിവസം” മന്തി എംബി രാജേഷ് പറഞ്ഞു.

Latest News